1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസിലെ ടൈംസ് ചത്വരത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ പതാക പാറും; ചരിത്രത്തിൽ ആദ്യം!
യുഎസിലെ ടൈംസ് ചത്വരത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ പതാക പാറും; ചരിത്രത്തിൽ ആദ്യം!
സ്വന്തം ലേഖകൻ: അമേരിക്കയിലെ പ്രശസ്തമായ ടൈംസ് ചത്വരത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ പതാക ഉയരും. ഇന്ത്യക്കാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷനാണ് ടൈംസ് ചത്വരത്തില്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്ടികട്ട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷനുകള്‍ (എഫ്ഐഎ)സംയുക്തമായാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. …
ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്
ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തി. വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്ന ട്രംപിനെ ഉദ്യോഗസ്ഥര്‍ വിവരം അറിയിക്കുകയും അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. വൈറ്റ് ഹൗസിന് സമീപത്തുള്ള പെന്‍സില്‍വാനിയയിലെ 17ാം സ്ട്രീറ്റിലാണ് സംഭവം നടന്നത്. ആരെയോ വെടിവെക്കാന്‍ ശ്രമിക്കുന്നതിനിടെ …
ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ സെപ്തംബറിൽ ആരംഭിച്ചേക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ്
ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ സെപ്തംബറിൽ ആരംഭിച്ചേക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ്
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് സപ്തംബറോടെ സര്‍വീസുകള്‍ ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ എയര്‍വേയ്സ്. ട്വിറ്ററില്‍ ഒരു ഇന്ത്യന്‍ യാത്രക്കാരന്റെ ചോദ്യത്തിന് പ്രതികരണമായാണ് ഖത്തര്‍ എയര്‍വേയ്സ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ആഗസ്ത് 31 വരെ ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി ഇല്ല. ആഗസ്ത് 1 മുതല്‍ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങി വരാന്‍ അനുമതി ഉണ്ട്. …
വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന എല്ലാവരും “എയർ സുവിധ”യിൽ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ
വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന എല്ലാവരും “എയർ സുവിധ”യിൽ  രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ
