1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടെക്സസിൽ ഒരു വയസിൽ താഴെയുള്ള 85 കുട്ടികൾക്ക് കൊവിഡ്; 18 സംസ്ഥാനങ്ങള്‍ “റെഡ് സോൺ”
ടെക്സസിൽ ഒരു വയസിൽ താഴെയുള്ള 85 കുട്ടികൾക്ക് കൊവിഡ്; 18 സംസ്ഥാനങ്ങള്‍ “റെഡ് സോൺ”
സ്വന്തം ലേഖകൻ: ടെക്സസ് സംസ്ഥാനത്തെ കോർപ്പസ് ക്രിസ്റ്റി ഉൾപ്പെടുന്ന ന്യൂസെസ് കൗണ്ടിയിൽ ഒരു വയസിനു താഴെയുള്ള 85 കുട്ടികൾക്കു കൊവിഡ് സ്ഥിരീകരിച്ചതായി ന്യൂസെസ് കൗണ്ടി പബ്ലിക് ഹെൽത്ത് ഡയറക്ടർ അനറ്റ് റോഡ്രിസ് മാധ്യമങ്ങളെ അറിയിച്ചു. യുഎസിൽ കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ആദ്യത്തെ സംഭവമാണിത്. ഒന്നാം പിറന്നാൾ പോലും ആഘോഷിക്കുന്നതിന് മുമ്പ് ഇങ്ങനെയൊരു സാഹചര്യം അഭിമുഖീകരിക്കേണ്ടി …
ഇന്ത്യൻ വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം തിങ്കളാഴ്ച; വോളണ്ടിയർമാരെ തേടി എയിംസ്
ഇന്ത്യൻ വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം തിങ്കളാഴ്ച; വോളണ്ടിയർമാരെ തേടി എയിംസ്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ്ച ആരംഭിക്കും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം തിങ്കളാഴ് മുതല്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊറോണ വൈറസ്‌ വാക്സിന്റെ വലിയ പരീക്ഷണം ആയിരിക്കുമിത്.ഇതിനായി എയിംസ് അധികൃതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതിയും നല്‍കിയിട്ടുണ്ട്. ഐസിഎംആറും, …
കുവൈത്തിൽ സിവിൽ ​ഐഡി കാർഡുകളുടെ വിതരണം വർധിപ്പിക്കുമെന്ന് അധികൃതർ
കുവൈത്തിൽ  സിവിൽ ​ഐഡി കാർഡുകളുടെ വിതരണം വർധിപ്പിക്കുമെന്ന് അധികൃതർ
സ്വന്തം ലേഖകൻ: പ്രതിദിനം വിതരണം ചെയ്യുന്ന സിവിൽ ​ഐഡി കാർഡുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് “‘പാസി“ പ്രൊഡക്​ഷൻ ആൻഡ്​ ഡിസ്​ട്രിബ്യൂഷൻ മേധാവി ജാസിം അൽ മദീൻ പറഞ്ഞു. ഒരു മണിക്കൂറിൽ 500 കാർഡുകളാണ്​ ഇപ്പോൾ വിതരണം ചെയ്യുന്നത്​. രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ ഒന്നുവരെ ഇടപാടുകൾ നടത്താം. പ്രവർത്തന സമയം വർധിപ്പിച്ച്​ തിരക്ക്​ കുറക്കാനാണ്​ …
സൌദി സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി പുതിയ പദ്ധതി
സൌദി സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി പുതിയ പദ്ധതി
സ്വന്തം ലേഖകൻ: സൌദിയിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷയുമായി പുതിയ പദ്ധതി. വിവിധ കാരണങ്ങളാൽ കമ്പനി പൂട്ടുകയോ നഷ്ടത്തിലാവുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ തൊഴിലാളികളുടെ ശമ്പളവും സേവനാനന്തര ആനുകൂല്യങ്ങളും നഷ്ടപ്പെടാതിരിക്കാനാണ് പുതിയ തീരുമാനം. ഇൻഷുറൻസ് പൂർണമായും സർക്കാർ ചെലവിലായതിനാൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് അധിക ചെലവുണ്ടാകില്ല. കോവി‍ഡ് കാലത്ത് ഒട്ടേറെ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും നഷ്ടത്തിലാവുകയും ചെയ്തോടെ …
