1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ എനർജി പ്രൈസ് ക്യാപ്പുകള്‍ വീണ്ടും? വാര്‍ഷിക എനര്‍ജി ബില്ലുകള്‍ അടുത്ത വര്‍ഷം 2000 പൗണ്ട് കടന്നേക്കും
യുകെയിൽ എനർജി പ്രൈസ് ക്യാപ്പുകള്‍ വീണ്ടും? വാര്‍ഷിക എനര്‍ജി ബില്ലുകള്‍ അടുത്ത വര്‍ഷം 2000 പൗണ്ട് കടന്നേക്കും
സ്വന്തം ലേഖകൻ: യുകെയില്‍ അടുത്ത വര്‍ഷത്തോടെ വാര്‍ഷിക എനര്‍ജി ബില്ലുകള്‍ വീണ്ടും 2000 പൗണ്ടിന് മുകളിലേക്ക് വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്. ചെലവേറിയ വിന്റര്‍ കടന്നുപോകുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി ഈ ബില്‍ വര്‍ദ്ധന മാറും. ജനുവരി 1 മുതല്‍ റെഗുലേറ്റര്‍ ഓഫ്‌ജെം നിശ്ചയിച്ചിട്ടുള്ള പ്രൈസ് ക്യാപ് മൂലം ശരാശരി ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ പ്രതിവര്‍ഷം 2083 …
കാനഡയിൽ വിദ്യാർഥി വീസ നിയന്ത്രണം വരുന്നു; ഒപ്പം വീട്ടുവാടകയിലും വിലയിലും കൈപൊള്ളുന്ന വർധന
കാനഡയിൽ വിദ്യാർഥി വീസ നിയന്ത്രണം വരുന്നു; ഒപ്പം വീട്ടുവാടകയിലും വിലയിലും കൈപൊള്ളുന്ന വർധന
സ്വന്തം ലേഖകൻ: കടുത്ത ഭവന പ്രതിസന്ധിയെത്തുടർന്ന് കാനഡ വിദേശ വിദ്യാർഥി വീസയിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ആവശ്യക്കാരേറിയതിനെ തുടർന്ന് കാനഡയിൽ വീടുകളുടെ വിലയിലും വാടകയിലും മൂന്നിരട്ടിയിലേറെയാണ് വർധന. ഭവനമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വിദേശത്തുനിന്നുള്ള വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുന്ന കാര്യം ആലോചിക്കുന്നതായി ഹൗസിങ് മന്ത്രി ഷോൺ ഫ്രേസർ അറിയിച്ചു. എന്നാൽ, സർവകലാശാലകളും ക്യൂബക് പ്രവിശ്യയും ഈ നീക്കത്തിനെതിരെ …
യുഎസിൽ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നത് 10.7 ലക്ഷം ഇന്ത്യക്കാർ; അപേക്ഷകൾ തീർപ്പാക്കാൻ 134 വർഷം!
യുഎസിൽ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നത് 10.7 ലക്ഷം ഇന്ത്യക്കാർ; അപേക്ഷകൾ തീർപ്പാക്കാൻ 134 വർഷം!
സ്വന്തം ലേഖകൻ: യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി അപേക്ഷിച്ച് കാത്തിരിക്കുന്നത് 10.7 ലക്ഷം ഇന്ത്യക്കാരെന്ന് പഠനം. ഇബി–2, ഇബി–3 വിഭാഗത്തിലെ ഈ അപേക്ഷകൾ തീർപ്പാക്കാനായി 134 വർഷം വേണ്ടി വരുമെന്നാണ് യുഎസിലെ കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇമിഗ്രേഷൻ സ്റ്റഡീസ് അസോഷ്യേറ്റ് ഡയറക്ടർ ഡേവിഡ് ജെ. ബിയെർ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. എച്ച്1ബി വീസയിലെത്തിയവർ ഏറിയ പങ്കും ഇബി–2, …
യുഎഇയില്‍ ഒരു വര്‍ഷം ജോലിചെയ്താല്‍ വിരമിക്കല്‍ ആനുകൂല്യം; പുതിയ നിക്ഷേപ പദ്ധതിയുമായി മന്ത്രാലയം
യുഎഇയില്‍ ഒരു വര്‍ഷം ജോലിചെയ്താല്‍ വിരമിക്കല്‍ ആനുകൂല്യം; പുതിയ നിക്ഷേപ പദ്ധതിയുമായി മന്ത്രാലയം
