1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2012

സഖറിയ പുത്തന്‍കള

ബ്രാഡ്‌ഫോര്‍ഡ്: ശനിയാഴ്ച നടത്തപ്പെടുന്ന നാലാമത് യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷന് മുന്നോടിയായി നാളെ 24മണിക്കൂര്‍ പ്രാര്‍ത്ഥന കീത്തലില്‍ നടത്തപ്പെടുന്നു. നാളെ വൈകിട്ട് ആറിന് ആരാധന സമാപിക്കും.

ശനിയാഴ്ച രാവിലെ ഏഴിന് കുരിശിന്റെ വഴിയോടുകൂടി കണ്‍വെന്‍ഷന്‍ ആരംഭിച്ച് വൈകിട്ട് കൃത്യം നാലിന് സമാപിക്കും. ഫാ. സോജി ഓലിക്കലും സെഹിയോന്‍ യുകെയുടെ ടീമംഗങ്ങളുമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. കുമ്പസാരത്തിനും, ആത്മീയ സാരോപദേശത്തിനും പ്രത്യേകമായ അവസരം ഉണ്ടായിരിക്കുന്നതാണ്. കുട്ടികള്‍ക്ക് പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്.

നാളത്തെ 24മണിക്കൂര്‍ പ്രാര്‍ത്ഥനയുടെ വിലാസം,

17 CLIFFORD COURT,

SKIPTON,

BD23 1SG

കൂടുതല്‍ വിവരങ്ങള്‍ക്ക്,

07999442342

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.