1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചാരക്കേസ്: നമ്പി നാരയണന് 10 ലക്ഷം നല്‍കണം
ചാരക്കേസ്: നമ്പി നാരയണന് 10 ലക്ഷം നല്‍കണം
ഐ.എസ്.ആര്‍.ഒ.ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച നഷ്ടപരിഹാരത്തുകയായ 10 ലക്ഷം രൂപ മൂന്നാഴ്ചയ്ക്കകം നല്‍കാനാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. നഷ്ടപരിഹാരം നിഷേധിച്ചതിനെതിരെ നമ്പി നാരായണന്‍ നല്‍കിയ അപ്പീലിലാണ് വിധി. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് …
മതനിന്ദ : ക്രിസ്ത്യന്‍ ബാലികയെ ജാമ്യത്തില്‍ വിട്ടു
മതനിന്ദ :  ക്രിസ്ത്യന്‍ ബാലികയെ ജാമ്യത്തില്‍ വിട്ടു
മതനിന്ദ കുറ്റം ചുമത്തി പാകിസ്താന്‍ പോലിസ് അറസ്റ്റ് ചെയ്ത ക്രിസ്ത്യന്‍ ബാലികയെ ...
തിരുവഞ്ചൂരിന്റെ കരളുറപ്പ് മാത്രം പോര: സുധാകരന്‍
തിരുവഞ്ചൂരിന്റെ കരളുറപ്പ് മാത്രം പോര: സുധാകരന്‍
ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം ഇനി മുന്നോട്ട് പോകണമെങ്കില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കരളുറപ്പ് മാത്രം പോരെന്ന് കോണ്‍ഗ്രസ് എംപി കെ സുധാകരന്‍. ടിപി വധം സിബിഐ അന്വേഷിക്കണമെന്ന വിഎസിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണം. സിബിഐയ്ക്കു മാത്രമെ കേസിലുള്‍പ്പെട്ട ഉന്നതന്മാരെ പുറത്തു കൊണ്ടു വരാന്‍ കഴിയുകയുള്ളൂ. കേസ് അന്വേഷിക്കുന്ന സംഘത്തില്‍ സിപിഎം ബന്ധമുള്ള പൊലീസുകാര്‍ …
Ccp]¯n GgmaXv hnhmlhmÀjnIw BtLmjn¡p¶ ]¸bv¡pw a½n¡pw BiwkIÄ
Ccp]¯n GgmaXv hnhmlhmÀjnIw BtLmjn¡p¶ ]¸bv¡pw a½n¡pw BiwkIÄ
ഇരുപത്തി ഏഴാമത് വിവാഹവാര്‍ഷികം ആഘോഷിക്കുന്ന കേംബ്രിഡ്ജിലെ അനുജന്‍ കൃഷ്ണപിള്ളയ്ക്കും ഇന്ദിര അനുജനും മകള്‍ പ്രിയങ്കയുടെ ആശംസകള്‍
യുഎസ് ഓപണ്‍ : സെറിന-അസരെങ്ക ഫൈനല്‍
യുഎസ് ഓപണ്‍ : സെറിന-അസരെങ്ക ഫൈനല്‍
യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിതാ വിഭാഗം ഫൈനലില്‍ സെറിന വില്യംസും വിക്ടോറിയ അസരെങ്കയും ഏറ്റുമുട്ടും. ഇറ്റാലിയന്‍ വിസ്മയം സാറാ ഇറാനിയെ 6-1, 6-2 തോല്‍പ്പിച്ചാണ് അമേരിക്കന്‍ താരം ഫൈനലിലെത്തിയത്. 14 ഗ്രാന്‍സ്ലാം കിരീടവും ലണ്ടന്‍ ഒളിംപിക്‌സ് സിംഗിള്‍സ് കിരീടവും നേടിയിട്ടുള്ള സെറിന 64 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സാറയെ കീഴടക്കിയത്. വെള്ളിയാഴ്ച നടന്ന സെമിഫൈനലില്‍ …
യുഎസ് ഓപണ്‍: പേസ് സഖ്യം വീണു
യുഎസ് ഓപണ്‍: പേസ് സഖ്യം വീണു
യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയില്‍ നിന്നുള്ള ലിയാണ്ടര്‍ പേസ്-ചെക് റിപ്പബ്ലിക് താരം റഡെക് സ്റ്റെപാനക് സഖ്യത്തിന് തോല്‍വി. ബ്രയാന്‍ സഹോദരന്മാരായ ബോബും മൈക്കുമാണ് ഇരുവരെയും 6-3, 6-4 എന്ന സ്‌കോറില്‍ മറികടന്ന് കിരീടം ചൂടിയത്. ഫഌഷിങ് മെഡോസില്‍ നടന്ന മത്സരത്തിന്റെ ആദ്യ സെറ്റില്‍ രണ്ടു ബ്രെയ്ക്കിങ് പോയിന്റുകളാണ് അമേരിക്കന്‍ ടീം സ്വന്തമാക്കിയത്. …
മലയാളി അസോസിയേഷന്‍ സിസിലിയ ഇറ്റലി ഓണം ആഘോഷം നടത്തി
മലയാളി അസോസിയേഷന്‍ സിസിലിയ  ഇറ്റലി ഓണം ആഘോഷം നടത്തി
സിസിലിയ: മലയാളി അസോസിയേഷന്‍ സിസിലിയ യുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 2-ന് ഞായറാഴ്ച പാത്തി സെന്റ്‌ ജോസഫ്‌ ഹള്ളില്‍ വച്ച് ഓണാഘോഷം നടത്തി.
നാട്യ പ്രിയ നൃത്ത സന്ധ്യ അരങ്ങേറുന്നു
നാട്യ പ്രിയ നൃത്ത സന്ധ്യ അരങ്ങേറുന്നു
യൂറോപ്പിലെ പ്രശസ്തമായ ശാസ്ത്രീയ നൃത്ത കലാകേന്ദ്രങ്ങളിലൊന്നായ നാട്യ പ്രിയയുടെ ഈ വര്‍ഷത്തെ കലാ സന്ധ്യ സെപ്റ്റംബര്‍ എട്ട് ശനിയാഴ്ച നടക്കും.
മിസ്റ്റര്‍ മരുമകന്‍, റണ്‍ ബേബി റണ്‍, താപ്പാന എന്നീ ചിത്രങ്ങള്‍ യുകെയിലെ തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു
മിസ്റ്റര്‍ മരുമകന്‍, റണ്‍ ബേബി റണ്‍, താപ്പാന എന്നീ ചിത്രങ്ങള്‍ യുകെയിലെ തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു
ജനപ്രിയ നായകന്‍ ദിലീപിന്റെ മിസ്റ്റര്‍ മരുമകന്‍, മോഹന്‍ ലാല്‍ ജോഷി ടീമിന്റെ റണ്‍ ബേബി റണ്‍, മമ്മൂട്ടി നായകനാകുന്ന താ്പ്പാന എന്നീ ചിത്രങ്ങള്‍ യുകെയിലെ തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ദിലീപ്, ഖുശ്ബു, ബിജുമേനോന്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനം മിസ്റ്റര്‍ മരുമകന് കുടുംബ പ്രക്ഷകരുടെ അംഗീകാരം ഇതിനോട് അകം തന്നെ നേടികൊടുത്തിട്ടുണ്ട്.
ഇടുക്കി സംഗമം പതിനഞ്ചിന്
ഇടുക്കി സംഗമം പതിനഞ്ചിന്
മാഞ്ചസ്റ്ററില്‍ ഈ മാസം 15 നടക്കുന്ന ഇടുക്കി സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് ഉദ്ഘാടനവും നാട്ടില്‍ നിന്ന് വന്നിട്ടുള്ള മാതാപിതാക്കള്‍ക്ക് സ്വീകരണവും നല്‍കും. തുടര്‍ന്ന് വിവിധ കലാപരിപാടികളോടു കൂടി സംഗമത്തിന് തുടക്കം കുറിക്കും. കുട്ടികള്‍ അവതരിപ്പിക്കുന്ന ഡാന്‍സ്, സംഗീതം എന്നിവയ്ക്ക് പുറമെ സുന്ദരിയ്ക്ക് പൊട്ട് തൊടീല്‍, …