1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദേശാടനപക്ഷികള്‍ വേട്ടയാടപ്പെടുമ്പോള്‍…………
ദേശാടനപക്ഷികള്‍ വേട്ടയാടപ്പെടുമ്പോള്‍…………
പ്രത്യേക ലേഖകന്‍ യു.കെയെന്ന സ്വപ്നഭൂമിയിലേക്ക് ജീവിതം പച്ചപിടിപ്പിക്കാമെന്ന പ്രതീക്ഷയുമായി വരുന്ന പാവപ്പെട്ട പെണ്‍കുട്ടികളെ പേടിപ്പിച്ചും പ്രലോഭിപ്പിച്ചും പാപത്തില്‍ വീഴിക്കാന്‍ വലവിരിച്ചിരിക്കുന്ന വേടന്മാര്‍ക്കുള്ള മുന്നറിയിപ്പാണ് ഹാര്‍ട്ട്ഫോര്‍ഡ്‌ഷെയറിലെ സെന്റ്. അല്ബാന്‍സ് കോടതിയില്‍ നടക്കുന്ന മലയാളിക്കെതിരെയുള്ള ബലാത്സംഗകേസ്. മൂന്നാം നമ്പര്‍ കോടതിമുറിയില്‍ സെപ്റ്റംബര്‍ മൂന്നിനാരംഭിച്ച വിചാരണ പുരോഗമിക്കുമ്പോള്‍ സമാനകുറ്റങ്ങളില്‍ പരാതി കൊടുക്കാത്തതിന്റെ പേരില്‍ മാത്രം വിലസി നടക്കുന്ന പകല്‍മാന്യന്മാരും നമ്മുടെ …
20: 20 ക്രിക്കറ്റ്‌ വേള്‍ഡ്‌ കപ്പ് – ഗ്രൂപ്പ്‌ ബി-യിലെ സാധ്യതകള്‍
20: 20  ക്രിക്കറ്റ്‌ വേള്‍ഡ്‌ കപ്പ് – ഗ്രൂപ്പ്‌ ബി-യിലെ സാധ്യതകള്‍
ടഫ് ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് ..കാരണം അയര്‍ ലണ്ടിന്റെ സാന്നിദ്ധ്യം തന്നെ.ഈ രണ്ട് ടീമുകളെയും അട്ടിമറിക്കാനുള്ള കഴിവ് അയര്‍ലണ്ടിനുണ്ട്.- വെസ്റ്റ് ഇന്‍ഡീസ് പഴയ കാലത്തിലേക്കു ഒരു തിരിച്ചുപോക്കിനൊരുങ്ങുകയാണു.സമീപ കാലത്തു അവരുടെ എറ്റവും ശക്തമായ ടീമുമായിട്ടാണു അവരുടെ വരവ്.
