1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൌരത്വം നൽകാമെന്ന യുകെയുടെ വാഗ്ദാനം; ഹോങ് കോങിൽ നിന്ന് 2 ലക്ഷത്തോളം പേർ കുടിയേറാൻ സാധ്യത
പൌരത്വം നൽകാമെന്ന യുകെയുടെ വാഗ്ദാനം; ഹോങ് കോങിൽ നിന്ന് 2 ലക്ഷത്തോളം പേർ കുടിയേറാൻ സാധ്യത
സ്വന്തം ലേഖകൻ: ചൈന വിവാദമായ സുരക്ഷാ ബില്‍ ഹോങ് കോങില്‍ നടപ്പാക്കിയതിനു പിന്നാലെ യു.കെ ഹോങ് കോങ് പൗരര്‍ക്കു നല്‍കിയ പൗരത്വ വാഗ്ദാനത്തിന് വന്‍ സ്വീകര്യത. യു.കെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 2 ലക്ഷത്തോളം ഹോങ് കോങ് പൗരന്മാരാണ് ബ്രിട്ടീഷ് പൗരത്വം നേടാനൊരുങ്ങുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ നമ്പറുകള്‍ കൂടി വരികയാണ്. …
സൌദിയിലേക്ക് തിരിച്ചു വരാനാകാത്ത പ്രവാസികളുടെ ഇഖാമ, റീ-എൻട്രി വീസകൾ സ്വമേധയാ പുതുക്കും
സൌദിയിലേക്ക് തിരിച്ചു വരാനാകാത്ത പ്രവാസികളുടെ ഇഖാമ, റീ-എൻട്രി വീസകൾ സ്വമേധയാ പുതുക്കും
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി മൂലം രാജ്യാന്തര യാത്രകൾ മുടങ്ങിയത് കാരണം സൗദിയിലേക്ക് തിരിച്ച് വരാനാകാത്ത വിദേശികളുടെ ഇഖാമ, റീ-എൻട്രി വീസകൾ നീട്ടി നൽകാൻ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്നും സ്വമേധയാ പുതുക്കുമെന്നും സൗദി പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) അറിയിച്ചു. നാഷനൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ചാണ് നടപടികൾ. സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിൽ നിന്ന് വിദേശികളുടെ …
ഖത്തറിൽ ജനജീവിതം സാധാരണ നിലയിലേക്ക്; കോൺസുലർ സേവനങ്ങൾ ഇനി ICBF ലും
ഖത്തറിൽ ജനജീവിതം സാധാരണ നിലയിലേക്ക്; കോൺസുലർ സേവനങ്ങൾ ഇനി ICBF ലും
സ്വന്തം ലേഖകൻ: ഖത്തറിൽ കൊവിഡ്-19 നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കിയതോടെ ജനജീവിതം സാധാരണനിലയിലായി. രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെങ്കിലും വൈറസ് സാന്നിധ്യം നിലവിലും ശക്തമായി തന്നെ തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സമ്പര്‍ക്ക പരിശോധനകളും രോഗബാധിതരെ ക്വാറന്റീന്‍ ചെയ്യുന്നതിനുമുള്ള നടപടികള്‍ സമഗ്രമായി തുടരുകയാണ്. കുടുംബാംഗങ്ങള്‍ക്കിടയിലാണ് രോഗബാധിതര്‍ കൂടി വരുന്നത്. 2 …
“ഫൈസൽ ആയാലും ഫാസിൽ ആയാലും കുടുങ്ങും,” സ്വർണക്കടത്തിന്റെ ദുബായ് കണ്ണിയ്ക്ക് ജാമ്യമില്ലാ വാറന്റ്
“ഫൈസൽ ആയാലും ഫാസിൽ ആയാലും കുടുങ്ങും,” സ്വർണക്കടത്തിന്റെ ദുബായ് കണ്ണിയ്ക്ക് ജാമ്യമില്ലാ വാറന്റ്
സ്വന്തം ലേഖകൻ: നയതന്ത്ര ബാഗിൽ കേരളത്തിലേയ്ക്ക് സ്വർണം കയറ്റി അയച്ച ഫൈസൽ ഫരീദ് എന്നയാളെ നാട്ടിലെത്തിക്കുന്നതിനായി ജാമ്യമില്ലാ വാറന്റ്. പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം തേടും. എഫ്ഐആർ തയാറാക്കിയപ്പോൾ നിലവിൽ ദുബായി ഉണ്ടെന്ന് കരുതുന്ന ഫൈസൽ ഫരീദിന്റെ പേരിലും വിലാസത്തിലും വന്ന തെറ്റും തിരുത്തും. കസ്റ്റംസ് എഫ്ഐആർ തയാറാക്കിയപ്പോൾ ഫാസിൽ ഫരീദ്, റസിഡന്റ് ഓഫ് എറണാകുളം എന്ന …
“കൊന്നത് തന്നെ,” പരസ്യ കുറ്റസമ്മതവുമായി ഉത്രയുടെ ഭർത്താവ്; തുറന്നുപറച്ചില്‍ വീട്ടുകാരെ രക്ഷിക്കാനോ?
