ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ റീജിയന്റെ നാലാമത്തെ ഫാമിലി കോണ്‍ഫറന്‍സിനുള്ള പ്രമോ പ്രകാശനം ചെയ്തു. ബ്രിസ്റ്റോള്‍ എല്‍ദോ മോര്‍ ബെസേലിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വികാരി ഫാ. തോമസ് പുതിയമാടത്തില്‍ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിനുള്ള പ്രമോ ഔപചാരികമായി പ്രകാശനം ചെയ്തു. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ …
അബര്‍ദീന്‍ കേരള കാത്തോലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹോളി ഫാമിലി പളളിയില്‍ മാതാവിന്റെ പിറവി തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി. ആഗസ്റ്റ് 31 നാണ് ഒന്‍പത് ദിവസം നീണ്ട തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറിയത്. ഒന്‍പത് ദിവസത്തെ കുര്‍ബ്ബാനയ്ക്കും നൊവേനയ്ക്കും ഫാ. റോജി നരിതൂക്കില്‍ സിഎസ്ടി നേതൃത്വം നല്‍കി. തിരുനാള്‍ ആഘോഷത്തോട് അനുബന്ധിച്ച് അടിമവയ്പ്പും കഴന്നെടുപ്പും നേര്‍ച്ച വിളമ്പും ഉണ്ടായിരുന്നു. …
വൈവിദ്ധ്യമാര്‍ന്ന പരിപാടികളുമായി മാഞ്ചസ്റ്റര്‍ കെസിഎ ഓണം ആഘോഷിച്ചു. മാഞ്ചസ്റ്റര്‍ സെയില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാവിലെ പത്തു മണിയോടെ നടന്ന വടംവലി മത്സരത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. പ്രസിഡന്റ് ബിജു കുളത്തിങ്കല്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ദിലീപ് മാത്യൂ, ഗ്ലോബല്‍ പ്രവാസി കൗണ്‍സില്‍ ചെയര്‍മാന്‍ സാബൂ കുര്യന്‍ മന്നാകുളം, വൈസ് പ്രസിഡന്റ് ലൂസി സോയി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന …
>മലബാറില്‍ നിന്നൊരു തട്ടമിട്ട മൊഞ്ചത്തിയെ മോഹിച്ച ആസിഫ് അലിയുടെ സ്വപ്‌നം പൂവണിയുന്നു. കണ്ണൂരുകാരിയായ സമയെന്ന സുന്ദരിയാണ് യുവതാരത്തിന്റെ സഖിയാവുന്നത്. വിവാഹനിശ്ചയം ഞായറാഴ്ച അങ്കമാലിയിലായിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് നിക്കാഹ്. കണ്ണൂര്‍ താണ ‘മെഹസി’ല്‍ എ.കെ.ടി.ആസാദിന്റെയും മുംതാസിന്റെയും ഏകമകളാണ് സമ. കോഴിക്കോട് പ്രോവിഡന്‍സ് കോളേജിലെ ബിബിഎ വിദ്യാര്‍ഥിനിയാണ് ആസിഫിന്റെ മനസ്സിലിടം കണ്ടെത്തിയത്. സിനിമയിലെത്തിയ കാലം മുതല്‍ക്കെ പല …
'എന്താണ് എമേര്‍ജിംഗ് കേരള എന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. യുഡിഎഫ് എംഎല്‍എമാര്‍ക്കെങ്കിലും എമേര്‍ജിംഗ് ...
പത്ത് പൗണ്ട് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു തുക അല്ല. എന്നാല്‍ അതുകൊണ്ട് വേണമെങ്കില്‍ നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കാം. വേണ്ടത് കാര്യങ്ങളെ ശരിയായി വിലയിരുത്തി തീരുമാനം എടുക്കാനുളള കഴിവ് മാത്രം. പലരും ഒരു പത്ത് പൗണ്ട് മാസം അധികമായി കിട്ടിയാല്‍ അതു കൊണ്ട് നേരെ ഏതെങ്കിലും കടകളിലേക്ക് കയറി അതു മുഴുവന്‍ ചെലവാക്കി പോരുകയാണ് ചെയ്യുന്നത്. …
കൊച്ചി:പുതിയ മലയാള സിനിമകള്‍ ഇന്റര്‍നെറ്റില്‍ ഇട്ടതിന്റെ പേരില്‍ ആയിരത്തോളംപേര്‍ പ്രതികളാകുമെന്ന ഗതിയായിരിക്കെ, കൂടുതല്‍ സിനിമകള്‍ അപ്്‌ലോഡ് ചെയ്യാന്‍ ആഹ്വാനം.
ലോകഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരെങ്കയെ കീഴടക്കി അമേരിക്കയുടെ സെറിന വില്യംസ് യുഎസ് ഓപണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കി. യുഎസിലെ നാലാമത്തെയും കരിയറിലെ പതിനഞ്ചാമത്തെയും ഗ്രാന്‍സ്ലാം കിരീടമാണ് ഈ അദ്ഭുത താരം സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. സ്‌കോര്‍: 6-2, 2-6, 7-5. 1987ല്‍ മാര്‍ട്ടിന നവരോത്‌ലേവയ്ക്കുശേഷം 30 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു താരം …
സഖറിയ പുത്തന്‍കളം ബ്രാഡ്‌ഫോര്‍ഡ്: യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷന്‍ ഇനി മുതല്‍ പുതിയ വേദിയിലായിരിക്കും. ബ്രാഡ്‌ഫോര്‍ഡിലെ സെന്റ് വിനിഫ്രെഡ് ചര്‍ച്ചിലാണ് ഈ മാസം 22ന് ധ്യാനം നടക്കുക. രാവിലെ എട്ടിന് ആരംഭിക്കുന്ന ധ്യാനം വൈകിട്ട് നാലിന് സമാപിക്കും. കുട്ടികളുടെ ശുശ്രൂഷ പ്രധാന വേദിയുടെ എതിര്‍വശത്തുള്ള സെന്റ് വിനിഫ്രെഡ് കാത്തലിക്ക് സ്‌കൂളിലായിരിക്കും. …