സ്വന്തം ലേഖകൻ: സൗദിയിൽ വാഹനങ്ങളുടെ ഇൻഷുറൻസ് ലംഘനങ്ങൾ ഇനി ട്രാഫിക് ക്യാമറകൾ നിരീക്ഷിക്കും. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ. നിയമലംഘനം കണ്ടെത്തിയാൽ ഉടൻ നടപടിയുണ്ടാകും. വാഹനങ്ങൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ ആ നിയമലംഘനം ക്യാമറയിലൂടെ കണ്ടെത്തുകയും ഉടനടി പിഴ ചുമത്തുകയും ചെയ്യും. ഈ സംവിധാനം നടപ്പാക്കുന്നതിനുള്ള എല്ലാ ഒരുക്കവും നേരെത്തെ പൂർത്തിയാക്കിയതായി സൗദി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: പുതിയ ട്രാഫിക് പരിഷ്കരണവുമായി ദോഹ. സീറ്റ് ബെൽറ്റും മൊബൈൽ ഫോൺ ഉപയോഗം ധരിക്കാത്തയുള്ള യാത്രക്കാർക്ക് മുന്നറിയിപ്പുമായാണ് അധികൃതർ എത്തിയിരിക്കുന്നത്. നടപടികൾക്ക് ഞായറാഴ്ച തുടക്കം കുറിക്കും. ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നത് വലിയ കുറ്റമാണ്. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നവരെ പിടിക്കൂടുന്നതിന് വേണ്ടി ഓട്ടോമേറ്റഡ് റഡാർ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജനറൽ ട്രാഫിക് …
സ്വന്തം ലേഖകൻ: ഖത്തറില്‍ പുതിയ കോവിഡ്-19 വേരിയന്റായ ഇജി.5 ബാധ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആശങ്കപ്പെടാനില്ലെന്നും ആദ്യ കേസ് രേഖപ്പെടുത്തിയതു മുതല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. പരിമിതമായ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആരെയും ചികില്‍സയ്ക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടില്ല. സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വിശദീകരിച്ചു. ഖത്തറിലെ ആരോഗ്യസ്ഥിതി …
സ്വന്തം ലേഖകൻ: ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വകഭേദം പിരോള, വരുന്ന ശൈത്യകാലത്ത് ആഞ്ഞടിച്ചേക്കുമെന്ന ആശങ്ക ശക്തമായതോടെ കോവിഡ് വാക്സിനും ഫ്ലൂ ജാബും ഒരു മാസം മുമ്പേ നല്‍കാന്‍ എന്‍ എച്ച് എസ്. കെയര്‍ഹോം അന്തേവാസികള്‍ക്കും അപകട സാധ്യത കൂടുതലുള്ളവര്‍ക്കുമുള്ള വാക്സിന്‍ വിതരണം നേരത്തെ നിശ്ചയിച്ചതിലും വേഗത്തില്‍ നടക്കുമെന്ന് ആരോഗ്യ, സാമൂഹ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഏറ്റവും മോശം വിമാനത്താവളം മാഞ്ചസ്റ്റര്‍ ആണെന്ന് സര്‍വേ ഫലം. 2023 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തെ കാലയളവിലെ യാത്രാനുഭവങ്ങളില്‍ നിന്നും ആണ് യാത്രക്കാര്‍ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. സീറ്റിംഗ് ക്രമീകരണം, കടകളിലെ സാധനങ്ങളുടെ വില, നീണ്ട ക്യു, ബാഗ് ഡ്രോപ്, സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളെ പരിഗണിച്ചാണ് ഈ സര്‍വേ …
