1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹര്‍ത്താല്‍ തുടങ്ങി; പരീക്ഷകള്‍ മാറ്റിവച്ചു
ഹര്‍ത്താല്‍ തുടങ്ങി; പരീക്ഷകള്‍ മാറ്റിവച്ചു
ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച്‌ ഇടതു മുന്നണിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത്‌ ആരംഭിച്ചു. ഹര്‍ത്താലിനെ തുടര്‍ന്ന്‌ വിവിധ സര്‍വകലാശാലകള്‍ ശനിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പി എസ് സി ശനിയാഴ്ച നടത്താനിരുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ്‌ ഉള്‍പ്പടെയുള്ള പരീക്ഷകള്‍ മാറ്റി. ഒക്ടോബര്‍ എട്ടിലേക്കാണ്‌ ടെസ്റ്റ് മാറ്റിയിട്ടുള്ളത്‌. മറ്റു പരീക്ഷകളുടെ പുതിയ തീയതി അറിയിച്ചിട്ടില്ല. സ്വകാര്യ ബസുകളും …
ട്വന്റി20: പുത്തന്‍ ജേഴ്സിക്ക് രാശിയില്ലെന്ന് ബിസിസിഐയുടെ കണ്ടെത്തല്‍!
ട്വന്റി20: പുത്തന്‍ ജേഴ്സിക്ക് രാശിയില്ലെന്ന് ബിസിസിഐയുടെ കണ്ടെത്തല്‍!
ട്വന്റി20 ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യ പഴയ ജേഴ്‌സി ധരിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. പുത്തന്‍ ജേഴ്‌സിയണിഞ്ഞ് കളിച്ച മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ടീം പരാജപ്പെട്ടതാണ് ബിസിസിഐയുടെ ഈ ‘അന്ധവിശ്വാസത്തിന്’ കാരണമായത്. കഴിഞ്ഞവര്‍ഷം ലോകകപ്പ് നേടിയ ജേഴ്സി ധരിച്ച് ട്വന്റി20 ലോകകപ്പില്‍ മത്സരിക്കണമെന്നാണ് ബിസിസിഐയുടെ അഭിപ്രായം. ബിസിസിഐ പ്രസിഡന്റ് ശ്രീനിവാസനാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഈ തീരുമാനം അന്ധവിശ്വാസം കൊണ്ട് …
Xfn¸d¼v-]pjv]Kncn tdmUnð Ccp\nehoSv hnð¸\bv¡v
Xfn¸d¼v-]pjv]Kncn tdmUnð Ccp\nehoSv hnð¸\bv¡v
Xfn¸d¼v-]pjv]Kncn tdmUnð Ccp\nehoSv hnð¸\bv¡v
കേംബ്രിഡ്ജിനെ മാന്ത്രിക വലയത്തിലാക്കാന്‍ സാമ്രാജ് എത്തുന്നു
കേംബ്രിഡ്ജിനെ മാന്ത്രിക വലയത്തിലാക്കാന്‍ സാമ്രാജ് എത്തുന്നു
ജിജി സ്റ്റീഫന്‍ വിസ്മയലോകം തീര്‍ക്കാന്‍ ലോകപ്രശസ്ത മജീഷ്യന്‍ സാമ്രാജും സംഘവും ഒക്ടോബര്‍ 29ന് കേംബ്രിഡ്ജില്‍ എത്തും. കേംബ്രിഡ്ജിലെ ഇംപിങ്ങ്ടണ്‍ വില്ലേജ് കോളജ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6 മുതല്‍ 9 മണിവരെയാണ് സാമ്രാജും സംഘവും പരിപാടി അവതരിപ്പിക്കുക. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള ഷോയില്‍ വളരെ വൈവിധ്യവും കൗതുകകരവുമായ ഇനങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. കുട്ടികള്‍ക്കും. മുതിര്‍ന്നവര്‍ക്കും മറ്റുഭാഷക്കാര്‍ക്കും ഒരു …
ഇസ്ലാം വിരുദ്ധ വീഡിയോ പിന്‍വലിക്കില്ലെന്ന് ഗൂഗിള്‍
ഇസ്ലാം വിരുദ്ധ വീഡിയോ പിന്‍വലിക്കില്ലെന്ന് ഗൂഗിള്‍
പശ്ചിമേഷന്‍ രാജ്യങ്ങളില്‍ അമേരിക്കന്‍ വിരുദ്ധസമരങ്ങള്‍ കത്തിപ്പടരാന്‍ ഇടയാക്കിയ ഇസ്ലാം വിരുദ്ധ വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നു പിന്‍വലിക്കില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഇന്ത്യയിലും ഇന്തോനേഷ്യയിലും വീഡിയോ സെന്‍സര്‍ ചെയ്യുന്നുണ്ട്. ഈജിപ്തിലും ലിബിയയിലും ഇതിനകം വീഡിയോ തടഞ്ഞിട്ടുമുണ്ട്. വീഡിയോ പരിപൂര്‍ണമായും നീക്കംചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല-ഗൂഗിള്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയുണ്ടായ ആക്രമണസംഭവങ്ങളില്‍ ലിബിയയിലെ അംബാസിഡറടക്കം നാല് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടിരുന്നു. പ്രാദേശികമായ നിയമങ്ങള്‍ക്കനുസരിച്ച് വീഡിയോ …
തൃണമൂല്‍ കോണ്‍ഗ്രസിന്റെ 72 മണിക്കൂര്‍ അന്ത്യശാസനം
