1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ തൊഴിലാളി താമസ കേന്ദ്രങ്ങൾക്ക് പുതിയ സംവിധാനവുമായി മാനവശേഷി മന്ത്രാലയം
യുഎഇയിൽ തൊഴിലാളി താമസ കേന്ദ്രങ്ങൾക്ക് പുതിയ സംവിധാനവുമായി മാനവശേഷി മന്ത്രാലയം
സ്വന്തം ലേഖകൻ: യുഎഇയിൽ തൊഴിലാളികൾക്കു സുരക്ഷിത താമസ സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാൻ യുഎഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ഏർപ്പെടുത്തിയ സംവിധാനത്തിൽ റജിസ്റ്റർ ചെയ്ത സ്വകാര്യ കമ്പനികളുടെ എണ്ണത്തിൽ 1000% വർധന. ലേബർ അക്കമഡേഷൻ സിസ്റ്റത്തിന്റെ പരിഷ്ക്കരിച്ച പതിപ്പു പുറത്തിറക്കവെയാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. മാനദണ്ഡം പാലിച്ചാണോ തൊഴിലാളി താമസ കേന്ദ്രം ഒരുക്കിയതെന്നു മിന്നൽ …
സൗദിയിൽ കടകളിലെ CCTV ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പരസ്യപ്പെടുത്തിയാല്‍ 4.42 ലക്ഷം രൂപ പിഴ
സൗദിയിൽ കടകളിലെ CCTV ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പരസ്യപ്പെടുത്തിയാല്‍ 4.42 ലക്ഷം രൂപ പിഴ
സ്വന്തം ലേഖകൻ: സൗദിയില്‍ വാണിജ്യ സ്ഥാപനങ്ങളിലെയും മറ്റു പൊതുസ്ഥലങ്ങളിലെയും സുരക്ഷാ ക്യാമറ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പരസ്യപ്പെടുത്തിയാല്‍ 20,000 റിയാല്‍ (ഏകദേശം 4.42 ലക്ഷം രൂപ) പിഴ ചുമത്തും. സെക്യൂരിറ്റി ക്യാമറയുടെ ഉപയോഗം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളും സംബന്ധിച്ച വിശദീകരണത്തിലാണ് ഈ മുന്നറിയിപ്പ്. സുരക്ഷാ ക്യാമറ റെക്കോഡിങുകള്‍ അനുവാദമില്ലാതെ മറ്റുള്ളവര്‍ക്ക് കൈമാറാനോ പ്രസിദ്ധീകരിക്കാനോ പാടില്ല. …
സൗദിയിൽ നിലവിലെ ഇന്ധനങ്ങൾക്ക് പകരം യൂറോ 5 ഡീസലും പെട്രോളും പുറത്തിറക്കുന്നു
സൗദിയിൽ നിലവിലെ ഇന്ധനങ്ങൾക്ക് പകരം യൂറോ 5 ഡീസലും പെട്രോളും പുറത്തിറക്കുന്നു
സ്വന്തം ലേഖകൻ: വിപണിയിൽ നിലവിലുണ്ടായിരുന്ന പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് പകരമായി സൗദിയിൽ യൂറോ-5 ഗുണനിലവാരമുള്ള ഡീസലും പെട്രോളും പുറത്തിറക്കുന്ന പ്രക്രിയ പൂര്‍ത്തിയായതായി സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചു. പുതിയ ഇന്ധനങ്ങള്‍ എല്ലാതരം വാഹനങ്ങള്‍ക്കും അനുയോജ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുകയും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാൻ സഹായിക്കും. ഉയര്‍ന്ന കാര്യക്ഷമതയുള്ള ബഹിര്‍ഗമനങ്ങള്‍ കുറഞ്ഞ ഇന്ധനങ്ങള്‍ ലഭ്യമാക്കാനാണ് പുതിയ …
ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലു​ള്ള നി​ർ​ദി​ഷ്ട സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ മാ​ർ​ച്ചി​ൽ യാ​ഥാ​ർ​ഥ്യ​മാ​യേ​ക്കും
ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലു​ള്ള നി​ർ​ദി​ഷ്ട സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ മാ​ർ​ച്ചി​ൽ യാ​ഥാ​ർ​ഥ്യ​മാ​യേ​ക്കും
