റോമന്‍ കാത്തലിക് വിശ്വാസികള്‍ മാസാദ്യ വെളളിയാഴ്ചയിലെ പ്രാര്‍ത്ഥനകള്‍ക്കായി ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ സമയം കണ്ടെത്തണമെന്ന്ബിഷപ്പ്. മാസാദ്യ വെളളിയാഴ്ച റോമന്‍ കാത്തലിക് വിശ്വാസികള്‍ ഒരുമിച്ച് കൂടി പ്രാര്‍ത്ഥിക്കണമെന്നാണ് ബിഷപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്..
ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില പവന് 23,720 രൂപയായി. പവന് ഇന്ന് 280 രൂപയാണ് ഇന്നു വര്‍ധിച്ചത്. 23,600 രൂപയായിരുന്നു സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ഗ്രാമിന് 2,965 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിനു 35 രൂപയാണ് ഇന്നു കൂടിയത്. ഒരാഴ്ചയായി കുതിച്ചുയരുന്ന സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ സ്വര്‍ണവില …
നടന ചാരുതയും ,ലാസ്യ ഭാവവും ,മുദ്രശക്തിയും ,താളമികവും ഒന്ന് ചേര്‍ന്ന് ....
ബ്രട്ടീഷ് കുടുംബത്തിന്റെ ഫ്രാന്‍സിലെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ സ്വത്ത് ഭാഗം വയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങളാണ് എന്ന് സൂചന. എന്നാല്‍ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം കൊല്ല്‌പ്പെട്ട സാദ് അല്‍ ഹിലിയുടെ സഹോദരന്‍ നിഷേധിച്ചു. കുടുംബത്തിന്റെ സ്വത്ത് ഭാഗം വയ്ക്കുന്നത് സംബന്ധിച്ച് തയ്യാറാക്കിയ വില്‍പ്പത്രത്തെ കുറിച്ച് സഹോദരന്‍മാര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൂട്ടക്കൊലയെ കുറിച്ച് …
വിദ്യാര്‍ത്ഥി വിസകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് യുകെ യൂണിവേഴ്‌സിറ്റികളുടെ കൂടി ടയര്‍ ഫോര്‍......
കനെഷ്യസ് അത്തിപ്പോഴിയില്‍ ഇന്നു പരിശുദ്ധ അമ്മയുടെ ജനന തിരുനാള്‍ ലോകം മുഴുവനുമുള്ള വിശ്വാസികള്‍ ആദരപൂര്‍വ്വം കൊണ്ടാടുമ്പോള്‍ ഒരു മരിയ ഭക്തനായ എനിക്കും എന്റെ കുടുംബത്തിനും ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും അമ്മയിലൂടെ ലഭിച്ച അനുഗ്രഹങ്ങളെ ഓര്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നീണ്ട 22 വര്‍ഷത്തെ പ്രവാസി ജീവിതത്തിനിടയില്‍ ഒട്ടേറെ പ്രതിസന്ധികള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ പരിശുദ്ധ …
ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ചിത്രം മോണാലിസ ജന്മദേശമായ ഇറ്റലിക്ക് മടക്കി തരണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പെയ്ന്‍.
യു കെ മലയാളികല്‍ക്കിടയിലെ ആനുകാലിക സംഭവങ്ങള്‍ പ്രതിപാദിക്കുന്ന .....
ശിവകാശി പടക്കനിര്‍മാണ ഫാക്ടറി അപകടത്തില്‍ പൊള്ളലേറ്റവര്‍ക്ക് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ സഹായഹസ്തം. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിന്റെ തലേദിവസമായ ഇന്നലെയാണ് പൊള്ളലേറ്റവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ അദ്ദേഹം സൌജന്യമായി എത്തിച്ചു നല്‍കിയത്. 40 ലക്ഷം രൂപ വിലവരുന്ന മരുന്നുകള്‍ ആണ് അദ്ദേഹം നല്‍കിയത്. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍ദേവ മരുന്നു കമ്പനി, പൊള്ളലേറ്റവരുടെ ചികിത്സയ്ക്കായി അഗ്നിജിത് എന്ന മരുന്ന് …
ബി സി സി ഐ. അനുവദിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ തയാറാണെന്നു മുന്‍ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. കോച്ചാകാന്‍ താല്‍പര്യമുണ്ടെങ്കിലും കാലമാണ് അതിനു മറുപടി പറയേണ്ടതെന്നും ഗാംഗുലി പറഞ്ഞു. വളരെക്കാലം ടീമിനെ നയിച്ചിരുന്നതിനാല്‍ കളിക്കാരുടെ ഫോമും മറ്റുള്ള കാര്യങ്ങളും ക്ഷണത്തില്‍ മനസിലാക്കാനാകും അതനുസരിച്ചു ടീമിനെ തയാറാക്കാനും തനിക്കുകഴിയുമെന്നും ഗാംഗുലി പറഞ്ഞു. ക്രിക്കറ്റില്‍ നായകനാണു പ്രധാനറോളെന്നും കോച്ചിനു …