തൃണമൂല്‍ കോണ്‍ഗ്രസിന്റെ 72 മണിക്കൂര്‍ അന്ത്യശാസനം
യുപിഎ സര്‍ക്കാറിന്റെ സാമ്പത്തിക ഉദാരവത്കരണ നടപടികള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അന്ത്യശാസനം. വര്‍ധിച്ച ഡീസല്‍ വിലയും ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനവും 72 മണിക്കൂറിനുളളില്‍ പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് മുഖ്യഘടകകഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഭീഷണി മുഴക്കി. തീരുമാനങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച യോഗം ചേരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി സമിതി കടുത്ത തീരുമാനം തന്നെയെടുക്കാനാണ് സാധ്യത. …
പ്രസ്താവന തിരുത്തില്ലെന്ന് അലുവാലിയ
പ്രസ്താവന തിരുത്തില്ലെന്ന് അലുവാലിയ
കേരളത്തിന്റെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശങ്ങളിലുറച്ചു നില്‍ക്കുന്നുവെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ. നെല്‍പ്പാടങ്ങളെ വൈകാരികമായി കാണരുത്. കേരളത്തിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവരുതെന്നും അലുവാലിയ പറഞ്ഞു. ഡീസല്‍ വില വര്‍ധനവിനേയും അലുവാലിയ ന്യായീകരിച്ചു. കടബാധ്യത കുറയ്ക്കാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണ്. രാജ്യത്തിന് എട്ടുശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഇതുപോലുള്ള ചില …
കൊട്ടാരക്കരയിലെ യോഗത്തില്‍ പങ്കെടുക്കും: ഗണേഷ്
കൊട്ടാരക്കരയിലെ യോഗത്തില്‍ പങ്കെടുക്കും: ഗണേഷ്
കൊട്ടാരക്കരയില്‍ തനിക്ക് സ്വീകരണം നല്‍കാനായി സംഘടിപ്പിച്ചിട്ടുള്ള യോഗം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമല്ലെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. ഈ രാജ്യത്ത് ഒരാള്‍ക്ക് സ്വീകരണം നല്‍കുന്നത് ഇത്ര വലിയ കുറ്റമാണോ എന്നും ഗണേഷ് ചോദിച്ചു. തന്നെ അനുകൂലിക്കുന്നവര്‍ നടത്തുന്ന പരിപാടിയാണത്. താനിപ്പോഴും കേരള കോണ്‍ഗ്രസ് ബി അംഗമാണ്. കേരള കോണ്‍ഗ്രസ്ബിയുടെ വിഭാഗീയമായ യോഗമൊന്നുമല്ല ഇത്. ആര്‍ ബാലകൃഷ്ണ പിള്ള യോഗത്തില്‍ …
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്‍ ദശാബ്ദി നിറവില്‍
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്‍ ദശാബ്ദി നിറവില്‍
യുകെയിലെ പ്രധാന മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് നാളെ തിരിതെളിയും. ഗ്ലോസ്റ്റര്‍ഷെയറിലെ പോഡ്‌സ്മീഡ് റോഡിലുളള ക്രിപ്റ്റ് സ്‌കൂളിലാണ് ഈ വര്‍ഷത്തെ ദശാബ്ദി ആഘോഷങ്ങളും ഒപ്പം ഓണാഘോഷവും സംഘടിപ്പിച്ചിരിക്കുന്നത്. 2002ല്‍ ഏതാനും അംഗങ്ങളുമായി ആരംഭിച്ച ജിഎംഎ ഇന്ന് ഓകദേശം 175 കുടുംബങ്ങളുളള യുകെയിലെ പ്രബലമായ മലയാളി അസോസിയേഷനുകളില്‍ ഒന്നാണ്. കേരളത്തിലും …
ഒഐസിസി യുകെ നാഷണല്‍ ഓര്‍ഗനൈസേഷന്‍ കമ്മിറ്റിയുടെ പ്രഥമ എക്‌സിക്യൂട്ടീവ് യോഗം 30ന് ലണ്ടനില്‍
ഒഐസിസി യുകെ നാഷണല്‍ ഓര്‍ഗനൈസേഷന്‍ കമ്മിറ്റിയുടെ പ്രഥമ എക്‌സിക്യൂട്ടീവ് യോഗം 30ന് ലണ്ടനില്‍
കെപിസിസിയുടെ പ്രവാസി സംഘടനയായി ഓവര്‍സ്സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് (ഒഐസിസി യുകെ)യുടെ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റിയുടെ പ്രഥമ എക്‌സിക്യൂട്ടീവ് യോഗം സെപ്റ്റംബര്‍ 30ന് ലണ്ടനിലെ മലബാര്‍ ജംഗ്ഷന്‍ ഹാളില്‍ വച്ച് ചേരുമെന്ന് നാഷണല്‍ കമ്മിറ്റി കണ്‍വീനര്‍ ടി. ഹരിദാസ് പത്രക്കുറിപ്പില്‍ അറിയിച്ചു. 30ന് ഉച്ചക്ക് ശേഷം രണ്ട് മണി മുതലാണ് യോഗം. യോഗത്തില്‍ യുകെയിലെ മുഴുവന്‍ …