1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗോസിപ്പുകള്‍ പരത്തുന്നവര്‍ക്കെതിരെ അസിന്‍
ഗോസിപ്പുകള്‍ പരത്തുന്നവര്‍ക്കെതിരെ അസിന്‍
ബോളിവുഡിലെത്തിയ കാലം മുതല്‍ക്കെ പരദൂഷണക്കാരുടെ നോട്ടപ്പുള്ളിയാണ് മലയാളിയായ അസിന്‍ തോട്ടുങ്കല്‍. ഗജിനിയ്ക്ക് പിന്നാലെ അമീര്‍ ഖാനെയും അസിനെയും ചുറ്റിപ്പറ്റിയാണ് ആദ്യം ഗോസിപ്പുകള്‍ പുറത്തുവന്നത്. സല്‍മാന്‍ ഖാനൊപ്പം ലണ്ടന്‍ ഡ്രീംസ്, റെഡി എന്നീ സിനിമകളില്‍ അഭിനയിച്ചതോടെ അസിന്റെ പുതിയ ഗോസിപ്പ് നായകനായി സല്‍മാന്‍ അവരോധിയ്ക്കപ്പെട്ടു. ഒടുക്കം സല്‍മാന് ഒപ്പമാണ് അസിന്‍ താമസിയ്ക്കുന്നതെന്ന് വരെ പാപ്പരാസികള്‍ പറഞ്ഞുണ്ടാക്കി. ആദ്യകാലത്തൊക്കെ …
എഫ് സി കേരള വിയന്നയുടെ കായിക മാമാങ്കം സമാപിച്ചു
എഫ് സി കേരള വിയന്നയുടെ കായിക മാമാങ്കം സമാപിച്ചു
വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ മലയാളി ഫുട്ബോള്‍ ക്ലബ്ബായ എഫ് സി കേരളയുടെ പതിനഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കായിക മത്സരങ്ങള്‍ക്ക് കൊടിയിറങ്ങി.
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ദശവത്സര നിറവിലേക്ക്, തിരുവോണം 2012 സെപ്തംബര്‍ 15ന്
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ദശവത്സര നിറവിലേക്ക്, തിരുവോണം 2012 സെപ്തംബര്‍ 15ന്
യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറര്‍ അസോസിയേഷന്‍ പത്താം വാര്‍ഷികത്തിനായി ഒരുങ്ങുന്നു
കുന്നശ്ശേരി പിതാവിന്‌ ശതാഭിഷേക നിറവ്‌
കുന്നശ്ശേരി പിതാവിന്‌ ശതാഭിഷേക നിറവ്‌
സഭാസ്‌നേഹം ആത്മാവില്‍ അഗ്നിയായും സമുദായസ്‌നേഹം മനസ്സില്‍ വികാരമായും നിറഞ്ഞുനില്‍ക്കുന്ന, ക്‌നാനായ മക്കളുടെ വലിയ പിതാവിന്‌ ശതാഭിഷേകത്തിന്റെയും ദൈവകൃപയുടെയും ധന്യവേള. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടതിന്റെ സാഫല്യവുമായി 2012 സെപ്‌റ്റംബര്‍ 11-ന്‌ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരിയ്‌ക്ക്‌ 84 വയസ്‌ തികയുന്നു. കോട്ടയം അതിരൂപതയെയും, ക്‌നാനായ സമുദായത്തെയും മൂന്നാം സഹസ്രാബ്‌ദത്തിലേക്കു നയിച്ച കുന്നശ്ശേരി പിതാവ്‌ …
സ്വപ്നങ്ങളുടെ സാക്ഷാത്കാരം -ആന്‍ഡി മുറേ..
സ്വപ്നങ്ങളുടെ സാക്ഷാത്കാരം -ആന്‍ഡി മുറേ..
