1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹീത്രൂ വിമാനത്താവളം: ഗവണ്‍മെന്റ് ത്രീശങ്കുവില്‍, ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റിലേക്ക് ?
ഹീത്രൂ വിമാനത്താവളം:  ഗവണ്‍മെന്റ് ത്രീശങ്കുവില്‍, ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റിലേക്ക് ?
ഹീത്രൂവിലെ മൂന്നാമത്തെ റണ്‍വേ പദ്ധതിയുമായി മുന്നോട്ട് പോവുകയാണങ്കില്‍ ..
എയര്‍കേരള വരുന്നു, അതിനുമുമ്പേ യൂറോപ്പിലേക്ക് നേരിട്ട് സര്‍വീസും
എയര്‍കേരള വരുന്നു, അതിനുമുമ്പേ യൂറോപ്പിലേക്ക് നേരിട്ട് സര്‍വീസും
കൊച്ചി:പ്രവാസി മലയാളികളുടെ സ്വപ്ന പദ്ധതിയായ എയര്‍കേരള യാഥാര്‍ത്ഥ്യമാക്കാന്‍ വീണ്ടും കൂടിയാലോചനകള്‍. ഇതോടൊപ്പം ബ്രട്ടീഷ് എയര്‍വെയ്‌സ് ഉള്‍പ്പെടെ യൂറോപ്യന്‍ വിമാനക്കമ്പനികള്‍ നേരിട്ട് കേരളത്തില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നതിനുള്ള ചര്‍ച്ചകളും അണിയറയില്‍ പുരോഗമിക്കുകയാണ്.
സ്വവര്‍ഗ്ഗാനുരാഗം : സഭയുടെ പിളര്‍പ്പിനെ തടയുന്നതില്‍ പരാജയപ്പെട്ടെന്ന് ആര്‍ച്ച് ബിഷപ്പ്
സ്വവര്‍ഗ്ഗാനുരാഗം :  സഭയുടെ പിളര്‍പ്പിനെ തടയുന്നതില്‍ പരാജയപ്പെട്ടെന്ന് ആര്‍ച്ച് ബിഷപ്പ്
സ്വവര്‍ഗ്ഗാനുരാഗം സംബന്ധിച്ച് ആംഗ്ലിക്കന്‍ സഭയിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതില്‍ ...
സാദിന്റേയും കുടുംബത്തിന്റേയും മരണത്തിന് പിന്നില്‍ രഹസ്യ ഇടപാടുകള്‍
സാദിന്റേയും കുടുംബത്തിന്റേയും മരണത്തിന് പിന്നില്‍ രഹസ്യ ഇടപാടുകള്‍
യൂറോപ്പിലെ ഒരു ഡിഫന്‍സ് കമ്പനിയുമായുളള രഹസ്യ ഇടപാടുകളാണ് ബ്രട്ടീഷ് സാറ്റലൈറ്റ് എന്‍ജീനീയര്‍ സാദ് അല്‍ ഹിലിയുടേയും കുടുംബത്തിന്റേയും മരണത്തിന് പിന്നിലെന്ന് സൂചന.
