ക്രിക്കാള്‍ഡി ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി മാതാവിന്റെ എട്ട് നോമ്പ് തിരുനാള്‍ ആഘോഷിക്കുന്നു. ക്രിക്കാള്‍ഡ് സെന്റ് മേരീസ് പളളിയില്‍ സെപ്റ്റംബര്‍ രണ്ടിന് ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ ഇന്ന് അവസാനിക്കും. തിരുനാളിന് മുന്നോടിയായി നടക്കുന്ന കൊന്ത നമസ്‌കാരം രണ്ടാം തീയതി മുതലേ ആരംഭിച്ചിരുന്നു. ഇന്ന് വൈകുന്നേരം നാലിന് പരിശുദ്ധ ജപമാല. 4.30ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, തുടര്‍ന്ന് ഭക്തി നിര്‍ഭരമായ …
എയ്ല്‍സ്ബറി മലയാളി അസോസിയേഷന്റെ അംഗങ്ങള്‍ ഓണം ആഘോഷിച്ചു. ആന്റണി പതിനഞ്ചില്‍ തിരികൊളുത്തി ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു. സൗത്ത് കോര്‍ട്ട് പളളി വികാരി ഫാ. ജോണ്‍ ഫ്‌ളെമിംഗ്, ക്ലബ്ബ് എം സ്ഥാപകന്‍ അനുരാജ് എന്നിവര്‍ സംസാരിച്ചു. ആസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച എയ്ല്‍സ്ബറി മലയാളി തീയേറ്റേഴ്‌സിന്റെ പ്രഥമ നാടകം സദ്ദസ്സിന്റെ കൈയ്യടി നേടി. അസോസിയേഷനിലെ കുട്ടികളുടെ ഡാന്‍സ് അരങ്ങേറ്റവും …
വാറിംഗ്ടണ്‍ ക്രിസ്ത്യന്‍ കമ്മ്യൂണിററിയില്‍ ഇന്ന് മാതാവിന്റെ എട്ടു നോമ്പ് തിരുനാള്‍ ആഘോഷിക്കുന്നു. വാറിംഗ്ടണ്‍ സേക്രട് ഹാര്‍ട്ട് ചര്‍ച്ചില്‍ വച്ചാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുക. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ പ്രസുദേന്തി വാഴ്്‌ത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, ഭക്തിനിര്‍ഭരമായ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. ഫാ. സോണി കരുവേലില്‍, ഫാ. സക്കറിയ കാഞ്ഞുപറമ്പില്‍, ഫാ. …
സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളില്‍ നടന്നുവന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമാപിച്ചു. ഓവിബിഎസ് സമാപനത്തോട് അനുബന്ധിച്ച് വിപുലമായ ഓണാഘോഷ പരിപാടികളും ഓണസദ്യയും സംഘടിപ്പിച്ചിരുന്നു. അവധിക്കാം ആഘോഷിക്കുന്ന കുട്ടികള്‍ക്ക് ദൈവ ചൈതന്യം അനുഭവിക്കാനുളള അവസരം ഒരുക്കുകയായിരുന്നു ബൈബിള്‍ സ്‌കൂളിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. ഇടവക വികാരി റവ. ഫാ. മാത്യൂസ് കുര്യാക്കോസ് പരിപാടികള്‍ക്ക് …
ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകളുമായി ഇപ്‌സ് വിച്ച് മലയാളി അസ്സോസിയേഷന്‍ ഇക്കുറിയും ഓണം ആഘോഷിച്ചു. റാന്‍സം സോഷ്യല്‍ ക്ലബ്ബിലായിരുന്നു ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. അസോസിയേഷന്‍ പ്രസിഡന്റ് ബാബു മത്തായി സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ മാവേലിയുടെ എഴുന്നളളത്ത് നടന്നു. ഇപ്‌സ് വിച്ച് മേയര്‍ മേരി ബ്ലേക്ക് നിലവിളക്ക് കൊളുത്തി പരിപാടി ഉത്ഘാടനം ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ …
ഇതൊരു മുത്തശ്ശി കഥയല്ല. ഒരു മുത്തശ്ശിയുടെ കഥയാണ്. സ്വന്തം പേരക്കുട്ടിയെ പത്ത് മാസം ചുമന്ന് പ്രസവിച്ച ഒരു മുത്തശ്ശിയുടെ കഥ. യുഎസിലെ ചിക്കാഗോയിലാണ് സംഭവം. അന്‍പത്തിമൂന്ന് കാരിയായ സിന്‍ഡി റോട്ട്‌സെല്ലാണ് തന്റെ മകള്‍ എമിലിയുടെ കുഞ്ഞിനെ പത്ത് മാസം ചുമന്ന് പ്രസവിച്ചത്. രണ്ട് വര്‍ഷം മുന്‍പ് സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച എമിലിക്ക് റാഡിക്കല്‍ ഹിസ്ട്രക്ടമി ചെയ്തിരുന്നു. …
പന്ത്രണ്ടാം ജന്മദിനം ആഘോഷിക്കുന്ന അലീന മാത്യുവിന് ആശംസകള്‍
25 th Death Anniversary -Paulose Chiramel
കോട്ടയം:ഈരാറ്റുപേട്ട: വി.എസ്. വരുന്നു എന്ന് കേട്ടുതുടങ്ങിയതുമുതല്‍തന്നെ ആവേശത്തിലായതാണ് വെള്ളറയിലെ ജനങ്ങള്‍. രണ്ടുപാറമടകള്‍ അവരുടെ സൈ്വരജീവിതം തകര്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അദ്ദേഹം ഒന്നുവന്നാല്‍, തങ്ങളുടെ ദുരിതം നേരിട്ടു കണ്ടാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന ഉറച്ച വിശ്വാസമായിരുന്നു അവര്‍ക്ക്.
അമല്‍നീരദ് സംവിധാനംചെയ്ത മലയാളചിത്രം 'ബാച്ചിലര്‍പാര്‍ട്ടി' ഡൗണ്‍ലോഡ് ചെയ്ത് ...