യു കേയിലേക്ക് കുടിയേറിയ രണ്ടാം തലമുറ മലയാളികളുടെ കൂട്ടായ്മയില്‍ ഐക്യത്തിലും ...
ജര്‍മ്മിനിയിലെ തീവ്ര വലതുപക്ഷ ഇസ്ലാമിക വിരുദ്ധ സംഘടന നബിയ്‌ക്കെതിരേയുളള ഇന്നസെന്‍സ് ഓഫ് മുസ്ലീം എന്ന സിനിമ ബെര്‍ലിനില്‍ പ്രദര്‍ശിപ്പിക്കുമെന്ന്. പ്രോ ഡ്യൂട്ച്‌ലാന്‍ഡ് എന്ന ഇസഌമിക വിരുദ്ധ സംഘടനയാണ് ഇന്നസെന്‍സ് ഓഫ് മുസ്ലീമിന്റെ ട്രയിലര്‍ സ്വന്തം വെബ്ബ്‌സൈറ്റി്ല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയ്‌ക്കെതിരേ ലോക വ്യാപകമായി മുസ്ലീങ്ങള്‍ക്കിടയില്‍ വന്‍ പ്രതിക്ഷേധം നടക്കുന്നതിനിടെയാണ് സിനിമ പ്രദര്‍ശിപ്പിക്കാനുളള തീരുമാനം പ്രോ ഡ്യൂട്ച്‌ലാന്ഡ് …
യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഇടക്കിടെ ഭീഷണി മുഴക്കാതെ രാജിവെച്ചു പുറത്തുവരാനുള്ള ഇച്ഛാശക്തി തൃണമൂല്‍ കോണ്‍ഗ്രസ് കാണിക്കണമെന്ന് ശിവസേന. ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച, ഡീസല്‍ വില കുത്തനെ കൂട്ടിയ കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് പുറത്തുവരാന്‍ എന്‍സിപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും സാധിക്കണം. സെന്‍ട്രല്‍ മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിനു സമീപം ശിവസേന സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെ എക്‌സിക്യുട്ടീവ് …
ബ്രിട്ടനിലെ ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരന്റെ പത്‌നി
ഇസ്ലാം മതത്തെ അപമാനിക്കുന്നു എന്ന് ആരോപിക്കപ്പെട്ട “ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്” എന്ന വിവാദ അമേരിക്കന്‍ ചിത്രം ഇന്ത്യയില്‍ നിരോധിച്ചു. യൂട്യൂബിനോട് ചിത്രം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതുപോലെ ചിത്രത്തിനെതിരെ രാജ്യത്തിനുള്ള പ്രതിഷേധം ഇന്ത്യ അമേരിക്കയും അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. ജമ്മു കാശ്‌മീര്‍ സര്‍ക്കാര്‍ ചിത്രം രാജ്യത്ത് നിരോധിക്കണം എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാറിനോട് …
എമേര്‍ജിങ് കേരള പദ്ധതിക്കു പിറകില്‍ പ്രത്യേക ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മാഫിയയാണ് എന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സംസ്ഥാനത്തെ ഭൂമിയാണ് ഈ മാഫിയയുടെ ലക്ഷ്യം എന്നും, തെറ്റിദ്ധരിക്കപ്പെട്ട മുഖ്യമന്ത്രി ഈ മാഫിയയുടെ പിടിയില്‍ അകപ്പെടുകയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തെ രക്ഷിക്കാനുള്ള എന്തോ വലിയ പദ്ധതിയാണ് എന്ന് വരുത്തി തീര്‍ത്ത് സ്വന്തം …
മാംസാഹാരം കഴിക്കുന്നവരുടെ ഇഷ്ടവിഭവമായിരിക്കും റെഡ് മീറ്റ് അഥവാ മാട്ടിറച്ചി. എന്നാല്‍ റെഡ് മീറ്റ് ആരോഗ്യത്തിനു ദൂഷ്യഫലങ്ങളുണ്ടാക്കുമെന്നാണ് പൊതുവായ ധാരണ. എന്നാല്‍ റെഡ് മീറ്റ് പ്രത്യക്ഷത്തില്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ടെങ്കിലും ശരിയായ രീതിയില്‍ ഇതു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ആരോഗ്യകരമാണെന്നും പറയപ്പെടുന്നു. അതേസമയം, റെഡ് മീറ്റിനെ ചുറ്റിപ്പറ്റി ഒട്ടേറെ വിശ്വാസങ്ങളും അബദ്ധധാരണകളുമുണ്ട്. ഹൃദ്രോഗം, അര്‍ബുദം, കൊളസ്‌ട്രോള്‍, …
ഇപ്‌സ്‌വിച്ചിലെ കേരള കള്‍ച്ചറല്‍ അസ്സോസിയേഷനും കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളും സംയുക്തമായി ഓണം ആഘോഷിച്ചു. ഇപ്‌സ് വിച്ചിലെ കെസ്‌ഗ്രേവ് ഹൈസ്‌കൂള്‍ ഹാളില്‍ നടന്ന ഓണാഘോഷ പരിപാടികളിലും ഓണസദ്യയിലും 375 ഓളം പേര്‍ പങ്കെടുത്തു.
ആപ്പിള്‍ 2007ല്‍ ഐഫോണ്‍ ഇറക്കിയതിന് ശേഷം ഏറ്റവും വലിയ മാറ്റങ്ങളോടെ പുറത്തിറക്കുന്ന മോഡലാണ് ഐഫോണ്‍ 5 എന്ന് പറയാം. ഐഫോണില്‍ 4 ല്‍നിന്ന് 5 ലേക്കുളള പ്രധാന വ്യത്യാസമാണ് ഇവിടെ പറയുന്നത്. എല്ലാ ആപ്പിള്‍ പ്രോഡക്ടുകളേയും പോലെ ഐഫോണ്‍ 5വും ആദ്യത്തെ പന്ത്രണ്ട് മാസം ഡിസ്‌കൗണ്ടിലാണ് വില്‍ക്കുന്നത്. അതിനാല്‍ തന്നെ നേരത്തെ ഒരു ഐഫോണ്‍ 5 …
ശനിയാഴ്ച നടത്തപ്പെടുന്ന നാലാമത് യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷന് മുന്നോടിയായി നാളെ 24മണിക്കൂര്‍ പ്രാര്‍ത്ഥന കീത്തലില്‍ നടത്തപ്പെടുന്നു. നാളെ വൈകിട്ട് ആറിന് ആരാധന സമാപിക്കും.