സ്വന്തം ലേഖകൻ: വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മുഴുവൻ യാത്രക്കാരും ‘എയർ സുവിധ’ സംവിധാനത്തിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ. യാത്രാരേഖകളും കൊവിഡ് പരിശോധനാ ഫലവും ഇതിൽ അപ് ലോഡ് ചെയ്യണം. നാളെ മുതൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ക്വാറന്‍റൈൻ സത്യവാങ്മൂലം ഡിജിറ്റലായി മാത്രമേ സ്വീകരിക്കൂ. www.newdelhiairport.in എന്ന വെബ്‍സൈറ്റിലാണ് ‘എയർ സുവിധ’ രജിസ്ട്രേഷന് സൗകര്യം …
“യാഥാർഥ്യ ബോധം ഇല്ലാത്ത കഴിവുകെട്ടവർ!” ജിസിസി രാജ്യങ്ങളെ കടന്നാക്രമിച്ച് ഇറാൻ
“യാഥാർഥ്യ ബോധം ഇല്ലാത്ത കഴിവുകെട്ടവർ!” ജിസിസി രാജ്യങ്ങളെ കടന്നാക്രമിച്ച് ഇറാൻ
സ്വന്തം ലേഖകൻ: ഇറാനുമേലുള്ള ആയുധ വിലക്ക് നീട്ടാന്‍ ജി.സി.സി രാജ്യങ്ങള്‍ ഇറാനു മേല്‍ കത്തയച്ചതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍. ഗള്‍ഫ് കൊര്‍പ്പറേഷന്റെ നടപടി യാഥാര്‍ത്ഥ്യ വിരുദ്ധമാണെന്ന് ഇറാന്‍ ആരോപിച്ചു. “ജി.സി.സി അതിന്റെ കഴിവില്ലായ്മയുടെ പരകൊടിയിലാണ്. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത നയങ്ങള്‍ അതിനെ ഫലപ്രദമല്ലാതാക്കി,” ഇറാന്‍ വിദേശ കാര്യമന്ത്രി അബ്ബാസ് മൗസവി ന്യൂസ് കൊണ്‍ഫറന്‍സില്‍ പറഞ്ഞു. “ചില …
ന്യൂസിലൻഡിൽ ഒരു കൊവിഡ് കേസ് പോലും ഇല്ലാത്ത 100 ദിനങ്ങൾ; കൈയ്യടിച്ച് ലോകം
ന്യൂസിലൻഡിൽ ഒരു കൊവിഡ് കേസ് പോലും ഇല്ലാത്ത 100 ദിനങ്ങൾ; കൈയ്യടിച്ച് ലോകം
സ്വന്തം ലേഖകൻ: ഒരു കൊവിഡ് സമ്പര്‍ക്ക കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറാമത്തെ ദിവസമാണ് ന്യൂസിലാന്‍ഡിൽ കഴിഞ്ഞു പോയത്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ലോകത്തെ മറ്റ് രാജ്യങ്ങളിലെങ്ങും കൊവിഡ് വ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുമ്പോള്‍ ന്യൂസിലാന്‍ഡ് വെറും 65 ദിവസങ്ങള്‍ കൊണ്ടാണ് മഹാമാരിയെ പിടിച്ചുകെട്ടിയത്. ആദ്യത്തെ സമ്പര്‍ക്ക വ്യാപന കേസ് ഫെബ്രുവരി 26നാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ മെയ് …
വന്ദേഭാരത് 5.0: ഒമാനിൽ നിന്ന് കേരളത്തിലേക്ക്​ എട്ട്​ സർവീസുകൾ; സമയക്രമം പുറത്ത്
വന്ദേഭാരത് 5.0: ഒമാനിൽ നിന്ന് കേരളത്തിലേക്ക്​ എട്ട്​ സർവീസുകൾ; സമയക്രമം പുറത്ത്
സ്വന്തം ലേഖകൻ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത്​ പദ്ധതിയുടെ ഒമാനിൽ നിന്നുള്ള അടുത്ത ഘട്ട സർവീസുകൾ പ്രഖ്യാപിച്ചു. ആകെ 23 സർവീസുകളാണ്​ ഉള്ളത്​. ഇതിൽ എ​െട്ടണ്ണം കേരളത്തിലേക്കാണ്​. ആഗസ്​റ്റ്​ 16 മുതൽ 31 വരെയാണ്​ സർവീസുകൾ. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്​, കണ്ണൂർ എന്നിവിടങ്ങളിലേക്ക്​ രണ്ട്​ സർവീസുകൾ വീതമുണ്ട്​. ദൽഹി, മുംബൈ,ഗോവ, ചെന്നൈ, ബംഗളൂരു/മംഗളൂരു, വിജയവാഡ, തിരുച്ചിറപ്പള്ളി, …
“അയൽ‌രാജ്യം ഖത്തറിനെ ആക്രമിക്കാൻ തുനിഞ്ഞു; തടഞ്ഞത് ട്രം‌പെന്ന് വെളിപ്പെടുത്തൽ
