മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഡിവൈന്‍ വോയ്‌സ്, വചനോത്സവം, കുട്ടികളുടെ മാഗസീന്‍ ആയ കൈത്തിരി എന്നിവ അടുത്ത മാസം മുതല്‍ യുകെയില്‍ ലഭ്യമാകും.
മിഡില്‍സ് ബറോ കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കഴിഞ്ഞ പതിനേഴ് വര്‍ഷമായി മിഡില്‍സ്ബറോ സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ സേവനം അനുഷ്ടിച്ചശേഷം മറ്റൊരു ഇടവകയിലേക്ക് സ്ഥലം മാറി പോകുന്ന ഫാ. പാട്രിക് കോംഗിന് ആഘോഷവേളയില്‍ യാത്രയയപ്പ് നല്‍കി. ഫ. കോംഗ് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഹെഡ് ടീച്ചര്‍ വില്‍സണ്‍, …
ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ലിംക) നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2012 നവംബര്‍ 10ന് ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്്കൂളില്‍ നടക്കും. ദശാബ്ദി ആഘോഷ നിറവില്‍ നില്‍ക്കുന്ന ലിംകയുടെ ഈ വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണം ഓള്‍ യുകെ ക്വിസ് കോംമ്പറ്റീഷനാണ്. ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് മികച്ച സമ്മാനങ്ങളാണ് …
കേരളത്തിലെ പ്രമുഖ ജില്ലകളില്‍ ഒന്നായ വയനാടിന്റെ വികസന പദ്ധതികളില്‍ പങ്കുചേരുവാനായി ഇംഗ്ലണ്ടില്‍ താമസിക്കുന്ന വയനാട് ജില്ലക്കാരുടെ കൂട്ടായ്മ തീരുമാനിച്ചു. യുകെയിലെ വയനാട് ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകെ ആണ് വയനാടിന്റെ വിവിധ വികസന പദ്ധതികളില്‍ പങ്കുചേരുവാനായി നടപടികള്‍ സ്വീകരിച്ചിട്ടുളളത്. ഇതിന്റെ ഭാഗമായി വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകെയുടെ പിആര്‍ഓ ആയ …
ജയസൂര്യ, അനൂപ് മേനോന്‍, ധ്വനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ട്രിവാന്‍ഡ്രം ലോഡ്ജ് സെപ്റ്റംബര്‍ 20ന് ടൈം ആഡ്സ് തിയറ്ററിലെത്തിക്കുന്നു. അരുണ്‍, സൈജു കുറുപ്പ്, ജനാര്‍ദനന്‍, കൊച്ചു പ്രേമന്‍, പി. ബാലചന്ദ്രന്‍, ജോജോ, നവീന്‍, മാസ്റ്റര്‍ ധനഞ്ജയന്‍, സുകുമാരി, തെസ്നിഖാന്‍, ബേബി നയന്‍താര എന്നിവര്‍ക്കൊപ്പം ഭാവനയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ടൈം …
കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും ആനുകൂല്യങ്ങള്‍ ത്ട്ടിയെടുക്കാനായി കുടിയേറുന്നവര്‍ക്ക് എതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാനുമുളള ഗവണ്‍മെന്റ് തീരുമാനത്തിന് പിന്തുണ വര്‍ദ്ധിക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് ശതമാനവും കുടിയേറ്റം കുറയ്ക്കണമെന്ന ആവശ്യക്കാരായിരുന്നു.
അന്ന് കൃഷിക്കാരെല്ലാം ബുര്‍ക്ഷകളാണ് എന്ന് പറയപ്പെടുന്ന ഒരു കലാഘട്ടം ഉണ്ടായിരുന്നു.
അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പ്രമുഖ നടന്‍ തിലകനെ ഡയാലിസിസിന് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം തിംസ് ആശുപത്രിയിലാണ് തിലകന്‍ ചികിത്സയില്‍ കഴിയുന്നത്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്. ആരോഗ്യ നില വളരെ മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ന്യൂമോണി അദ്ദേഹത്തെ വീണ്ടും പിടികൂടിയതാണ് ആരോഗ്യനില …
2020ഓടെ ചെലവു ചുരുക്കല്‍ പദ്ധതി 50 ബില്യണിലെത്തിക്കാനുളള എന്‍എച്ച്എസിന്റെ നടപടികള്‍ കൂടുതല്‍ ...
സിപിഎം വിമത നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതക കേസ് സിബിഐ അന്വേഷിക്കേണ്ട സാഹചര്യം ഇല്ല എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊലീസ് അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നത് എന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം നല്‍കേണ്ടതുണ്ട് എന്നും ആണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കൊലപാതകത്തിലെ ഗൂഢാലോചന …