ഗൃഹതുരുത്വമുണര്‍ത്തുന്ന ഓര്‍മ്മകളുമായി ഈ വര്‍ഷവും ഓണം ആഘോഷിക്കാന്‍ സന്ദര്‍ലാന്റിലെ ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഒരുങ്ങുന്നു. രാവിലെ പൂക്കളമൊരുക്കി കൊണ്ട് തുടങ്ങുന്ന പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ അംഗങ്ങളുടെ കേരള തനിമയുള്ള കലാപരിപ്പാടികളും ഓണസദ്യയും ഉണ്ടാകും. നാടിന്റെ നാടന്‍ ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി മനസ്സില്‍ കൊണ്ടുവരാനും താലോലിക്കാനും പ്രവാസികള്‍ക്ക് കിട്ടുന്ന അപൂര്‍വ്വ അവസരത്തെ ഫലപ്രഥമായി ഉപയോഗിക്കാന്‍ എല്ലാ അംഗങ്ങളും …
ലാന്‍ഡഡ്‌നോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ശനിയാഴ്ച നടക്കും.
ലാന്‍ഡഡ്‌നോയിലെ മോസ്റ്റിന്‍ ബ്രോഡ്‌വേയിലുളള സെന്റ് പോള്‍സ് ചര്‍ച്ച് ഹാളിലാണ് ആഘോഷപരിപാടികള്‍ നടക്കുക.
തനത് കേരളാ ശൈലിയില്‍ ഓണം ആഘോഷിച്ചുകൊണ്ട് കേരള ക്ലബ്ബ് നനീറ്റന്‍ ഇത്തവണയും യുകെ മലയാളികളുടെ ഇടയില്‍ ശ്രദ്ധാകേന്ദ്രമായി. ജര്‍മ്മിനിയില്‍ നിന്നും പ്രത്യേക ക്ഷണിതാവായി എത്തിയ ഫാ. ജോസഫ് കല്ലുങ്കമാക്കല്‍ നിലവിളക്ക് കൊളുത്തി ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ സെക്രട്ടറി ഷിജോ മാത്യു സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സെന്‍സ് അദ്ധ്യക്ഷനായിരുന്നു. കേരള തനിമയോട് ഓണം ആഘോഷിക്കാനായി കനേഡിയന്‍ …
യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിക്ക് സ്വീകരണം നല്‍കുന്നു. നാളെ വൈകുന്നേരം 5.30ന് ലണ്ടന്‍ റീജിയനിലെ വെസ്റ്റ് ക്രോയിഡോണ്‍ സെന്റ് മേരീസ് പാരിഷ് ഹാളിലാണ് പരിപാടി. യോഗത്തില്‍ വച്ച് ലണ്ടന്‍ റീജിയന്റെ വെബ്ബ്‌സൈറ്റ് ഉത്ഘാടനം നിര്‍വ്വഹിക്കും. പരിപാടിയില്‍ എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കണമെ്‌ന് ജനറല്‍ …
കാമ്പസ് ലാംഗിലെ മലയാളി സമൂഹം ഓണം ആഘോഷിച്ചു. ശനിയാഴ്ച രാവിലെ കാത് കിന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ആഘോഷങ്ങള്‍ക്ക് രക്ഷാധികാരി ഫാ. ജോസഫ് വെമ്പടംതറയും ഓണ കമ്മിറ്റി ഭാരവാഹികള്‍ ആയ സിബി തോമസ്, വക്കച്ചന്‍ കൊട്ടാരം എന്നിവര്‍ ചേര്‍ന്ന് ആഘോഷങ്ങള്‍ക്ക് തിരി തെളിച്ചു. ഫാ. ജോസഫ് വെമ്പടം തറ ഓണസന്ദേശം നല്‍കി. തുടര്‍ന്ന ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും …
ഭര്‍ത്താവിന്റെ മരണശ്ശേഷം എണ്‍പതാമത്തെ വയസ്സില്‍ മോഡലിംഗിലേക്ക് തിരി്ച്ചു വന്ന മുത്തശ്ശി വിസ്മയമാകുന്നു.
ഒരാള്‍ക്ക് എത്ര പങ്കാളികള്‍ വരെ ആകാം. ഒരാള്‍ക്ക് പത്ത് പേരോട് വരെ ലൈംഗിക ബന്ധം പുലര്‍ത്തുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് പുതിയ തലമുറയുടെ വിശ്വാസം.
തിരുവനന്തപുരം: ചൂഴാറ്റുകോട്ട അമ്പിളിയും അമ്മയ്‌ക്കൊരുമകന്‍ ഫെയിം സോജുവും തമ്മിലുള്ള കുടിപ്പകയില്‍ തിരുവനന്തപുരം നഗരം വിറയ്ക്കുകയാണ്.
ചെന്നൈ:ഗായകനും സംഗീതസംവിധായകനും മേളക്കാരും പരസ്പരം കാണാതെ സിനിമാഗാനങ്ങള്‍ പിറക്കുന്ന ആധുനിക കാലത്ത് ഇതാ ഒരു തത്സമയ ഗാനം.
തൃശൂര്‍: നിര്‍ധനരും ആലംബഹീനരുമായ അമ്മമാര്‍ക്ക് ഭക്ഷണവും ചികിത്സയും നല്‍കുന്ന 'അമ്മയ്‌ക്കൊരു കവിള്‍ കഞ്ഞി' പദ്ധതി കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ തുടക്കമാകുന്നു.