1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വാറ്റ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഒന്‍പതാമത് വാര്‍ഷികവും ഓണാഘോഷവും
വാറ്റ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഒന്‍പതാമത് വാര്‍ഷികവും ഓണാഘോഷവും
വാറ്റ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഒന്‍പതാമത് വാര്‍ഷികവും ഓണാഘോഷവും ഈ മാസം 29 ന് നടക്കും. വാറ്റ്‌ഫോര്‍ഡ് ടോള്‍പിറ്റ്‌സ് ലെയിനിലെ ഹോളിവെല്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകുന്നേരം 7 മണിവരെ നടക്കുന്ന പരിപാടിയില്‍ വാറ്റ്‌ഫോര്‍ഡ് മേയര്‍ മുഖ്യാതിഥി ആയിരിക്കും. ആഘോഷത്തോട് അനുബന്ധിച്ച് വിഭവസമൃദ്ധമായ ഓണസദ്യ, റെക്‌സ് ബാന്‍ഡ് നയിക്കുന്ന ഗാനമേള, അസ്സോസിയേഷനിലെ …
പറഞ്ഞതില്‍ തെറ്റും ശരിയും: എന്നിട്ടും അലുവാലിയ പൊല്ലാപ്പ് പിടിച്ചു
പറഞ്ഞതില്‍ തെറ്റും ശരിയും: എന്നിട്ടും അലുവാലിയ പൊല്ലാപ്പ് പിടിച്ചു
കൊച്ചി:അരി ആന്ധ്രയും ബംഗാളും തരും. പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്ന്... ഇന്ധനം ഗള്‍ഫില്‍ നിന്ന്. ഇതെല്ലാം വാങ്ങാനുള്ള കാശ് പ്രവാസികളും.... മലയാളിയുടെ മാറിയ ജീവിതരീതിയുടെ അടിസ്ഥാനത്തില്‍ ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ ഒരു കാര്യം തുറന്നുപറഞ്ഞു. കേരളം ഭക്ഷ്യസുരക്ഷയില്‍ ശ്രദ്ധിക്കേണ്ടതില്ലെന്ന്.
കൊളസ്‌ട്രോള്‍ കുറയ്ക്കാനുളള മരുന്ന് ക്യാന്‍സറിനേയും ചെറുക്കും
കൊളസ്‌ട്രോള്‍ കുറയ്ക്കാനുളള  മരുന്ന് ക്യാന്‍സറിനേയും ചെറുക്കും
കൊളസ്‌ട്രോള്‍ കുറയ്ക്കാനായി ഉപയോഗിക്കുന്ന മരുന്ന് ക്യാന്‍സറിനെതിരേയും ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞര്‍. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ലെവലും ക്യാന്‍സറും തമ്മില്‍ ജനിതകമായ ബന്ധമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഹാര്‍ട്ട് അറ്റാക്കിനെതിരേയും പക്ഷാഘാതത്തിനെതിരേയും ഉപയോഗിക്കുന്ന സ്‌റ്റെയിന്‍സ് ടാബ്‌ലെറ്റ് ക്യാന്‍സറിനെതിരേയും ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. സ്‌റ്റെയിന്‍സ് സൂപ്പര്‍ പില്‍സിന് ഒരു ദിവസത്തേക്ക് നാല് പെന്‍സാണ് ചിലവാകുന്നത്. ക്യാന്‍സറിനെതിരെ സ്റ്റെയ്ന്‍സ് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നതോടെ …
കെ.എം.മാണിയെ വിളിച്ചുവരുത്തി അപമാനിച്ച സ്വയംപ്രഖ്യാപിത കേരള കോണ്‍ഗ്രസ് നേതാവ് പ്രതിക്കൂട്ടില്‍
കെ.എം.മാണിയെ വിളിച്ചുവരുത്തി അപമാനിച്ച സ്വയംപ്രഖ്യാപിത കേരള കോണ്‍ഗ്രസ് നേതാവ് പ്രതിക്കൂട്ടില്‍
ബ്രട്ടീഷ് പാര്‍ലമെന്റില്‍ സ്വീകരണമെന്നു പ്രലോഭിപ്പിച്ച് കേരളത്തിന്റെ ധനമന്ത്രിയും കേരള കോണ്‍ഗ്രസിന്റെ അനിഷേധ്യനേതാവുമായ കെ.എം.മാണിയെ ലണ്ടനില്‍ വിളിച്ചുവരുത്തി അപമാനിച്ച സ്വയംപ്രഖ്യാപിത കേരള കോണ്‍ഗ്രസ് നേതാവ് പ്രതിക്കൂട്ടില്‍.