സ്വന്തം ലേഖകൻ: പ്രവാസികള്‍ ഉള്‍പ്പെടെ രാജ്യത്തെ സ്വകാര്യ മേഖലയിലും ഫ്രീ സോണുകളിലും ജോലിചെയ്യുന്നവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള പുതിയ പദ്ധതി യുഎഇ മന്ത്രിസഭ പ്രഖ്യാപിച്ചു. നിലവിലുള്ള സേവനാനന്തര ആനുകൂല്യത്തിന് ബദലും ഐച്ഛികവുമാണിത്. പദ്ധതിയില്‍ ചേരണമെന്ന് നിര്‍ബന്ധമില്ല. താല്‍പര്യമുള്ള തൊഴിലുടമകള്‍ക്ക് അവരുടെ തൊഴിലാളികളെ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാം. നിലവിലെ ഫണ്ട് സംരക്ഷിച്ചുകൊണ്ടു തന്നെ കൂടുതല്‍ സാമ്പത്തിക നേട്ടത്തിന് …
ഖത്തറിൽ ജപ്തി ചെയ്ത വാഹ നം പിഴയടച്ച് ഒരു മാസത്തിനകം തിരിച്ചെടുക്കണം; ഇല്ലെങ്കിൽ ലേലം ചെയ്യും
ഖത്തറിൽ ജപ്തി ചെയ്ത വാഹ നം പിഴയടച്ച് ഒരു മാസത്തിനകം തിരിച്ചെടുക്കണം; ഇല്ലെങ്കിൽ ലേലം ചെയ്യും
സ്വന്തം ലേഖകൻ: മൂന്നു മാസത്തിലധികമായി ഗതാഗത വകുപ്പ് ജപ്തി ചെയ്ത വാഹനങ്ങൾ 30 ദിവസത്തിനുള്ളിൽ പിഴ അടച്ച് ഉടമകൾക്ക് തിരിച്ചെടുക്കാൻ അവസരം. ഇതിനായി ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് നമ്പർ 52 ലെ ഗതാഗത അന്വേഷണ വകുപ്പിനെയാണ് വാഹന ഉടമകൾ സമീപിക്കേണ്ടത്. സെപ്റ്റംബർ 4 മുതൽ 30 ദിവസത്തിനുള്ളിൽ പിഴത്തുകയും ഗ്രൗണ്ട് ഫീസും അടച്ച് വാഹനം തിരിച്ചെടുക്കാം. …
ഖത്തറിൽ കാ​ർ​ഡ്​ പു​തു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​ന്ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മുന്നറിയിപ്പ്
ഖത്തറിൽ കാ​ർ​ഡ്​ പു​തു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​ന്ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ളു​​ടെ​യും താ​മ​സ​ക്കാ​രു​ടേ​തു​മാ​യ ന​മ്പ​റു​ക​ളി​ലേ​ക്ക്​ വ​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ പ​ല​രു​ടെ​യും ശ്ര​ദ്ധ​യി​ലു​ണ്ടാ​വും. നി​ങ്ങ​ളു​ടെ ഹെ​ൽ​ത്ത്​ കാ​ർ​ഡ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞു, 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പു​തു​ക്ക​ണ​മെ​ന്നാ​വ​​ശ്യ​പ്പെ​ട്ട്​ ‘ഹു​കൂ​മി’​യു​ടെ എ​ന്ന പേ​രി​ലൊ​രു വെ​ബ്​​സൈ​റ്റ്​ ലി​ങ്കു​മാ​യി ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ൽ നി​ന്ന്​ എ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യി​ലൊ​രു സ​ന്ദേ​ശം. എ​ന്നാ​ൽ, വ്യാ​ജ​മാ​യ ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളി​ൽ കു​രു​ങ്ങ​രു​തെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ …
യുകെയിൽ ജൂ. ഡോക്ടർമാരു ടേയും കണ്‍സള്‍ട്ടന്റുമാരു ടേയും സംയുക്ത പണിമുടക്ക്; ടോറി സമ്മേളന സ്ഥലത്ത് റാലി
യുകെയിൽ ജൂ. ഡോക്ടർമാരു ടേയും കണ്‍സള്‍ട്ടന്റുമാരു ടേയും സംയുക്ത പണിമുടക്ക്; ടോറി സമ്മേളന സ്ഥലത്ത് റാലി
