കേരളത്തിന്റെ സമഗ്രവികസനവും രാജ്യത്തേക്ക് വിദേശനിക്ഷേപവും ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ നടത്തുന്ന എമേര്‍ജിം കേരള നിക്ഷേപകസംഗമത്തില്‍ യുകെയില്‍ നിന്നുള്ള 45 അംഗസംഘം പങ്കെടുക്കും. മൂന്ന് ദിവസം കൊച്ചിയില്‍ നടക്കുന്നസംഗമത്തില്‍ 52 രാജ്യങ്ങളില്‍ നിന്ന് 2500 ല്‍ ഏറെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് സൂചന.
പതിനായിരക്കണക്കിന് ആളുകളെ തീരാവേദനയിലേക്ക് തളളിവിടുന്ന ആര്‍ത്രൈറ്റിസിന് എതിരേയുളള ചികിത്സയില്‍ വിപ്ലവകരമായ മുന്നേറ്റം. ആര്‍ത്രൈറ്റിസ് തടയാന്‍ ശേഷിയുളള ഒരു തന്മാത്ര കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. അസുഖബാധിതമായ കോശങ്ങള്‍ക്കിടയില്‍ ഇന്ധനം മാതിരി പ്രവര്‍ത്തിക്കുന്ന ഒരു തന്മാത്രയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. മാസ്റ്റര്‍ മോളിക്യൂള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ തന്മാത്ര കോശങ്ങളുടെ നാശത്തിന് കാരണമാകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നശിക്കുന്നതാണ് …
മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് മുന്‍ ബ്രട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന് ലഭിച്ചത് ...
ബ്രിട്ടനിലെ മുസ്ലീം പളളികളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ശരീ അത്ത് നിയമപ്രകാരം വിവാഹം കഴിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍
എല്ലാം പെട്ടെന്നായിരുന്നു. രണ്ടാം കല്യാണവും വിവാഹമോചനവുമെല്ലാം ഒറ്റമണിക്കൂറില്‍ പൂര്‍ത്തിയായി. ഓയൂരില്‍ഇന്നലെ രാവിലെയായിരുന്നു വിവാഹവും വിവാഹ മോചനവും. ആലപ്പുഴ സ്വദേശിയായ യുവാവും ഓയൂര്‍ കാളവയല്‍ സ്വദേശിനിയായ യുവതിയും ഇന്നലെ രാവിലെ ഒന്‍പതരയോടെ ഓയൂര്‍ കീഴൂട്ട് ക്ഷേത്രത്തിലാണ് വിവാഹിതരായത്. എട്ട് മണിക്കായിരുന്നു മുഹൂര്‍ത്തം.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന റഫറണ്ടം ഉടന്‍ നടപ്പിലാക്കണമെന്ന് അഭിപ്രായ സര്‍വ്വേ.
_m\vKvfqcnð Ccp\ne hoSv hnð¸\bv¡v
ജോര്‍ജ് എടത്വ സൗത്താംപ്ടണ്‍: കല ഹാംപ്ഷയര്‍ സംഘടിപ്പിച്ച ഓണാഘോഷം വര്‍ണാഭമായി. ഹെട്ജ് എന്റ് വില്ലേജ് ഹാളില്‍ ശനിയാഴ്ച വൈകിട്ട് കലാമണ്ഡലം വിജയകുമാറും കലാമണ്ഡലം ബാര്‍ബ്ബറാ വിജയകുമാറും ചേര്‍ന്ന് ഭദ്ര ദീപം കൊളുത്തി കലയുടെ ഓണസന്ധ്യ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കലയുടെ അംഗങ്ങളും നിസരി ഓര്‍ക്കസ്ട്ര ബോണ്‍മൗത്തും ചേര്‍ന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ കലാസന്ധ്യയ്ക്ക് മിഴിവേകി. കലയുടെ …
ബൈജു മാണി തടത്തില്‍ പോര്‍ട്‌സ്മൗത്ത്: സെന്റ്‌മേരീസ് കേരള കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റിന്യൂവല്‍ റിട്രീറ്റ് സെപ്തംബര്‍ 14, 15, 16 തീയതികളില്‍ പോര്‍ട്‌സ്മൗത്തില്‍ നടക്കും.അതിരമ്പുഴയിലെ charis Bhavan വൈദീകനും ആലുവയിലെ ഫ്രാന്‍സാലിയന്‍ മിഷന്‍ ഡയറക്ടറുമായ റവ. ഫാ. ഡിജോ കോയിക്കരയും ടീമും ധ്യാനം നയിക്കും. ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍, സെപ്തംബര്‍ 14 വെള്ളിയാഴ്ച …
യേശുവിന്റെ തിരുമുഖം ദര്‍ശിച്ചതിന്റെ അവാച്യമായ സന്തോഷ പ്രകടനത്താല്‍ കുരുന്നുകള്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന് പുത്തനുണര്‍വേകി. ബാള്‍ബാള്‍ കോമണില്‍ നടത്തപ്പെടുന്ന 24മണിക്കൂര്‍ നിത്യാരാധനയില്‍ അവധിക്കാലത്ത് ചെലവഴിച്ച..