യുഎസ് ഓപണ്‍: ആന്‍ഡി മുറെ ഫൈനലില്‍
യുഎസ് ഓപണ്‍: ആന്‍ഡി മുറെ ഫൈനലില്‍
ബ്രിട്ടീഷ് താരം ആന്‍ഡി മുറെ യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ചെക് റിപബ്ലിക്കില്‍ നിന്നുള്ള തോമാസ് ബെര്‍ഡിക്കിനെ കീഴടക്കിയാണ് മുറെ തന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടം എന്ന സ്വപ്‌നത്തിലേക്ക് അടുത്തത്. സ്‌കോര്‍: 6-2, 6-1, 7-6. നിലവിലുളള ചാംപ്യനായ നൊവാക് ജൊകോവിക്-സ്പാനിഷ് താരം ഡേവിഡ് ഫെറര്‍ മത്സരത്തിലെ വിജയികളെയായിരിക്കും കലാശപ്പോരാട്ടത്തില്‍ …
പ്രീപെയ്ഡില്‍ നിന്ന് ഇനി വിദേശത്തെയ്ക്ക്‌ വിളിക്കണ്ട
പ്രീപെയ്ഡില്‍ നിന്ന്  ഇനി വിദേശത്തെയ്ക്ക്‌ വിളിക്കണ്ട
പീപെയ്ഡ് മൊബൈല്‍ ഫോണില്‍നിന്ന് രാജ്യാന്തര കോളുകള്‍ക്ക് വിലക്ക് വരുന്നു. ഇതു സംബന്ധിച്ച നിര്‍ദേശം എസ്എംഎസ് ആയി 10 ദിവസത്തിനകം ലഭിക്കും. ഉപയോക്താവ് സമ്മതം അറിയിച്ചശേഷമേ ഇൌ സൌകര്യം ഇനി ലഭ്യമാകൂ. സമ്മതം അറിയിക്കാത്തവര്‍ക്ക് 60 ദിവസത്തിനകം സൌകര്യം നഷ്ടമാകും. മിസ്ഡ് കോളുകളും വന്‍തുക സമ്മാനം ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള എസ്എംഎസുകളും വിദേശത്തുനിന്നു ലഭിക്കുന്നതായി പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് …
വിവാഹത്തലേന്ന് യുവാവ് ബസ്സപകടത്തില്‍ മരിച്ചു
വിവാഹത്തലേന്ന് യുവാവ് ബസ്സപകടത്തില്‍ മരിച്ചു
വിവാഹത്തലേന്ന് യുവാവ് ബസ്സപകടത്തില്‍ മരിച്ചു. കോഴിക്കോട് തിരുത്തിയാട് അരുണോദയത്തില്‍ പരേതനായ കെ ശ്രീധരന്റെയും വിജയലക്ഷ്മിയുടേയും ഏക മകനായ ശ്രീരാഗ്(26) ആണ് മരിച്ചത്. ബാംഗ്ലൂരില്‍ നിന്ന് മടങ്ങും വഴി ചന്നപ്പട്ടണത്ത് വച്ചാണ് അപകടമുണ്ടായത്. ശ്രീരാഗ് സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച ശ്രീരാഗിന്റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ് അപകടമുണ്ടായത്.
അമൂല്‍ കുര്യന്‍ ഇനി ഓര്‍മ
അമൂല്‍ കുര്യന്‍ ഇനി ഓര്‍മ
ആനന്ദ് (ഗുജറാത്ത്): ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗ്ഗീസ് കുര്യന്‍ (90) അന്തരിച്ചു.
നോട്ടിംഗ്ഹാം വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു, കടല്‍ കടന്ന് ഉത്തര അയര്‍ലണ്ടും
നോട്ടിംഗ്ഹാം വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു, കടല്‍ കടന്ന് ഉത്തര അയര്‍ലണ്ടും
സിജു സ്റ്റീഫന്‍ നോട്ടിംഗ്ഹാമില്‍ അടുത്തമാസം 20 ശനിയാഴ്ച നടക്കുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ടൂര്‍ണമെന്റിന്റെ വിജയത്തിനായി നോട്ടിംഗ്ഹാമിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ മലയാളി കുടുംബങ്ങളിലും വോളിബോള്‍ ക്ലബിലെ അംഗങ്ങള്‍ പല ഗ്രൂപ്പുകളായി നോട്ടീസ് വിതരണം ചെയ്യുവാനും, ടൂര്‍ണമെന്റിന്റെ വിജയത്തിനായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കാനും തുടങ്ങിയിട്ടുണ്ട്. വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഈ വര്‍ഷം ലിവര്‍പൂളില്‍ നടന്ന വോളിബോള്‍ …
യുക്മ ദേശീയ ഗെയിംസ് മാമാങ്കത്തിന് മിഡ്‌ലാന്‍ഡ്‌സില്‍ തുടക്കം
യുക്മ ദേശീയ ഗെയിംസ് മാമാങ്കത്തിന് മിഡ്‌ലാന്‍ഡ്‌സില്‍ തുടക്കം
യുക്മ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് (ഡബിള്‍സ്) മിഡ്‌ലാന്റില്‍ നിന്നും തുടക്കം