സ്വന്തം ലേഖകൻ: ആദ്യഘട്ട പണിമുടക്കിന് ശേഷം ഒക്ടോബര്‍ 2, 3, 4 തീയതികളില്‍ സംയുക്ത പണിമുടക്കിനാണ് ജൂനിയർ ഡോക്ടർമാരും കണ്‍സള്‍ട്ടന്റുമാരും ഒരുങ്ങുന്നത്. ഇതേ സമയത്ത് മാഞ്ചസ്റ്ററില്‍ ഭരണകക്ഷിയായ ടോറി പാർട്ടിയുടെ സമ്മേളനം നടക്കുന്നുണ്ട്. ഇവിടെ റാലി സംഘടിപ്പിക്കാനാണ് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ യൂണിയന്റെ തീരുമാനം. ഡോക്ടര്‍മാര്‍ ടോറി സമ്മേളനത്തെ ലക്ഷ്യം വെയ്ക്കുന്നുവെന്ന റിപ്പോർട്ടുകൾ ശരിവെച്ച് ബിഎംഎ …
യുകെയിൽ പുതിയ കോവിഡ് വകഭേദം പിരോള തലവേദനയായേക്കും; വീണ്ടും കോവിഡ് വ്യാപന മുന്നറിയിപ്പ്
യുകെയിൽ പുതിയ കോവിഡ് വകഭേദം പിരോള തലവേദനയായേക്കും; വീണ്ടും കോവിഡ് വ്യാപന മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യുകെയില്‍ അപകടകാരിയായ പിരോള വേരിയന്റിനെതിരെയുള്ള മുന്‍കരുതലും പ്രതിരോധവും ദുര്‍ബലം. ഇതിന്റെ ഫലമായി രാജ്യത്തു കോവിഡ് ഭീഷണി വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍ രംഗത്തെത്തി. നിലവില്‍ പടര്‍ന്ന് പിടിക്കുന്ന അപകടകാരിയായ കോവിഡ് 19 വേരിയന്റ് പിരോല രാജ്യത്തിന് അധികം വൈകാതെ തലവേദന സൃഷ്ടിക്കുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. ബിഎ.2.86 കൊറോണവൈറസ് വേരിയന്റ് അതിവേഗം പടരുന്നതിനെ തുടര്‍ന്ന് …
ലോക ദീർഘദൂര കുതിരയോട്ടത്തിൽ ചരിത്രം കുറിച്ച് മലപ്പുറം സ്വദേശിയായ മലയാളി പെൺകുട്ടി
ലോക ദീർഘദൂര കുതിരയോട്ടത്തിൽ ചരിത്രം കുറിച്ച് മലപ്പുറം സ്വദേശിയായ മലയാളി പെൺകുട്ടി
സ്വന്തം ലേഖകൻ: ലോക ദീർഘദൂര കുതിരയോട്ടത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ എഫ്‌ഇഐയുടെ 120 കിലോമീറ്റർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ നാലുഘട്ടങ്ങളും തരണം ചെയ്ത് ആദ്യമായി ഇന്ത്യ. ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റ് നഗരത്തിൽ നടന്ന പോരാട്ടത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ചത് 21 വയസുകാരിയായ മലയാളി വനിത നിദ അൻജും ചേലാട്ട്. കേരളത്തിൽ മലപ്പുറം തിരൂരിൽ ജനിച്ച നിദ അൻജും …
രണ്ട് പുതിയ കോഴിക്കോട്-റിയാദ് വിമാന സർവീസുക ളുമായി ഫ്ലൈനാസ്; ഇനി ആഴ്ചയിൽ 6 സർവീസുകൾ
രണ്ട് പുതിയ കോഴിക്കോട്-റിയാദ് വിമാന സർവീസുക ളുമായി ഫ്ലൈനാസ്; ഇനി ആഴ്ചയിൽ 6 സർവീസുകൾ
സ്വന്തം ലേഖകൻ: സൗദിയിലെ റിയാദ് കേന്ദ്രമായുള്ള ഫ്ലൈനാസ് വിമാനക്കമ്പനി കൂടുതൽ സർവീസുമായി എത്തുന്നു. കോഴിക്കോട് –റിയാദ് സെക്ടറിലാണ് കൂടുതൽ സർവീസുമായി എത്തുന്നത്. ആഴ്ചയിൽ നിലവിലുള്ള 4 സർവീസുകൾ 6 ആയി മാറും. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ആണ് സർവീസ് ഉണ്ടായിരിക്കുക. റിയാദിൽനിന്നും രാത്രി 12.40നു പുറപ്പെട്ട് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ രാവിലെ 8.20ന് എത്തും. കോഴിക്കോട്ടുനിന്ന് …