1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ റീജിയണല്‍ കലാമേള ഒക്ടോബര്‍ ആറ് മുതല്‍
യുക്മ റീജിയണല്‍ കലാമേള ഒക്ടോബര്‍ ആറ് മുതല്‍
യുക്മ ഈസ്റ്റ് ആംഗ്‌ളിയ റീജിയണല്‍ കലാമേളയ്ക്ക് ഒകടോബര്‍ ആറ് മുതല്‍ തുടക്കമാകും. ഈ വര്‍ഷത്തെ കലാമേളയ്ക്ക് കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ ആഥിത്യം വഹിക്കും.
രണ്ടാമത് മൂഴൂര്‍ സംഗമം ശനിയാഴ്ച
രണ്ടാമത് മൂഴൂര്‍ സംഗമം ശനിയാഴ്ച
രണ്ടാമത് മൂഴൂര്‍ സംഗമം ഈ മാസം പതിനഞ്ചിന് ബ്രിസ്റ്റോളില്‍ നടക്കും. സംഗമം പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫോണിലൂടെ സന്ദേശം നല്‍കി ഉത്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ പത്ത് മണി മുതല്‍ വെറ്റ് ഹാളിലെ സെന്റ് വിന്‍സെന്റ് ഡീപോള്‍ ചര്‍ച്ചിലാണ് സംഗമം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന …
ഹോര്‍ഷം റിഥം മലയാളി അസോസിയേഷന്റെ ഓണാഘോഷം 22 ന്
ഹോര്‍ഷം റിഥം മലയാളി അസോസിയേഷന്റെ ഓണാഘോഷം 22 ന്
ഹോര്‍ഷം റിഫം മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 22 ന് നടക്കും. സെന്റ് ജോണ്‍ ചര്‍ച്ച് ഹാളില്‍ വൈകുന്നേരം അഞ്ച് മണി മുതലാണ് ആഘോഷം. അസ്സോസിയേഷന്‍ അംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങള്‍ ആഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
ഹാരോഗേറ്റ് മലയാളികളുടെ ഓണാഘോഷം മേയര്‍ ഉത്ഘാടനം ചെയ്തു
ഹാരോഗേറ്റ് മലയാളികളുടെ ഓണാഘോഷം മേയര്‍ ഉത്ഘാടനം ചെയ്തു
ഹാരോഗേറ്റ് മലയാളികളുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഹാരോഗേറ്റ് മേയര്‍ റോബര്‍ട്ട് വിണ്ടാസ് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. സെക്രട്ടി പ്രവീണ്‍ ചെങ്ങലത്ത്, പ്രസിഡന്റ് ബിനോയ് അലക്‌സ്, ഫാ. ജിം ലീവി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന അസ്സോസിയേഷനിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
പിണറായിക്ക് വീണ്ടും സിബിഐയുടെ ക്ളീന്‍ചിറ്റ്
പിണറായിക്ക് വീണ്ടും സിബിഐയുടെ ക്ളീന്‍ചിറ്റ്
ലാവലിന്‍ കരാറില്‍ മുന്‍ വൈദ്യുതിമന്ത്രിമാരായ സിപിഎംസംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ എന്നിവര്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് സിബിഐ ആവര്‍ത്തിച്ച് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണ ഹര്‍ജികളില്‍ തിരുവനന്തപുരം സിബിഐ കോടതി തിങ്കളാഴ്ച വാദംകേള്‍ക്കവെയാണ് പിണറായിയും കാര്‍ത്തികേയനും കരാറില്‍ ഒരു സാമ്പത്തികനേട്ടവും ഉണ്ടാക്കിയിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയത്. ഇടപാടില്‍ പിണറായി വിജയന് കോഴ നല്‍കുന്നത് നേരില്‍ …
ബ്രിട്ടീഷുകാരന്‍ ആന്‍ഡ്രു പുതുപ്പള്ളി പുല്ലോലിക്കല്‍ തറവാട്ടിലെ മരുമകനായി
ബ്രിട്ടീഷുകാരന്‍ ആന്‍ഡ്രു പുതുപ്പള്ളി പുല്ലോലിക്കല്‍ തറവാട്ടിലെ മരുമകനായി
യുകെ സ്വദേശി ജോണ്‍ ജെയിംസ് ഐലോട്ടിന്റെയും സാന്‍ഡി മേരിയുടേയും ഓമനപ്പുത്രന്‍ ആന്‍ഡ്രു ഇനി പുതുപ്പള്ളിയുടെ മരുമകന്‍. പുതുപ്പള്ളി തോട്ടക്കാട് പുല്ലോലിക്കല്‍ ഏബ്രഹാം പി. ജോര്‍ജിന്റെയും മേഴ്‌സിയുടേയും മകള്‍ അനുജിയുടെ കരംഗ്രഹിച്ച ആന്‍ഡ്രു തറവാട്ടിലെത്തിയതോടെ തനി മലയാളിയായി മാറിക്കഴിഞ്ഞു.
ആഗോള തൊഴിലാളി സംഘടനയുടെ ആസ്ഥാനത്ത് നിശാസുന്ദരികള്‍ക്കും യൂണിയന്‍
ആഗോള തൊഴിലാളി സംഘടനയുടെ ആസ്ഥാനത്ത് നിശാസുന്ദരികള്‍ക്കും യൂണിയന്‍
ആഗോളതൊഴിലാളി സംഘടനയുടെ(wto) ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്നതിനാലാകണം..
“നമ്മുടെ മലയാളം” യൂറോപ്പിലേക്ക് : പ്രകാശനം ലണ്ടനില്‍ നടന്നു
“നമ്മുടെ മലയാളം” യൂറോപ്പിലേക്ക് : പ്രകാശനം ലണ്ടനില്‍ നടന്നു
മലയാള ഭാഷയ്ക്ക് ഇനിയും എഴുത്തച്ഛനേയും വള്ളത്തോളിനേയും പോലുള്ള പ്രതിഭാധനന്മാരായ..
കിടക്കാന്‍ നേരം ടാബ് ലെറ്റ് ഉപയോഗിക്കല്ലേ, ഉറക്കം പോകും
കിടക്കാന്‍ നേരം ടാബ് ലെറ്റ് ഉപയോഗിക്കല്ലേ, ഉറക്കം പോകും
ഉറങ്ങുന്നതിന് മുന്‍പ് ഫോണില്‍ മെയിലോ നോക്കുന്ന ശീലമുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്ക് ഉറക്കം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ശാസ്ത്രജ്ഞര്‍. സ്‌ക്രീനില്‍ നിന്നുളള നീല ലൈറ്റ് ഉറക്കം കളയുമെന്നാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം വെളിച്ചം പകല്‍ സമയത്തെ പോലുളളതായതിനാല്‍ ഇത് പകല്‍ സമയം ആണെന്ന് തലച്ചോറ് തെറ്റിദ്ധരിക്കുന്നതാണ് ഉറക്കം ലഭിക്കാതിരിക്കുന്നതിനുളള പ്രധാന കാരണം. തലച്ചോര്‍ ഉത്പാദിപ്പിക്കുന്ന മെലാടോണിന്‍ …
ഹാരി രാജകുമാരന് താലിബാന്റെ വധ ഭീഷണി
ഹാരി രാജകുമാരന് താലിബാന്റെ വധ ഭീഷണി
ഹാരി രാജകുമാരന്റെ അഫ്ഗാന്‍ ടൂറിനിടയില്‍ അദ്ദേഹത്തെ തട്ടിക്കൊണ്ട് പോവുകയോ കൊലപ്പെടുത്തുകയോ ചെയ്യാന്‍ ..