ലീഡ്‌സ് സീറോ മലബാര്‍ ക്‌നാനായ കത്തോലിക് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിക്കുന്നു
ലീഡ്‌സ് സീറോ മലബാര്‍ ക്‌നാനായ കത്തോലിക് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിക്കുന്നു
ലീഡ്‌സ് സീറോ മലബാര്‍ ക്‌നാനായ കത്തോലിക് അസോസിയേഷന്‍ നാലാമത് വാര്‍ഷികവും ലീഡ്‌സ് കെസിവൈഎലിന്റെ യൂണിറ്റ് ഉത്ഘാടനവും.....
ഇസ്ലാം വിരുദ്ധ ഹ്രസ്വ ചിത്ര വീഡിയോക്കെതിരെ പ്രതിഷേധം ശക്തം
ഇസ്ലാം വിരുദ്ധ ഹ്രസ്വ ചിത്ര വീഡിയോക്കെതിരെ പ്രതിഷേധം ശക്തം
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈ്റ്റുകളിലൂടെ പ്രചരിക്കുന്ന ഇസ്ലാം വിരുദ്ധ ഹ്രസ്വ ചിത്ര വീഡിയോ നിരോധിക്കണമെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍. വീഡിയോ പ്രചരിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെ ബാധിക്കുന്നു. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒന്നിച്ച് താമസിക്കുന്ന സ്ഥലങ്ങളില്‍ ഇത്തരം വീഡിയോകളുടെ പ്രചരണം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാലാണ് വീഡിയോ നിരോധിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്നും ആഭ്യന്തരസെക്രട്ടറി ബിആര്‍ ശര്‍മ്മ അറിയിച്ചു. ജമാ അത് …
സ്വര്‍ണവില പവന് 24,000 രൂപ കടന്നു
സ്വര്‍ണവില  പവന് 24,000 രൂപ കടന്നു
സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിയ്ക്കുന്നു. വെള്ളിയാഴ്ച പവന് 24,000 രൂപ കടന്ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. പവന് 280 രൂപ കൂടി 24,160 രൂപയായി. ഗ്രാമിന് 35 രൂപ കൂടി 3020 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതാണ് മാര്‍ക്കറ്റിലെ വിലക്കയറ്റത്തിനു കാരണം. കഴിഞ്ഞആഴ്ച നാലുതവണയാണ് സ്വര്‍ണം റെക്കോഡ് പുതുക്കിയത്. ദിവസങ്ങളായി …
{]hmkn Ip«nIfpsS \£{X hnPb§Ä: BtLmjn¡póhÀ Cu IW¡pIÄ IqSn AdnbWw
{]hmkn Ip«nIfpsS \£{X hnPb§Ä: BtLmjn¡póhÀ Cu IW¡pIÄ IqSn AdnbWw
ഇംഗ്ലണ്ട്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവടങ്ങളില്‍നിന്നായി ഈ
ട്യൂഷന്‍ ഫീസില്ല; യൂണിവേഴ്‌സിറ്റികളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു
ട്യൂഷന്‍ ഫീസില്ല; യൂണിവേഴ്‌സിറ്റികളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു
വര്‍ദ്ധിച്ച ട്യൂഷന്‍ ഫീസ് കാരണം പ്രധാന യൂണിവേഴ്‌സിറ്റികളിലടക്കം ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു
ഹരിതരാഷ്ട്രീയത്തിന്റെ പേരില്‍ സൈബര്‍യുദ്ധം കൊഴുക്കുന്നു
ഹരിതരാഷ്ട്രീയത്തിന്റെ പേരില്‍ സൈബര്‍യുദ്ധം കൊഴുക്കുന്നു
കൊച്ചി:എമേര്‍ജിംഗ് കേരളയുടെ തിരക്കില്‍ എല്ലാവരും കേരള രാഷ്ട്രീയത്തില്‍ പൊടിപൊടിക്കുന്ന സൈബര്‍യുദ്ധത്തെ അവഗണിക്കുന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ മുഖവരയാവശ്യമില്ലാത്ത നേതാവ് പിസി ജോര്‍ജും കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരും തമ്മിലുള്ള ഏറ്റുമുട്ടലാണ് മലയാളികളുടെ സൈബര്‍ലോകത്തെ സജീവചര്‍ച്ചാവിഷയങ്ങളിലൊന്ന്.