ആന്‍ഡി മുറേ എന്ന പേരു ടെന്നീസ് ലോകത്ത് മുഴങ്ങികേള്‍ ക്കാന്‍ തുടങ്ങിയിട്ടു നാളുകള്‍ എറെയായി.4ഗ്രാന്‍ ഡ് സ്ളാം ഫൈനലുകളില്‍ എത്തിയിട്ടും തോല്‍ ക്കാനായിരുന്നു അയാളുടെ വിധി .ഫെഡററുടേയും നദാലിന്റെയും ദ്യോക്കോവിച്ചിന്റെയും നിഴലുകളില്‍ നിന്നു പുറത്തു വരാനാകാതെ അയാള്‍ കുഴങ്ങുകയായിരുന്നു.പ്രതിഭ ആവശ്യത്തിനുണ്ടായിട്ടും അയാള്‍ ജനിച്ചു വീണ കാലമായിരുന്നു അയാളെ ചതിച്ചത്.ഒരേ നിലവാരത്തില്‍ കളിക്കുന്ന ഈ അസാമാന്യ പ്രതിഭകളുടെ …
നാലാം യൂറോപ്യന്‍ ക്‌നാനായ സംഗമം 15ന്, കലാപരിപാടികളുടെ പരിശീലനം പൂര്‍ത്തിയായി
നാലാം യൂറോപ്യന്‍ ക്‌നാനായ സംഗമം 15ന്, കലാപരിപാടികളുടെ പരിശീലനം പൂര്‍ത്തിയായി
ഷിനു പുന്നൂസ് ബര്‍മിംഗ്ഹാം: കൊവന്‍ട്രിയിലെ സിവിക്ഹാളില്‍ പ്രത്യേകം തയ്യാര്‍ ചെയ്യുന്ന മോര്‍ക്ലിമ്മീസ് നഗറില്‍ സെപ്തംബര്‍ 15 ശനിയാഴ്ച നടക്കുന്ന നാലാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തില്‍ അവതരിപ്പിക്കുന്ന കലാപരിപാടികളുടെ പരിശീലനം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. കൊവന്‍ട്രിയിലെ ബാലാജി ടെംപിള്‍ ട്രസ്റ്റിലെ ലെക്ച്ചറര്‍ ആയ സബ്‌ന സത്യന്‍ ആണ് പരിശീലനം നല്‍കിയത്. ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍സ് ഇടവകയിലെ ആബാലവൃദ്ധം …
മാര്‍ സൂസാ പാക്യം പിതാവിനെ നാളെ ലണ്ടനില്‍ വരവേല്‍ക്കും
മാര്‍ സൂസാ പാക്യം പിതാവിനെ നാളെ ലണ്ടനില്‍ വരവേല്‍ക്കും
അപ്പച്ചന്‍ കണ്ണഞ്ചിറ ലണ്ടന്‍: തിരുവനന്തപുരം അതിരൂപതയുടെ അദ്ധ്യക്ഷനും, പ്രശസ്ത വാഗ്മിയും, സാമൂഹ്യ സ്‌നേഹിയും, ലഹരി വിരുദ്ധ പോരാളിയും, ന്യുനപക്ഷ അവകാശ സംരക്ഷകനും, സഭാ വക്താവും, ആധ്യാത്മിക പണ്ഡിതനുമായ അഭിവന്ദ്യ പിതാവ് ഡോ മാര്‍ മരിയ കാലിസ്റ്റ് സൂസാ പാക്യം പിതാവ് നാളെ ലണ്ടനില്‍ എത്തും. പത്തു ദിവസത്തെ യു കെ സന്ദര്‍ശ്ശനത്തിനായി എത്തുന്ന അഭിവന്ദ്യ പിതാവിന് …
ഗ്രോസ്ഗെരാവ് നവോദയാ ഓണാഘോഷം
ഗ്രോസ്ഗെരാവ് നവോദയാ ഓണാഘോഷം
വോദയാ കേരളസമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 16 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 04 മണി മുതല്‍ വാള്‍ബൂര്‍ഗാ സ്ട്രാസെ 06 ലെ പള്ളി ഹാളില്‍ വച്ച് ആഘോഷിക്കുന്നു
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ഓണാഘോഷം അവിസ്മരണീയമായി
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ഓണാഘോഷം അവിസ്മരണീയമായി
മാര്‍ട്ടിന്‍ തെനംകാലാ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക ഡോര്‍സെറ്റ്: ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ പൊന്നോണാഘോഷം താളമേള കൊഴുപ്പിനാലും ദൃശ്യവിസ്മയത്താലും ജനപങ്കാളിത്തം കൊണ്ടും അവിസ്മരണീയമായി. സെപ്തംബര്‍ എട്ട് ശനിയാഴ്ച രാവിലെ 9.30 അനിത ഗിരീഷ് കൈപ്പള്ളിയുടെ നേതൃത്വത്തില്‍ അത്തപ്പൂക്കളം ഒരുക്കി. തുടര്‍ന്ന് ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ഷാജി തോമസിന്റെ നേതൃത്വത്തില്‍ മാവേലിത്തമ്പുരാനെ താളമേളത്തിന്റെയും പുലിയും …
രാഷ്ട്രീയപാര്‍ട്ടികള്‍ സഹസ്രകോടീശ്വര പട്ടികയിലേക്ക്: കണക്കറിയാതെ ലീഗും കേരള കോണ്‍ഗ്രസും
രാഷ്ട്രീയപാര്‍ട്ടികള്‍ സഹസ്രകോടീശ്വര പട്ടികയിലേക്ക്: കണക്കറിയാതെ ലീഗും കേരള കോണ്‍ഗ്രസും
ന്യൂഡല്‍ഹി:കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ മുതല്‍ ദരിദ്രനാരായണന്‍മാരെ വരെ പിഴിഞ്ഞ് രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ സഹസ്രകോടീശ്വരപട്ടികയിലേക്ക്.