“അയൽ‌രാജ്യം ഖത്തറിനെ ആക്രമിക്കാൻ തുനിഞ്ഞു; തടഞ്ഞത് ട്രം‌പെന്ന് വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ: ഖ​ത്ത​റി​നെ​തിരെ അ​യ​ൽ​രാ​ജ്യം സൈ​നി​കാ​ക്ര​മ​ണ​ത്തി​ന്​ പ​ദ്ധ​തി​യി​​ട്ടെ​ന്ന്​ വെ​ളി​പ്പെ​ടു​ത്ത​ൽ. ന​ട​ക്കാ​തി​രു​ന്ന​ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​മെ​ന്ന് വാ​ഷി​ങ്​​ട​ൺ ആ​സ്​​ഥാ​ന​മാ​യു​ള്ള ‘ദ ​ഫോ​റി​ൻ പോ​ളി​സി’ മാ​ഗ​സി​ൻ റിപ്പോർട്ട് ചെയ്യുന്നു. ഖ​ത്ത​റി​നെ​തി​രാ​യ അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള നാ​ലു രാ​ഷ്​​ട്ര​ങ്ങ​ളു​ടെ അ​ന്യാ​യ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ 2017 ജൂ​ൺ അ​ഞ്ചി​ന് പി​റ്റേ​ദി​വ​സം ആ​ക്ര​മി​ക്കാ​നാ​യി​രു​ന്നു അ​യ​ൽ​രാ​ജ്യം പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. ഖ​ത്ത​റി​നെ ആ​ക്ര​മി​ക്കാ​നു​ള്ള അ​യ​ൽ​രാ​ജ്യ​ത്തിന്റെ …
ബഹ്​റൈനിൽനിന്ന്​ കേരളത്തിലേക്ക്​ 6 വന്ദേഭാരത്​ വിമാനങ്ങൾ കൂടി; ചാർട്ടേഡ് വിമാനങ്ങൾക്കും അനുമതി
ബഹ്​റൈനിൽനിന്ന്​ കേരളത്തിലേക്ക്​ 6 വന്ദേഭാരത്​ വിമാനങ്ങൾ കൂടി; ചാർട്ടേഡ് വിമാനങ്ങൾക്കും അനുമതി
സ്വന്തം ലേഖകൻ: ബഹ്​റൈനിൽനിന്ന്​ കേരളത്തിലേക്കുള്ള അടുത്ത ഘട്ടം വന്ദേഭാരത്​ വിമാനങ്ങൾ പ്രഖ്യാപിച്ചു. ആഗസ്​റ്റ്​ 16 മുതൽ 28 വരെ ആറ്​ വിമാനങ്ങളാണ്​ സർവീസ്​ നടത്തുക. ആഗസ്​റ്റ്​ 16നും 23നും കോഴിക്കോട്​, 19നും 26നും കൊച്ചി, 19ന്​ തിരുവനന്തപുരം, 28ന്​ കണ്ണൂർ എന്നിങ്ങനെയാണ്​ സർവീസ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. യാത്രക്കാർ ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്​തവരായിരിക്കണം. എയർ ഇന്ത്യ എക്​സ്​പ്രസ്​ …
പ്രവാസ ലോകത്തിന്റെ തേങ്ങലായി കരിപ്പൂർ വിമാന ദുരന്തം; അന്വേഷണത്തിന് പ്രത്യേക സംഘം
പ്രവാസ ലോകത്തിന്റെ തേങ്ങലായി കരിപ്പൂർ വിമാന ദുരന്തം; അന്വേഷണത്തിന് പ്രത്യേക സംഘം
സ്വന്തം ലേഖകൻ: ക​രി​പ്പൂ​രി​ലെ എ​യ​ർ ഇ​ന്ത്യ വി​മാ​ന ദു​ര​ന്തം പ്ര​വാ​സ​ലോ​ക​ത്തി​ൻെ​റ മൊ​ത്തം വേ​ദ​ന​യാ​യി. വ​​ന്ദേ ഭാ​ര​ത്​ മി​ഷ​നി​ൽ ദു​ബൈ​യി​ൽ​നി​ന്ന്​ പോ​യ വി​മാ​ന​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. 18 പേ​രാ​ണ്​ മ​രി​ച്ച​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ എ​ല്ലാ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും നി​ര​വ​ധി വി​മാ​ന​ങ്ങ​ളാ​ണ്​ കേ​ര​ള​ത്തി​ലേ​ക്ക്​ പോ​യ​ത്. വി​വി​ധ ത​ര​ത്തി​ലു​ള്ള പ്ര​യാ​സ​ങ്ങ​ളും ദു​രി​ത​ങ്ങ​ളും താ​ണ്ടി​യാ​ണ്​ ഓ​രോ പ്ര​വാ​സി​യും വി​മാ​ന​ങ്ങ​ളി​ൽ നാ​ട​ണ​ഞ്ഞ​ത്. നാ​ട​ണ​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷം …