കൊച്ചി:കേരളത്തിന്റെ ഭൂതകാലത്തെക്കുറിച്ച് നടത്തുന്ന ആഴമേറിയ ഗവേഷണങ്ങള്‍ക്ക് ഇനിമുതല്‍ ബ്രട്ടീഷ് മ്യൂസിയത്തിന്റെ ആധികാരികത നിറഞ്ഞ സഹായം. ഗവേഷണ മേഖലയില്‍ കൂടുതല്‍ സഹകരണത്തിനായി ബ്രിട്ടീഷ് മ്യൂസിയവും കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചും (കെസിഎച്ച്ആര്‍) തമ്മില്‍ ധാരണാപത്രം ഒപ്പവച്ചു. ആര്‍ക്കിയോളജി ഗവേഷണം, പൈതൃക സംരക്ഷണം, മ്യൂസിയം മാനേജ്‌മെന്റ് എന്നീ മേഖലകളിലാണു ബ്രിട്ടീഷ് മ്യൂസിയത്തിന്റെ സഹകരണം ലഭിക്കുക. ലോകത്തിലെ ഏറ്റവും …
ഗ്രൂപ്പ് സി- ശ്രീലങ്ക,സൌത്ത് ആഫ്രിക്ക,സിംബാബ്വെ. സൂപ്പര്‍ 8 സാദ്ധ്യത-(ശ്രീലങ്ക,സൌത്ത് ആഫ്രിക്ക) ഇതൊരു ഓപ്പണ്‍ ഗ്രൂപ്പ് ആണ് .വിശ്വസിക്കാനാവാത്ത അദ്ഭുതങ്ങള്‍ ഒന്നും നടന്നില്ലെങ്കില്‍ 2 വന്പന്‍ ടീമുകളും സൂപ്പര്‍ 8 ഇല്‍ എത്തും .ഈ ടൂര്‍ ണമെന്റിലെ തന്നെ എറ്റവും ക മ്പോസ്ഡ് ആയ 2 ടീമുകളാണു ശ്രീലങ്കയും സൌത്ത് ആഫ്രിക്കയും . ശ്രീലങ്കക്ക് തീര്‍ച്ചയായും ഹോം …
ഒരിക്കല്‍ക്കൂടി കേരളത്തിലെ ഹര്‍ത്താല്‍ ആചരണം ബന്ദായി മാറി. ഡീസല്‍വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ..
ഐ സി സിയുടെ ഈ വര്‍ഷത്തെ മികച്ച ഏകദിന ക്രിക്കറ്റര്‍ അവാര്‍ഡ് ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിക്ക്. ഒട്ടേറെ നോമിനേഷനുകള്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് പരിഗണിച്ചിരുന്നു. എന്നാല്‍ സമീപകാലത്ത് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതാണ് കോഹ്‌ലിക്ക് തുണയായത്. 2008ല്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ വിരാട് കോഹ്‌ലി ഇതുവരെ 3886 റണ്‍സ് …
ട്വന്റി20 ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 26 റണ്‍സിന്റെ വിജയം. ഇര്‍ഫാന്‍ പത്താന്റെ അഞ്ച് വിക്കറ്റ് നേട്ടവും ക്യാപ്റ്റന്‍ ധോണിയുടെ മികച്ച പ്രകടനവുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ 145 റണ്‍സ് നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി ധോണി(55), റോഹിത് ശര്‍മ്മ(37) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. …
പ്രസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയില്‍ മാതാവിന്റെ ജനന പെരുനാള്‍ ഇന്ന് ആഘോഷിക്കും. രാവിലെ 9 ന് പ്രഭാത പ്രാര്‍ത്ഥന തുടര്‍ന്ന് പളളി വികാരി ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന 12 ന് പ്രദക്ഷിണം, തുടര്‍ന്ന് ആദ്യഫല ലേലം, 1 മണിക്ക് നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പളളി …
പൊന്റെഫ്രാക്ടില്‍ മാതാവിന്റെ പിറവി തിരുനാള്‍ ഇന്ന് സമുചിതമായി ആഘോഷിക്കും. ആഘോഷങ്ങള്‍ക്കുളള ഒരുക്കങ്ങള്‍ പൊന്റെഫ്രാക്ടില്‍ പൂര്‍ത്തിയാതായി ഭാരവാഹികള്‍ അറിയിച്ചു. നോട്ടിങ്ങ്‌ലി സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ വച്ചാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുക. ഞയറാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ തുടങ്ങും. ജപമാല, ആഘോഷമായ തിരുനാള്‍ സമൂഹബലി, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. ലങ്കാഷെയര്‍ സീറോ മലബാര്‍ ചാപ്ലിനും …
പളളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഈസ്റ്റ്ഹാമിലെ പളളിത്തുറ നിവാസികള്‍ ചേര്‍ന്ന് ഈസ്റ്റ്ഹാം സെന്റ് മൈക്കിള്‍സ് പളളിയില്‍ ആഘോഷിച്ചു. തിരുനാളിനോട് അനുബന്ധിച്ചുളള സമൂഹബലിക്ക് ഫാ. ജോണ്‍സണ്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ. ജോസഫ് സഹ കാര്‍മ്മികന്‍ ആയിരുന്നു.
ഫ്രംലി സറേഹീത്തിലെ മലയാളികളുടെ ഓണാഘോഷം നാളെ മൈച്ചെറ്റ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ഉച്ചക്ക് 11.30 മുതല്‍ കുട്ടികളുടെ കായിക പരിപാടിയോടെ ഓണാഘോഷത്തിന് തുടക്കമാകും. അതിന് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും വടംവലി, കുട്ടികളുടെ ഡാന്‍സ്, കുട്ടികളുടെ വളളം കളി എന്നിവ ഉണ്ടായിരിക്കും. Venue Mychet Community Centre 140 Mychet Road Mychet Camberley
പ്രവാസികളുടെ സ്വന്തം വിമാനക്കമ്പനിയെന്ന നിലയില്‍ എയര്‍ കേരളയെ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുനഃസംഘടിപ്പിച്ച ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അറിയിച്ചു. എയര്‍ കേരളയുടെ സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിയാല്‍ എം.ഡി വി.ജെ. കുര്യനെ ചുമതലപ്പെടുത്തി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പദ്ധതിക്കായി പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ഇതിന്റെ കണ്‍സള്‍ട്ടന്‍സി ഏണസ്റ്റ് യെങ് കമ്പനിക്ക് നല്‍കാനും …