1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2012

പ്രസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയില്‍ മാതാവിന്റെ ജനന പെരുനാള്‍ ഇന്ന് ആഘോഷിക്കും. രാവിലെ 9 ന് പ്രഭാത പ്രാര്‍ത്ഥന തുടര്‍ന്ന് പളളി വികാരി ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന 12 ന് പ്രദക്ഷിണം, തുടര്‍ന്ന് ആദ്യഫല ലേലം, 1 മണിക്ക് നേര്‍ച്ച സദ്യ എന്നിവ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് പളളി വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ് – 01625404354, നെല്‍സണ്‍ സണ്ണി – 07878020360 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. പളളിയുടെ വിലാസം : Fulwood United Reformed Church, Symonds Road, Preston PR2 3BL

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.