പാടും പാതിരി എന്ന പേരില്‍ പ്രശസ്തനായ ഫാ. പോള്‍ പൂവ്വത്തിങ്കലും സംഘവും യുകെയിലെ വിവിധ സ്ഥലങ്ങളില്‍ സംഗീത കച്ചേരി നടത്തുവാനായെത്തുന്നു. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ അഞ്ചു വരെയുളള അഞ്ചാഴ്ചയാണ് യുകെയിലെ പ്രവാസികളെ ഗാനസാഗരത്തില്‍ ആറാടിക്കുവാനായി ഫാ. പോളും സംഘവും യുകെയിലെത്തുന്നത്. ഒക്ടോബര്‍ 12ന് ലണ്ടന്‍ ഹൈക്കമ്മീഷന്റെ ആതിഥേയത്വത്തില്‍ നെഹ്രൂ സ്‌റ്റേഡയിത്തില്‍ ഫാ. പോളും സംഘവും …
വിശ്വാസികള്‍ക്ക് ആത്മീയമായ ഉണര്‍വ്വ് സമ്മാനിച്ചുകൊണ്ട് ന്യൂകാസിലില്‍ ഇടവകയായ സെന്റ് ഗ്രിഗോറിയസ് സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ നടന്നുവന്ന അനുഗ്രഹ വര്‍ഷം സമാപി്ച്ചു. ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ നയിച്ച വചന സന്ദേശം ശ്രവിക്കാന്‍ നൂറ് കണക്കിന് വിശ്വാസികളാണ് എത്തിച്ചേര്‍ന്നത്. ക്രിസ്തീയ ജീവിതത്തില്‍ കുടുംബ സമാധാനത്തിനും അത്മീയതയ്ക്കും ഉളള സ്ഥാനം വളരെ വലുതാണന്ന് ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ തന്റെ …
വെല്‍ഫെയര്‍ ബഡ്ജറ്റില്‍ നിന്നും 10 ബില്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കാനുളള ചാന്‍സലര്‍
ലണ്ടന്‍: ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണിന്റെ അര്‍ധനഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഫ്രാന്‍സിലെ ക്ലോസര്‍ മാസികയെ കോടതി വിലക്കി. അതേസമയം കോടതി വിധിവരുംമുമ്പേ മാസികയുടെ 500,000 കോപ്പികള്‍ ചൂടപ്പംപോലെ വിറ്റഴിഞ്ഞിരുന്നു. സാധാരണ ഇതിന്റെ ഇരട്ടികോപ്പികളാണ് മാസിക വിറ്റഴിക്കാറുള്ളതെന്നുമാത്രം. അച്ചടിച്ചത് അച്ചടിച്ചു, ഇനി വേണ്ടെന്ന നിലപാടിലേക്ക് കാര്യങ്ങള്‍ എത്തിയെന്ന് ചുരുക്കം. വിലക്ക് ലംഘിച്ചാല്‍ ഓരോ …
വീട്ടില്‍ മോഷണശ്രമം നടക്കുന്നു എന്ന് തെറ്റായ വിവരം നല്‍കിയതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി എത്തിയ രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരെ അക്രമി വെടിവച്ചും ഗ്രനേഡ് എറിഞ്ഞു കൊലപ്പെടുത്തി.
sIm«mc¡cbnð 5 s_Uv-dqw hoSv hnð¸\bv¡v
ലണ്ടന്‍:കേരള കോണ്‍ഗ്രസിന്റെ ലീഡറും കേരള ധനകാര്യമന്ത്രിയുമായ കെ.എം.മാണിയേയും യുകെയിലെ കേരള കോണ്‍ഗ്രസിനെയും താറടിച്ചുകാണിക്കുവാനും കെ.എം.മാണിക്ക് പ്രവാസി കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണപരിപാടിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ബ്രട്ടീഷ് പാര്‍ലമെന്റ് ഹാളിലെ പ്രസംഗമായും മറ്റും യുകെയിലെ ചില ഓണ്‍ലൈന്‍ ബ്ലോഗുകളും അവയുടെ പ്രചാരണമേറ്റെടുത്ത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും മറ്റും പാര്‍ട്ടിക്കെതിരേയുണ്ടാകുന്ന നടത്തിയ കുപ്രചരണങ്ങള്‍ ഒറ്റക്കെട്ടായി …
കാര്‍ട്ടൂണിലെ കുളനടവഴി ഇനി എന്‍ആര്‍ഐ മലയാളിയിലൂടെ ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക ആസ്വദിക്കാം. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജോയി കുളനട വരച്ച കാര്‍ട്ടൂണുകള്‍ ഉടന്‍ എന്‍ആര്‍ഐ മലയാളിയില്‍ പ്രത്യക്ഷപ്പെടും. പ്രവാസി മലയാളികള്‍ക്കിടയില്‍ മുഖവര വേണ്ട ഈ വരക്കാരന്. പ്രവാസ ജീവിതത്തിലും അതിനു ശേഷവും ബ്രഷിനോടുള്ള സ്‌നേഹം മുറുകെപ്പിടിച്ച ജോയി കുളനട ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിനു പ്രസിദ്ധീകരണങ്ങളിലൂടെയാണ് തന്റെ നര്‍മഭാവനകള്‍ …
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ കേംബ്രിഡ്ജ് ഷെയറില്‍ ചിരകാലമായി പ്രശംസനീയമാം വണ്ണം പ്രവര്‍ത്തിച്ചു പോരുന്ന പാപ്പ്‌വര്‍ത്ത് ഇന്ത്യന്‍ കള്‍ചറല്‍ അസോസിയേഷന്‍ യുക്മയില്‍ അംഗത്വം എടുത്തു.
33 വര്‍്ഷം മുന്‍പ് പരേതനായ സെബാസ്റ്റ്യന്‍ ചക്കുപുരക്കലിന്റെ നേത്രൃത്വത്തില്‍ ജര്‍മ്മനി യില്‍ രൂപം കൊണ്ട് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശ്ശേരിയുടെ യു കെ ഘടകത്തിന്റെ രൂപീകരണവും , യു കെയിലെ ചങ്ങനാശ്ശേരി സ്വദേശികളുടെ സംഗമവും ലണ്ടന്‍ സമീപമുള്ള വോക്കിങ്ങില്‍ നടക്കും .