കൊവിഡ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി കുറയ്ക്കാൻ ഖത്തർ; സെപ്‌റ്റംബർ 1ന് സ്‌കൂളുകൾ തുറക്കും
കൊവിഡ് നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി കുറയ്ക്കാൻ ഖത്തർ; സെപ്‌റ്റംബർ 1ന് സ്‌കൂളുകൾ തുറക്കും
സ്വന്തം ലേഖകൻ: സെപ്‌റ്റംബർ ഒന്നിനു സ്‌കൂളുകൾ തുറക്കുമെന്ന് ഖത്തർ. രാജ്യത്ത് 2020-21 അധ്യയനവർഷത്തേയ്‌ക്കായി സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ സെപ്‌റ്റംബർ ഒന്നുമുതൽ വീണ്ടും തുറന്നുപ്രവർത്തിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ലഘൂകരിക്കുമെന്നാണ് ഖത്തർ അറിയിക്കുന്നത്. സെപ്‌റ്റംബറോടെ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കുമെന്നാണ് ഖത്തർ പറയുന്നത്. ഓഗസ്റ്റ് 19 ഓടെ അധ്യാപകരും മറ്റ് ജീവനക്കാരും …
ഐപിഎൽ 2020 യുഎഇയിലേക്ക്; ഒക്ടോബർ, നവംബർ മാസങ്ങളിൽ ടൂർണമെന്റിന് സാധ്യത
ഐപിഎൽ 2020 യുഎഇയിലേക്ക്; ഒക്ടോബർ, നവംബർ മാസങ്ങളിൽ ടൂർണമെന്റിന് സാധ്യത
സ്വന്തം ലേഖകൻ: ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ നടത്തുന്നതിനുള്ള സാധ്യത വീണ്ടും ചർച്ചയാവുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലാവും ടൂർണമെന്റ് നടത്താൻ സാധിക്കുക. ഇതിനായി സർക്കാരിന്റെ അനുമതി നേടേണ്ടത് ആവശ്യമാണ്. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് നീട്ടിവയ്ക്കാൻ ഐസിസി തീരുമാനിക്കുക കൂടി ചെയ്താൽ മാത്രമേ ഒക്ടോബർ- നവംബർ മാസങ്ങളിലായി മത്സരം നടത്താനാവൂ. …
ഐസിസ് വധുവാകാൻ സിറിയയിലേക്കു പോയ ഷമീമ ബീഗത്തിന് ബ്രിട്ടനിലേക്കു മടങ്ങാൻ അനുമതി
ഐസിസ് വധുവാകാൻ സിറിയയിലേക്കു പോയ ഷമീമ ബീഗത്തിന്  ബ്രിട്ടനിലേക്കു മടങ്ങാൻ അനുമതി
സ്വന്തം ലേഖകൻ: ജിഹാദിയുടെ വധുവാകാൻ സിറിയയിലേക്കു പോയ ഷമീമ ബീഗത്തിന് ബ്രിട്ടനിലേക്കു മടങ്ങാൻ വിലക്കില്ലെന്ന് ഹൈക്കോടതി. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയതിനെതിരേയും നാട്ടിലേക്കു മടങ്ങാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടും നൽകിയ അപ്പീലിലാണ് ബ്രിട്ടീഷ് കോടതിയുടെ വിധി. നിലവിൽ സിറിയൻ അഭയാർഥി ക്യാംപിൽ കഴിയുകയാണ് ഷമീമ. 15 വയസ് മാത്രം പ്രായമുള്ളപ്പോൾ രണ്ടു കൂട്ടുകാരികളോടൊപ്പം ഐഎസിൽ ചേരാനായി ഈസ്റ്റ് ലണ്ടനിൽനിന്നും …
റെഫ്രിജറേറ്റഡ് ട്രക്കുകളില്‍ മൃതദേഹങ്ങള്‍; യുഎസിനെ വിഴുങ്ങി കൊവിഡ്; ഇന്നലെ മാത്രം 75,000 കേസുകൾ!