സ്വന്തം ലേഖകൻ: ഇറ്റലിയിൽ ഒരു കാപ്പിയ്ക്ക് വെറും 70 സെൻ്റ്! പക്ഷേ കപ്പും പഞ്ചസാരയും സ്പൂണും കൊണ്ടുവന്നാൽ മാത്രം കുടിക്കാം! സാധാരണ 1.20 യൂറോ മുതൽ 1.50 യൂറോവരെ ഒരു കഫേയ്ക്ക് വിലയുള്ളപ്പോഴാണ് വെറും 70 സെന്റിന് കഫേ നൽകുന്നു എന്ന അറിയിപ്പ് നാട്ടുകാരിൽ കൗതുകമുണർത്തിയത്. ബോർഡിലെ ബാക്കി വിവരങ്ങൾകൂടി വായിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. 70 …
സ്വന്തം ലേഖകൻ: വിമാനങ്ങളിൽ ‘അഡൽറ്റ് ഒൺലി’ സീറ്റുകളൊരുക്കി വിമാനക്കമ്പനി. ടർക്കിഷ് – ഡച്ച് ലെഷർ കാരിയറായ കോറെൻഡൺ എയർലൈൻസ് ആണ് ഇത്തരത്തിൽ ഒരു സൗകര്യം ഏർപ്പെടുത്തുന്നത്. എന്നാൽ, ഈ അഡൽറ്റ് ഒൺലി എന്നത് കൊണ്ട് മറ്റ് അർത്ഥങ്ങൾ ഒന്നും കമ്പനി ഉദ്ദേശിക്കുന്നല്ല. വിമാനത്തിൽ കുടുംബത്തോടെയല്ലാതെ യാത്ര ചെയ്യുന്ന ആളുകൾക്ക് കുട്ടികളുടെ കരച്ചിലും മറ്റ് തടസങ്ങളും ഒഴിവാക്കി …
സ്വന്തം ലേഖകൻ: യുഎഇയില അടുത്തമാസത്തെ (സെപ്റ്റംബര്‍) ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് ഒാഗസ്റ്റിലേതിനേക്കാൾ 29 ഫിൽസ് വരേയും ഡീസലിന് 45 ഫിൽസും കൂടും. തുടർച്ചയായ മൂന്നാം മാസമാണ് വിലക്കയറ്റം. സൂപ്പർ98ന് അടുത്തമാസം ലിറ്ററിന് 3.42 ദിർഹമാണ് നൽകേണ്ടത്. ഇൗ മാസം (ഒാഗസ്റ്റ്) 3.14 ദിർഹം ആയിരുന്നു. സ്പെഷ്യൽ95ന് 3.31 ദിർഹം( 3.02 ), ഇ–പ്ലസ് 3.23 ദിർഹം …
സ്വന്തം ലേഖകൻ: യുഎഇയിലെ സ്‌കൂളില്‍ തോറ്റ പെണ്‍കുട്ടി വീണ്ടും അതേ ക്ലാസികള്‍ പഠിക്കേണ്ടതിന്റെ സങ്കടത്താല്‍ ഹൃദയംപൊട്ടി മരിച്ചെന്ന് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ കിംവദന്തി പരന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിവരങ്ങള്‍ പരിശോധിക്കാതെ ‘ഫോര്‍വേഡ്’ ബട്ടണ്‍ അമര്‍ത്തിയാല്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്കെതിരേ യുഎഇ അധികാരികളും നിയമവിദഗ്ധരും വീണ്ടും മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ കിംവദന്തികള്‍ പങ്കുവയ്ക്കുന്നതും …
സ്വന്തം ലേഖകൻ: സൗദി പബ്ലിക് ഇൻവെസ്റ്റമെന്റ് ഫണ്ടിന് കിഴിലുള്ള റിയൽ എസ്റ്റേറ്റ് ഡെവലപറായ റോഷൻ ഗ്രൂപ്പാണ് ജിദ്ദയിൽ പുതിയ നഗരം കൊണ്ടുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ‘മറാഫി’ എന്ന പേരിലാണ് ഈ നഗരം നിർമ്മിക്കുന്നത്. ജിദ്ദയുടെ വടക്കുഭാഗത്തായി നിർമിക്കുന്ന ഈ നഗരത്തിൽ പാർപ്പിട, വാണിജ്യ, വിനോദ കേന്ദ്രങ്ങളുണ്ടാവും. വലിയ സാധ്യതകൾ ലോകത്തിന് മുന്നിൽ …