XS¯nð tPm_nbpambpÅ bpsIbnse tIcf tIm¬{Kkv t\Xmhnsâ _Ôw hnhmZamIpóp
XS¯nð tPm_nbpambpÅ bpsIbnse tIcf tIm¬{Kkv t\Xmhnsâ _Ôw hnhmZamIpóp
_nk\kv ]¦mfn¯w hmKvZm\w sNbvXpw hymP dn{Iq«v-saâpIÄ \S¯nbpw tIcf¯nepw bpsIbnepw tImSnIfpsS km¼¯nIXncnadn \S¯nbXpambn _Ôs¸« tIknð tIcf t]meokv ep¡vHu«v t\m«okv ]pds¸Sphn¨n«pÅ bpsI aebmfn tPm_n tPmÀPv XS¯nepambn {]hmkn tIcftIm¬{Kkv bp.sI.LSIw {]knUân\pÅ _Ôw hnhmZamIpóp. tPm_n tPmÀPpambn t\Xmhn\pÅ ]¦pI¨hSw bpsIbnð tIcf tIm¬{Kkv amWn hn`mKs¯ {]Xntcm[¯nemgv¯nbncn¡pIbmWv. …
എമേര്‍ജിംഗ് കേരള കൊടിയിറങ്ങി: പ്രഖ്യാപനങ്ങള്‍ മാത്രമാകരുതേയെന്നു പ്രാര്‍ത്ഥന
എമേര്‍ജിംഗ് കേരള കൊടിയിറങ്ങി: പ്രഖ്യാപനങ്ങള്‍ മാത്രമാകരുതേയെന്നു പ്രാര്‍ത്ഥന
ധാരണാപത്രം ഒപ്പിട്ട ഭാരത് പെട്രോളിയത്തിന്റെ 20,000 കോടിയുടെ പദ്ധതികളും ജര്‍മന്‍ കാര്‍ നിര്‍മാണക്കമ്പനിയായ ഫോക്‌സ്‌വാഗണ്‍ മുന്നോട്ടുവെച്ച 2000 കോടിയുടെ എന്‍ജിന്‍ അസംബ്ലിങ് യൂണിറ്റും ഇതില്‍ പെടും. 10 വിദേശ രാജ്യങ്ങളും പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ വിശദ ചര്‍ച്ചകള്‍ക്കുശേഷം ഏതൊക്കെ പദ്ധതികള്‍ വേണമെന്ന് തീരുമാനിക്കും. ഇതില്‍ സംസ്ഥാനത്തിന് അനുയോജ്യമായ പദ്ധതികള്‍ക്ക് മുപ്പതു ദിവസത്തിനുള്ളില്‍ അനുമതി നല്‍കുമെന്നും …
പണിയെടുത്തില്ലെങ്കില്‍ പണി കിട്ടുന്ന കാലംവരുന്നു….
പണിയെടുത്തില്ലെങ്കില്‍ പണി കിട്ടുന്ന കാലംവരുന്നു….
ലണ്ടന്‍:ആശുപത്രി ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍സംരക്ഷിക്കാനുള്ള നിയമങ്ങളില്‍ വെള്ളംചേര്‍ക്കുന്നു. പണിയെടുക്കാത്ത ജീവനക്കാരെ ഒഴിവാക്കാന്‍ കഴിയുംവിധം തൊഴില്‍നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങുകയാണ് യുകെ സര്‍ക്കാര്‍. കരാര്‍ ജീവനക്കാരെ കൂടുതലായി ഉപയോഗിച്ച് സര്‍ക്കാരിന്റെ ചെലവുകള്‍ കുറയ്ക്കാനുമാണ് ശ്രമമെന്ന് മന്ത്രിമാര്‍ പറയുന്നു. പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന ജീവനക്കാര്‍ക്ക് മാന്യമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും പുതിയ നിയമത്തില്‍ നിര്‍ദേശമുണ്ട്. ഇതുവഴി തൊഴില്‍കോടതികളിലെ നടപടികള്‍ കുറയ്ക്കുകയാണ് …
കോവളം കൊട്ടാരം എങ്ങിനെയാണ് അന്യാധീനപ്പെട്ടത് ?
കോവളം കൊട്ടാരം എങ്ങിനെയാണ് അന്യാധീനപ്പെട്ടത് ?
തിരുവിതാംകൂര്‍ ചരിത്രത്തിന്റെ ഭാഗമായ കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശത്തില്‍ വീണ്ടും തര്‍ക്കം ..