സ്വന്തം ലേഖകൻ: ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലു​ള്ള നി​ർ​ദി​ഷ്ട സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ (എ​ഫ്‌.​ടി.​എ) മാ​ർ​ച്ചി​ൽ യാ​ഥാ​ർ​ഥ്യ​മാ​യേ​ക്കു​മെ​ന്ന്​ ബ്ലൂം​ബെ​ർ​ഗ്​ റി​പ്പോ​ർ​ട്ട്. കോം​പ്രി​ഹെ​ൻ​സി​വ് ഇ​ക്ക​ണോ​മി​ക് പാ​ർ​ട്ണ​ർ​ഷി​പ് എ​ഗ്രി​മെ​ന്റ് (സി.​ഇ.​പി.​എ) എ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി വി​ളി​ക്കു​ന്ന ഉ​ട​മ്പ​ടി​ക്കാ​യി ഇ​രു​പ​ക്ഷ​ത്തി​ന്‍റെ​യും ച​ർ​ച്ച​ക​ൾ ഏ​താ​ണ്​ പൂ​ർ​ത്തി​യാ​യ​താ​ണ്​ അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ എ​ഫ്‌.​ടി.​എ​ക്കാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ മ​സ്ക​ത്തി​ൽ ര​ണ്ടാം റൗ​ണ്ട് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു. ക​രാ​ർ …
യുകെയിൽ കാർ ഇൻഷുറൻ സിലും വംശീയത? ന്യുനപക്ഷങ്ങ ള്‍ക്ക് ഇന്‍ഷുറന്‍സ് തുക 33% വരെ കൂടുതൽ
യുകെയിൽ കാർ ഇൻഷുറൻ സിലും വംശീയത? ന്യുനപക്ഷങ്ങ ള്‍ക്ക് ഇന്‍ഷുറന്‍സ് തുക 33% വരെ കൂടുതൽ
സ്വന്തം ലേഖകൻ: കാര്‍ ഇന്‍ഷുറന്‍സിന്റെ കാര്യത്തിലും വംശീയ വിവേചനമെന്ന് റിപ്പോര്‍ട്ട്. വംശീയത ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കുന്നില്ലെന്നും, 2010-ല്‍ ഈക്വാലിറ്റി ആക്റ്റ് അനുസരിച്ചാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും അസ്സോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേര്‍സ് (എ ബി ഐ) പറയുമ്പോഴും, ഇംഗ്ലണ്ടിലെ, വംശീയ ന്യുനപക്ഷങ്ങള്‍ ഭൂരിപക്ഷമുള്ള ചിലയിടങ്ങളില്‍ ഇന്‍ഷുറന്‍സ് തുക 33 ശതമാനം വരെ കൂടുതലാണെന്ന് ബി …
ഇന്ത്യൻ വിദ്യാർഥികൾക്ക് യുകെയിൽ പഠിക്കാൻ ഗ്രേറ്റ് സ്കോളർഷിപ്പുമായി ബ്രിട്ടീഷ് കൗൺസിൽ; ഇപ്പോൾ അപേക്ഷിക്കാം
ഇന്ത്യൻ വിദ്യാർഥികൾക്ക് യുകെയിൽ പഠിക്കാൻ ഗ്രേറ്റ് സ്കോളർഷിപ്പുമായി ബ്രിട്ടീഷ് കൗൺസിൽ; ഇപ്പോൾ അപേക്ഷിക്കാം
സ്വന്തം ലേഖകൻ: രാജ്യാന്തര സംഘടനയായ ബ്രിട്ടീഷ് കൗൺസിൽ യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഗ്രേറ്റ് സ്കോളർഷിപ്പുകൾ നൽകുന്നു. 25 സർവകലാശാലകളിലായി 26 ബിരുദാനന്തര പ്രോഗമുകളിലാണ് സ്കോളർഷിപ്പ് ലഭിക്കുക. ഫിനാൻസ്, മാർക്കറ്റിങ്, ബിസിനസ്സ്, സൈക്കോളജി, ഡിസൈൻ, ഹ്യുമാനിറ്റീസ്, ഡാൻസ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭ്യമാണ്. 2024-25 അധ്യയന വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള …
നഗ്ന ഫോട്ടോ കാട്ടി നൈജീരി യൻ സംഘത്തിന്റെ ഭീഷണി; യുകെയിൽ ശ്രീലങ്കൻ വംശജ നായ വിദ്യാർഥി ജീവനൊടുക്കി
നഗ്ന ഫോട്ടോ കാട്ടി നൈജീരി യൻ സംഘത്തിന്റെ ഭീഷണി; യുകെയിൽ ശ്രീലങ്കൻ വംശജ നായ വിദ്യാർഥി ജീവനൊടുക്കി
സ്വന്തം ലേഖകൻ: നഗ്നഫോട്ടോ കാട്ടിയുള്ള ബ്ലാക്ക്‌മെയ്‌ലിങ്ങിലൂടെ പണം തട്ടുന്ന നൈജീരിയന്‍ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് യുകെയിൽ എ ലെവൽ വിദ്യാർഥി ജീവനൊടുക്കി. ശ്രീലങ്കൻ വംശജനായ ഡിനല്‍ ഡി ആല്‍വിസ് (16) ആണ് ക്രോയിഡോണിൽ ജീവൻ ഒടുക്കിയത്. സ്‌നാപ്ചാറ്റ് വഴി നൈജീരിയയില്‍ നിന്നെന്നു കരുതുന്ന ഒരു വ്യക്തി ഡിനല്‍ ഡി ആല്‍വിസിനെ ബന്ധപ്പെട്ടതിന് ശേഷം ഡിനലിന്റെ രണ്ട് …