“കൊന്നത് തന്നെ,” പരസ്യ കുറ്റസമ്മതവുമായി ഉത്രയുടെ ഭർത്താവ്; തുറന്നുപറച്ചില്‍ വീട്ടുകാരെ രക്ഷിക്കാനോ?
സ്വന്തം ലേഖകൻ: ഉത്ര കൊലപാതക കേസില്‍ പരസ്യമായി കുറ്റം സമ്മതിച്ച് പ്രതി സൂരജ്. ഉത്രയെ കൊന്നത് താന്‍ തന്നെയെന്നാണ് സൂരജിന്റെ മൊഴി. മാധ്യമങ്ങളുടെ മുന്നിലാണ് സൂരജ് കുറ്റസമ്മതം നടത്തിയത്. വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു സൂരജിന്റെ മൊഴി. കൊലപാതകം നടത്താന്‍ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു സൂരജിന്റെ മറുപടി. കൂടുതലൊന്നും എനിക്ക് പറയാനില്ലെന്നും അദ്ദേഹം …
മുടിയിഴകൾ കാറ്റിൽ പറത്തി നടന്ന സൌദിയിലെ “പ്രിൻസസ് ജാസ്മിൻ” എവിടെ? ചോദ്യവുമായി ആരാധകർ
മുടിയിഴകൾ കാറ്റിൽ പറത്തി നടന്ന സൌദിയിലെ “പ്രിൻസസ് ജാസ്മിൻ” എവിടെ? ചോദ്യവുമായി ആരാധകർ
സ്വന്തം ലേഖകൻ: സൗദി സ്ത്രീത്വത്തിന്റെ മുഖമായി മാറിയ, മാറ്റങ്ങളുടെ അലയൊലികള്‍ സൃഷ്ടിച്ച സൗദി രാജകുടുംബാംഗമായിരുന്നു പ്രിന്‍സസ് അമീറ. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് സൗദി രാജകുമാരന്‍ അല്‍വലീദിനെ വിവാഹം കഴിച്ച അമീറ സൗദിയില്‍ ഉണ്ടാക്കിയ അലയൊലികള്‍ ചെറുതല്ല. 2008 ല്‍ തന്റെ 18ാം വയസ്സില്‍ ഒരു അഭിമുഖത്തിനിടയിലാണ് അല്‍വലീദ് രാജകുമാരനെ അമീറ കാണുന്നത്. ഒരു സ്‌കൂള്‍ …
150 കോടിയുടെ ഉത്തേജക പാക്കേജുമായി ദുബായ്; ചെറുകിട – ഇടത്തരം മേഖലയ്ക്ക് വൻ ഇളവുകൾ
150 കോടിയുടെ ഉത്തേജക പാക്കേജുമായി ദുബായ്; ചെറുകിട – ഇടത്തരം മേഖലയ്ക്ക് വൻ ഇളവുകൾ
സ്വന്തം ലേഖകൻ: ചെറുകിട – ഇടത്തരം മേഖലയ്ക്ക് വൻ ഇളവുകളുമായി ദുബായിൽ 150 കോടിയുടെ ഉത്തേജക പദ്ധതി. ഇതോടെ കോവിഡിനെ തുടർന്നുള്ള പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ വാണിജ്യ-വ്യവസായ മേഖലയെ പ്രാപ്തമാക്കാൻ 630 കോടിയുടെ പദ്ധതികൾ ദുബായ് പ്രഖ്യാപിച്ചു. നേരത്തേ 2 ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ …
സ്വർണക്കടത്ത്: സ്വപ്​നയേയും സന്ദീപിനേയും എൻ.ഐ.എ കസ്​റ്റഡിയിൽ വിട്ടു; ആരോപണങ്ങൾ നിഷേധിച്ച് ദുബായിലുള്ള “ഫൈസൽ ഫരീദ്”
സ്വർണക്കടത്ത്: സ്വപ്​നയേയും സന്ദീപിനേയും എൻ.ഐ.എ കസ്​റ്റഡിയിൽ വിട്ടു; ആരോപണങ്ങൾ നിഷേധിച്ച് ദുബായിലുള്ള “ഫൈസൽ ഫരീദ്”