റെഫ്രിജറേറ്റഡ് ട്രക്കുകളില്‍ മൃതദേഹങ്ങള്‍; യുഎസിനെ വിഴുങ്ങി കൊവിഡ്; ഇന്നലെ മാത്രം 75,000 കേസുകൾ!
സ്വന്തം ലേഖകൻ: ലോകത്ത് ഏറ്റവും അധികം കൊവിഡ് രോഗബാധിതരുളള രാജ്യവും ഏറ്റവും അധികം കൊവിഡ് മരണങ്ങള്‍ നടന്ന രാജ്യവുമായി തുടരുകയാണ് യുഎസ്. ട്രം‌പിന്റെ വാ‍ചകമേള കൊവിഡിനോട് വിലപ്പോവില്ല എന്നാണ് മുപ്പത്തിയേഴ് ലക്ഷത്തിലധികം രോഗികളും ഒന്നര ലക്ഷത്തിനടുത്ത് മരണങ്ങളും കാണിക്കുന്നത്. രാജ്യത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 75,000 പുതിയ കോവിഡ് കേസുകള്‍. വർധിച്ചുവരുന്ന പകര്‍ച്ചവ്യാധിയെ നിയന്ത്രണത്തിലാക്കാനുള്ള …
തൊഴിലാളികളുടെ വിസ സ്വകാര്യ മേഖലയിൽനിന്ന്​ സർക്കാർ മേഖലയിലേക്ക്​ മാറ്റുന്നത്​ വിലക്കി കുവൈത്ത്
തൊഴിലാളികളുടെ വിസ സ്വകാര്യ മേഖലയിൽനിന്ന്​ സർക്കാർ മേഖലയിലേക്ക്​ മാറ്റുന്നത്​ വിലക്കി കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശ തൊഴിലാളികളുടെ വിസ സ്വകാര്യ മേഖലയിൽനിന്ന്​ സർക്കാർ മേഖലയിലേക്ക്​ മാറ്റുന്നത്​ വിലക്ക്​ ഉത്തരവ്​. മാൻപവർ അതോറിറ്റി മേധാവി അഹ്​മദ്​ അൽ മൂസയാണ്​ ഉത്തരവ്​ ഇറക്കിത്​. ജൂലൈ 14 മുതൽക്ക്​ ത​ന്നെ ഉത്തരവിന്​ പ്രാബല്യമുണ്ടാവും. എന്നാൽ, കുവൈത്ത്​ പൗരന്മാരെ വിവാഹം ചെയ്​ത വിദേശികൾ, അവരുടെ മക്കൾ, ഫലസ്​തീൻ പൗരന്മാർ, മെഡിക്കൽ പ്രഫഷൻ ചെയ്യാൻ …
കനത്ത സുരക്ഷാ മുൻ‌കരുകരുതലുകളോടെ പാർക്കുകളും ബീച്ചുകളും തുറന്ന് അബുദാബി
കനത്ത സുരക്ഷാ മുൻ‌കരുകരുതലുകളോടെ പാർക്കുകളും ബീച്ചുകളും തുറന്ന് അബുദാബി
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ അബുദാബിയിൽ കൂടുതൽ പാർക്കുകളും ബീച്ചുകളും തുറക്കുന്നു. സുരക്ഷാ മുൻകരുതൽ സ്വീകരിച്ചായിരിക്കും സന്ദർശകരെ പ്രവേശിപ്പിക്കുക. സംഘമായി എത്തുന്നവരിൽ നാലു പേരിൽ കൂടാൻ പാടില്ല. രണ്ടാം ഘട്ടത്തിൽ 9 പാർക്കുകളും ഒരു ബീച്ചുമാണ് തുറക്കുന്നത്. കഴിഞ്ഞ വാരം 4 പാർക്കുകളും 2 ബീച്ചുകളും തുറന്നിരുന്നു. അൽഐൻ, അൽദഫ്റ, അബുദാബി എന്നിവിടങ്ങളിൽ …