ഹംഗേറിയൻ കടമ്പയും കടന്ന് സ്വീ​ഡ​ൻ നാ​റ്റോ അം​ഗ​ത്വ​ത്തി​ലേ​ക്ക്; മുഖം കറുപ്പിച്ച് റഷ്യയും പുട്ടിനും
ഹംഗേറിയൻ കടമ്പയും കടന്ന് സ്വീ​ഡ​ൻ നാ​റ്റോ അം​ഗ​ത്വ​ത്തി​ലേ​ക്ക്; മുഖം കറുപ്പിച്ച് റഷ്യയും പുട്ടിനും
സ്വന്തം ലേഖകൻ: ഹം​ഗേ​റി​യ​ൻ പാ​ർ​ല​മെ​ന്‍റും അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ സ്വീ​ഡ​ൻ നാ​റ്റോ അം​ഗ​ത്വ​ത്തി​ലേ​ക്ക്. ഹം​ഗ​റി പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​നു​മ​തി​യാ​യി​രു​ന്നു നാ​റ്റോ അം​ഗ​ത്വ​ത്തി​ന് സ്വീ​ഡ​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഒ​ടു​വി​ല​ത്തെ ത​ട​സം. തു​ർ​ക്കി​യും എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും അ​മേ​രി​ക്ക​യു​ടെ ഇ​ട​പെ​ട​ലി​ൽ സ്വീ​ഡ​ന്‍റെ നാ​റ്റോ പ്ര​വേ​ശ​ന​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​ന്‍റെ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് ഹം​ഗ​റി ത​ട​സ​മാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​മാ​യി തു​ട​ർ​ന്നു​വ​ന്ന ന​യ​ത​ന്ത്ര …
ഗാസ യുദ്ധത്തിൽ പ്രതിഷേധിച്ച് ഇസ്രയേൽ എംബസിക്ക് മുന്നിൽ സ്വയം തീ കൊളുത്തി യുഎസ് സൈനികൻ
ഗാസ യുദ്ധത്തിൽ പ്രതിഷേധിച്ച് ഇസ്രയേൽ എംബസിക്ക് മുന്നിൽ സ്വയം തീ കൊളുത്തി യുഎസ് സൈനികൻ
സ്വന്തം ലേഖകൻ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യുഎസ് സൈനികൻ ഇസ്രയേൽ എംബസിക്ക് മുന്നിൽ സ്വയം തീകൊളുത്തി മരിച്ചു. വ്യോമസേനാംഗമായ ആരോൺ ബുഷ്നെൽ (25) ആണ് മരിച്ചത്. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് വാഷിങ്ടൻ ഡിസിയിലെ ഇസ്രയേൽ എംബസിക്ക് മുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സമൂഹമാധ്യമങ്ങളിൽ ഇതു തത്സമയം സംപ്രേഷണവും ചെയ്തു. സൈനിക യൂണിഫോം …
ഷാ​ർ​ജ​യി​ൽ പു​തി​യ പാ​ർ​ക്കി​ങ്​ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ പ്ലാ​ൻ; വ്യ​ക്​​തി​ക​ൾ​ക്ക്​ ഒ​രു മാ​സ​ത്തേ​ക്ക്​ പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ക്കും
ഷാ​ർ​ജ​യി​ൽ പു​തി​യ പാ​ർ​ക്കി​ങ്​ സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ പ്ലാ​ൻ; വ്യ​ക്​​തി​ക​ൾ​ക്ക്​ ഒ​രു മാ​സ​ത്തേ​ക്ക്​ പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ക്കും
സ്വന്തം ലേഖകൻ: ന​ഗ​ര പ​രി​ധി​ക​ളി​ൽ താ​മ​സ​ക്കാ​ർ​ക്കും ബി​സി​ന​സ്​ സം​രം​ഭ​ക​ർ​ക്കും വ്യ​ക്​​തി​ക​ൾ​ക്കും കു​റ​ഞ്ഞ കാ​ല​ത്തേ​ക്കും ദീ​ർ​ഘ​കാ​ല​ത്തേ​ക്കും പൊ​തു പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള പു​തി​യ പ്ലാ​നു​ക​ൾ അ​വ​ത​രി​പ്പി​ച്ച്​ ഷാ​ർ​ജ മു​നി​സി​പ്പാ​ലി​റ്റി. വ്യ​ക്​​തി​ക​ൾ​ക്ക്​ തി​ര​ഞ്ഞെ​ടു​ത്ത ര​ണ്ട്​ ഏ​രി​യ​ക​ളി​ൽ മാ​ത്രം ഒ​രു മാ​സ​ത്തേ​ക്ക്​ പാ​ർ​ക്കി​ങ്​ അ​നു​വ​ദി​ക്കു​ന്ന പ്ലാ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. വ്യ​ക്​​തി​ഗ​ത പാ​ർ​ക്കി​ങ്, ക​മേ​ഴ്​​സ്യ​ൽ പാ​ർ​ക്കി​ങ്, ഇ​ള​വു​ക​ളോ​ടെ​യു​ള്ള പാ​ർ​ക്കി​ങ്​ എ​ന്നി​ങ്ങ​നെ മൂ​ന്ന്​ പ്ലാ​നു​ക​ളാ​ണ്​ …