സ്വന്തം ലേഖകൻ: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ്​​ വഴി സ്വർണം കടത്തിയ കേസിൽ സ്വപ്​ന സു​രേഷിനേയും സന്ദീപ്​ നായരേയും കോടതി എൻ.ഐ.എ കസ്​റ്റഡിയിൽ വിട്ടു. 21 വരെയാണ്​ കസ്​റ്റഡി കാലാവധി. പത്ത്​​ ദിവസത്തെ കസ്​റ്റഡിയായിരുന്നു ​എൻ.ഐ.എ ആവശ്യപ്പെട്ടത്​. സ്വർണക്കടത്തിന്​ വേണ്ടി യു.എ.ഇ എംബസിയുടെ വ്യാജ സീലും ചിഹ്​നവും ഉപയോഗിച്ചുവെന്ന്​ എൻ.ഐ.എ അന്വേഷണ സംഘം കോടതിയെ …
പോളണ്ട് പോളിംഗ് ബൂത്തിലേക്ക്; ഫലം “പോളെക്സിറ്റിന്റെ” കാര്യത്തിൽ നിർണായകം
പോളണ്ട് പോളിംഗ് ബൂത്തിലേക്ക്; ഫലം “പോളെക്സിറ്റിന്റെ”  കാര്യത്തിൽ നിർണായകം
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന​തി​ൽ നിർണായകമാകുമെന്ന് കരുതപ്പെടുന്ന പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടുപ്പി​നായി ​ പോ​ള​ണ്ട്​ പോളിംഗ് ബൂത്തിലേക്ക്. യൂ​റോപ്യൻ യൂണിയനിൽ തു​ട​രു​ന്നത് ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ൽ വി​രു​ദ്ധ ധ്രു​വ​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ്​ ആ​ൻ​ഡ്ര​സീ​ജ്​ ഡൂ​ഡ, സോ​ഷ്യ​ലി​സ്​​റ്റ്​ ലി​ബ​റ​ൽ പ​ക്ഷ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന വാ​ഴ്​​സ മേ​യ​ർ റ​ഫാ​ൽ ട്ര​സ​സ്​​കോ​വ്​​സ്​​കി എ​ന്നി​വ​ർ ത​മ്മി​ലാ​ണ്​ മ​ത്സ​രം. പോ​ള​ണ്ടിന്റെ നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ൽ …
വീസ പുതുക്കൽ ഘട്ടംഘട്ടമാക്കി യുഎഇ; 20 പേരിൽ കൂടുതൽ ഒരുമിച്ച് താമസിക്കരുതെന്ന് സൌദി
വീസ പുതുക്കൽ ഘട്ടംഘട്ടമാക്കി യുഎഇ; 20 പേരിൽ കൂടുതൽ ഒരുമിച്ച് താമസിക്കരുതെന്ന് സൌദി
സ്വന്തം ലേഖകൻ: കാലാവധി കഴിഞ്ഞ വീസകളും എമിറേറ്റ്സ് ഐഡികളും മറ്റും പുതുക്കുന്നത് ഘട്ടംഘട്ടമായിട്ടാകുമെന്ന് ദ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അധികൃതർ. മാർച്ച്, ഏപ്രിൽ കാലയളവിൽ കാലാവധി തീർന്നവരുടെ പുതുക്കൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. മേയിൽ കാലാവധി കഴിഞ്ഞവരുടെ അപേക്ഷകൾ ഓഗസ്റ്റ് 11 മുതൽ സ്വീകരിക്കും. ജൂൺ മുതൽ ജൂലൈ 11 വരെ …