വൈകിട്ടെന്താ പരിപാടിയെന്ന് ചോദിക്കുകയേ വേണ്ട: ആര്‍തര്‍ റീഡ് റെഡി
വൈകിട്ടെന്താ പരിപാടിയെന്ന് ചോദിക്കുകയേ വേണ്ട: ആര്‍തര്‍ റീഡ് റെഡി
ലണ്ടന്‍:വൈകിട്ടെന്താ പരിപാടിയെന്ന് യുകെയിലെ റിട്ടയേര്‍ഡ് കൗണ്‍സില്‍ വര്‍ക്കറായ ആര്‍തര്‍ റീഡിനോടു ചോദിക്കേണ്ട ആവശ്യമേയില്ല. കൊക്കില്‍ ജീവനുണ്ടെങ്കില്‍ ആര്‍തര്‍ റീഡ് തന്റെ പ്രീയപ്പെട്ട പബ്ബിലെത്തി ബിയര്‍ നുണഞ്ഞിരിക്കും. ഒന്നും രണ്ടും വര്‍ഷമല്ല, എഴുപത്തിരണ്ടുവര്‍ഷമായി ഈ പതിവു മുടങ്ങിയിട്ടില്ല. ആര്‍തര്‍ റീഡിന് ഇപ്പോള്‍ പ്രായം 90 വയസ്. എങ്കിലും ബിയറിനോടുള്ള പ്രേമം ഒട്ടും കുറഞ്ഞിട്ടില്ല. മറ്റൊന്നിനോടും പ്രേമം കൂടിയിട്ടുമില്ല. …
ടോപ്പ്‌ലെസ്സ് ഫോട്ടോ: ഫ്രഞ്ച് മാഗസീന് എതിരെ കേറ്റ് നിയമനടപടിക്ക്
ടോപ്പ്‌ലെസ്സ് ഫോട്ടോ: ഫ്രഞ്ച് മാഗസീന് എതിരെ കേറ്റ് നിയമനടപടിക്ക്
ഫ്രാന്‍സില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ വില്യം രാജകുമാരന്റെ പത്‌നി കേറ്റ് മിഡില്‍ടണിന്റെ ടോപ്പ്‌ലെസ്സ്
മമ്മൂട്ടി പൊലീസ് ഓഫീസറായെത്തുന്ന അന്‍വര്‍ റഷീദ് ചിത്രം
മമ്മൂട്ടി പൊലീസ് ഓഫീസറായെത്തുന്ന  അന്‍വര്‍ റഷീദ്  ചിത്രം
ഉസ്താദ് ഹോട്ടല്‍ നൂറാംദിനത്തിലേക്ക് ജൈത്രയാത്ര നടത്തവെ ഹിറ്റ് മേക്കര്‍ അന്‍വര്‍ റഷീദ് പുതിയ സിനിമയുടെ പണിപ്പുരയിലേക്ക്.ദുല്‍ഖല്‍ സല്‍മാനെ നായകനാക്കി സിനിമയൊരുക്കിയതിന് ശേഷം തന്റെ പ്രിയ നായകനായ മമ്മൂട്ടിയിലേക്ക് തന്നെ അന്‍വര്‍ തിരിച്ചുപോകുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ രാജമാണിക്യം ടീം വീണ്ടുമൊന്നിയ്ക്കുന്നുവെന്നതാണ് മോളിവുഡിലെ പുതിയ ഹോട്ട്‌ന്യൂസ്. ബെന്നി പി …
നെറ്റില്‍ നീലച്ചിത്രം: പരാതിയുമായി നടി സുമ
നെറ്റില്‍ നീലച്ചിത്രം: പരാതിയുമായി നടി സുമ
ഇന്റര്‍നെറ്റില്‍ തന്റെ നീലച്ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടി സുമ ചെന്നൈ പൊലീസില്‍ പരാതി നല്‍കി. മുന്‍പ് ഇതേ ആവശ്യമുന്നയിച്ച് സുമ മുംബൈ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ മുംബൈ പൊലീസ് നടപടിയൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നടി ചെന്നൈ പൊലീസിന്റെ സഹായം തേടിയിരിക്കുന്നത്. തന്റെ നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തവര്‍ അതിനൊപ്പം തന്റെ മൊബൈല്‍ നമ്പറും എഴുതിച്ചേര്‍ത്തിരുന്നുവെന്ന് …