1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിലേക്കുള്ള യാത്രക്കിടെ ഷേര്‍ലിയുടെ പ്രാര്‍ത്ഥന ദൈവംകേട്ടു: മാത്യുവിനും ദീപ്തിയ്ക്കും രണ്ടാംജന്മം
യുകെയിലേക്കുള്ള യാത്രക്കിടെ ഷേര്‍ലിയുടെ പ്രാര്‍ത്ഥന ദൈവംകേട്ടു: മാത്യുവിനും ദീപ്തിയ്ക്കും രണ്ടാംജന്മം
യുകെയില്‍ നഴ്‌സായി ജോലിചെയ്യുന്ന ഭാര്യയെ യാത്രയാക്കിയശേഷം വീട്ടിലേക്ക് തിരിച്ച ഗൃഹനാഥനും മകളും സഞ്ചരിച്ചിരുന്ന കാര്‍ 35 അടിയോളം താഴ്ചയുള്ള കരിങ്കല്‍കുളത്തിലേക്കു മറിഞ്ഞുവെങ്കിലും ഇരുവരും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു.സാരമായി പരിക്കേറ്റ ഇരുവരും കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന് ഇന്ന് തുടക്കം
എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന് ഇന്ന് തുടക്കം
കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന് ബുധനാഴ്ച കൊച്ചിയില്‍ തുടക്കമാവും. നിക്ഷേപക...
പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍
പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ബുധനാഴ്ച കൊച്ചിയിലെത്തും. 11.25 ന് പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് റോഡ് മാര്‍ഗം ഹോട്ടല്‍ ലെ മെറിഡിയനിലെത്തുന്ന പ്രധാനമന്ത്രി 12.15ന് എമര്‍ജിങ് കേരളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ലെ മെറിഡിയനില്‍ നിന്നും വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് വിവാന്റയിലേക്കാണ് യാത്ര. 3.05ന് …
പളളികളില്‍ നിന്ന് അതിപുരാതനമായ വിഗ്രഹങ്ങള്‍ മോഷ്ടിച്ചതിന് പിന്നില്‍ മാഫിയ
പളളികളില്‍ നിന്ന് അതിപുരാതനമായ വിഗ്രഹങ്ങള്‍ മോഷ്ടിച്ചതിന് പിന്നില്‍ മാഫിയ
ഹെര്‍ഫോര്‍ഡ് ഷെയറിലേയും ഗ്ലൗസെസ്റ്റര്‍ഷെയറിലേയും പളളികളില്‍ നിന്ന് അതിപുരാതനമായ വിഗ്രഹങ്ങള്‍ മോഷ്ടിച്ചതിന് പിന്നില്‍ വന്‍ മാഫിയ സംഘമെന്ന് സൂചന. കലാമൂല്യമുളള അതിപുരാതന സാധനങ്ങള്‍ വിദേശത്തുളള സമ്പന്നരായ ആളുകള്‍ക്ക് വേണ്ടി കടത്തി നല്‍കുന്ന സംഘമാണ് പളളികളില്‍ നിന്ന് ഈ വിഗ്രഹം കാണാതായതിന് പിന്നിലെന്നാണ് സംശയം. രാജ്യത്തെ ചരിത്ര പ്രാധാന്യമുളള രണ്ട് പളളികളാണ് ഹെര്‍ഫോര്‍ഡ് ഷെയറിലേയും ഗ്ലൗസെസ്റ്റര്‍ഷെയറിലേതും. മധ്യകാലഘട്ടത്തില്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന ഈ പളളികളിലെ കല്ലില്‍ തീര്‍ത്ത ശില്പമാണ് മോഷ്ടാക്കള്‍ കടത്തിയിരിക്കുന്നത്.
മാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖ പ്രായോഗികമല്ല
മാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖ പ്രായോഗികമല്ല
കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പൊതുവായ മാര്‍ഗരേഖ രൂപീകരിക്കുക പ്രായോഗികമല്ലെന്ന് സുപ്രീംകോടതി. വിഷയം പരിശോധിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. കേസ് സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പരാതിയുള്ള കക്ഷികള്‍ക്ക് ഇതിനെതിരേ ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാമെന്നും വിചാരണയെ സ്വാധീനിക്കുമെന്ന് ബോധ്യപ്പെടുന്ന കേസുകളില്‍ കോടതികള്‍ക്ക് നേരിട്ട് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് താല്‍ക്കാലികമായി തടയാമെന്നും ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. …
ടോറന്റും പൈറേറ്റ്‌സ് ബേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ നിരീക്ഷണത്തിലാണ്
ടോറന്റും പൈറേറ്റ്‌സ് ബേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ നിരീക്ഷണത്തിലാണ്
പ്രമുഖ ഫയല്‍ ഷെയറിംഗ് കമ്പനികളായ ടോറന്റിനേയും പൈറേറ്റ്‌സ് ബേയേയും ....
ആനി ദിവാനി കൊലക്കേസ്: മൂന്നാം പ്രതിക്ക് വീണ്ടും വിചാരണ
ആനി ദിവാനി കൊലക്കേസ്:  മൂന്നാം പ്രതിക്ക് വീണ്ടും വിചാരണ
പ്രമാദമായ ആനി ദിവാനി കൊലക്കേസില്‍ മൂന്നാം പ്രതി സോലി മഗ്നെനിക്ക് വീണ്ടും വിചാരണ.
ബാച്ചിലര്‍ പാര്‍ട്ടി-സത്യവും മിഥ്യയും .
ബാച്ചിലര്‍ പാര്‍ട്ടി-സത്യവും മിഥ്യയും .
>അമല്‍ നീരദ് സംവിധാനിച്ച ബാചിലര്‍ പാര്‍ട്ടി എന്ന ന്യൂ ജനറേഷന്‍ സിനിമ കൊട്ടിഘോഷിച്ചാണു തീയെറ്ററുകളില്‍ വന്നത് .എന്നാല്‍ വന്ന പൊലേ ...
ന്യൂസിലാന്‍ഡിന് നാടകീയ ജയം
ന്യൂസിലാന്‍ഡിന് നാടകീയ ജയം
ഇന്ത്യക്കെതിരേയുള്ള ട്വന്റി മത്സരത്തില്‍ ന്യൂസിലാന്‍ഡിന് ഒരു റണ്‍സിന്റെ നാടകീയ ജയം. ജയിക്കാന്‍ 168 റണ്‍സ് എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലിന് 166ലേ എത്തിയുള്ളൂ.കാന്‍സര്‍ ചികിത്സയ്ക്കുശേഷം തിരിച്ചെത്തിയ യുവരാജ് സിങിന്റെ ആദ്യമത്സരമെന്ന നിലയില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തുനിന്ന മത്സരം കൂടിയായിരുന്നു ഇത്. 26 ബോളില്‍ നിന്ന് ഒരു ഫോറിന്റെയും രണ്ടു സിക്‌സറുകളുടെയും പിന്തുണയോടെ …
അയാള്‍ കാത്തിരിക്കുന്നു… നയന്‍സിനായി
അയാള്‍  കാത്തിരിക്കുന്നു… നയന്‍സിനായി
പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്നെങ്കിലും തനിക്ക് പ്രണയത്തിലുള്ള വിശ്വാസം തകര്‍ന്നിട്ടില്ലെന്ന് നയന്‍താര. തന്റെ ഒരു സിനിമ പരാജയപ്പെട്ടാല്‍ ഒരു നിമിഷത്തേയ്ക്ക് മാത്രമേ ദുഖം തോന്നുകയുള്ളൂ. അടുത്ത നിമിഷം തന്നെ പുതിയ ജോലിയില്‍ മുഴുകും. എന്നാല്‍ ജീവിതത്തില്‍ തനിക്ക് വിഷമകരമായ ഒരു അനുഭവമുണ്ടായപ്പോള്‍ അതില്‍ നിന്ന് പുറത്തു കടക്കാന്‍ കുറച്ച് സമയമെടുത്തു. പ്രണയത്തോട് ഇപ്പോഴും ബഹുമാനമുണ്ട്. തനിക്കായി ജനിച്ചയാള്‍ …