1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തൊഴിലാളികളുടെ ഒരു മാസത്തെ കടം മൂന്നൂറ് പൗണ്ട്
തൊഴിലാളികളുടെ ഒരു മാസത്തെ കടം മൂന്നൂറ് പൗണ്ട്
മാര്‍ച്ച് മാസം മുതല്‍ ജീവിക്കാനായി തൊഴിലാളികള്‍ ഒരു മാസം കടം വാങ്ങുന്ന തുക 127 പൗണ്ടില്‍ നിന്ന് 327 പൗണ്ടായി ഉയര്‍ന്നതായി രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയന്‍ വെളിപ്പെടുത്തി.
അല്‍ഹിലിയുടെ വീടിന് വ്യാജ ബോംബ് ഭീഷണി; ഒഴിപ്പിച്ച അയല്‍ക്കാര്‍ തിരികെ എത്തി തുടങ്ങി
അല്‍ഹിലിയുടെ വീടിന് വ്യാജ ബോംബ് ഭീഷണി; ഒഴിപ്പിച്ച അയല്‍ക്കാര്‍ തിരികെ എത്തി തുടങ്ങി
ഫ്രാന്‍സിലെ ആല്‍പ്‌സില്‍ കൂട്ടക്കൊലയ്ക്ക് ഇരയായ സാദ് ആല്‍ ഹിലിയുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.
പ്രമേഹം ചെറുക്കാനുളള ചെറിയ ചില വിദ്യകള്‍
പ്രമേഹം ചെറുക്കാനുളള ചെറിയ ചില വിദ്യകള്‍
ജീവിത ശൈലിയിലെ മാറ്റങ്ങളാണ് പ്രമേഹം പോലുളള അസുഖങ്ങള്‍ക്ക് കാരണമാകുന്നത്. ജീവിത ശൈലിയിലെ ചില മാറ്റങ്ങള്‍ ഭൂരിഭാഗം പേരേയും പ്രമേഹത്തില്‍ നിന്ന് രക്ഷനേടാന്‍ സഹായികകുമെന്നാണ് കരുതുന്നത്.
അമിത മദ്യപാനികളായ മാതാപിതാക്കളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്
അമിത മദ്യപാനികളായ മാതാപിതാക്കളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്
ബ്രിട്ടനില്‍ അമിത മദ്യപാനികളായ മാതാപിതാക്കളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. മൂന്നില്‍ ഒരു കുട്ടി വീതം അമിത മദ്യപാനികളായ മാതാവിന്റെയോ പിതാവിന്റെയോ ഒപ്പമാണ് താമസിക്കുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
മലയാളത്തില്‍ നടത്തിയ അടിച്ചുമാറ്റല്‍ സിനിമകളുടെ ലിസ്റ്റ്
മലയാളത്തില്‍ നടത്തിയ അടിച്ചുമാറ്റല്‍ സിനിമകളുടെ ലിസ്റ്റ്
വിദേശ സിനിമയില്‍ നിന്നും വള്ളിപുള്ളി വിടാതെ അടിച്ചു മാറ്റിയും പല വിദേശ സിനിമകളില്‍ നിന്നും രംഗങ്ങള്‍ കുട്ടിചേര്‍ത്തും മിക്കവാറും എല്ലാ മലയാളം സിനിമകളും നിര്‍മിക്കുന്നത് എന്നതാണ് സത്യം . ബാച്ചിലര്‍ പാര്‍ട്ടി സിനിമ ഇന്‍റര്‍നെറ്റില്‍ കണ്ടതുമായി ബന്ധപെട്ടു മനോരമ ന്യൂസ്‌ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ നിര്‍മാതാവ് സുരേഷ്കുമാര്‍ ഇന്റെര്‍നെറ്റിലുടെ സിനിമ കാണുന്നവരും മുസിക്‌ ഡൌണ്‍ലോഡ് ചെയ്യുന്നവരും …
കൂടംകുളം കത്തുന്നു: വെടിവയ്പില്‍ ഒരു മരണം
കൂടംകുളം കത്തുന്നു: വെടിവയ്പില്‍ ഒരു മരണം
കൂടംകുളം ആണവനിലയത്തിനെതിരെയുള്ള പ്രക്ഷോഭം തമിഴ്‌നാട്ടില്‍ അശാന്തിവിതച്ച് മുന്നേറുന്നു. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 12ന് രാമനാഥപുരത്തെ പരമക്കുടിയില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ ആറ് ദളിതര്‍ കൊല്ലപ്പെട്ടത് ജയലളിത സരക്കാറിന്റെ പ്രതിച്ഛായയില്‍ കളങ്കമായിരുന്നു.
ആന്‍ഡി മുറെ US ഓപ്പണ്‍ ചാമ്പ്യന്‍
ആന്‍ഡി മുറെ US ഓപ്പണ്‍ ചാമ്പ്യന്‍
76 വര്‍ഷത്തിനുശേഷം ആദ്യമായി ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം ബ്രിട്ടനിലേക്ക്.അഞ്ചു സെറ്റ് നീണ്ട മാരത്തോണ്‍ പോരാട്ടത്തിനൊടുവില്‍ നിലവിലുള്ള ചാംപ്യന്‍ നൊവാക് ജൊകോവിക്കിനെ തോല്‍പ്പിച്ച് ബ്രിട്ടീഷ് താരം ആന്‍ഡി മുറെ യുഎസ് ഓപണ്‍ കിരീടത്തില്‍ മുത്തമിട്ടു. സ്‌കോര്‍: 7-6, 7-5, 2-6, 3-6, 6-2.ലണ്ടന്‍ ഒളിംപിക്സില്‍ മുറെ സ്വര്‍ണം നേടിയിരുന്നു. ആര്‍തര്‍ ആഷസ് സ്റ്റേഡിയത്തില്‍ നാലു മണിക്കൂറും 54 …
മലയാള സിനിമ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ;ഒരു വിലയിരുത്തല്‍
മലയാള സിനിമ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ;ഒരു വിലയിരുത്തല്‍
ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള 4 മാസം മലയാള സിനിമയില്‍ വലിയ മാറ്റങ്ങളൊന്നും കൊണ്ട് വന്നില്ലെങ്കിലും കാര്യമായ നഷ്ടങ്ങള്‍ ഉണ്ടാക്കിയില്ല.സ്പിരിറ്റിന്റെ മികച്ച വിജയത്തോടെ തുടങ്ങിയ ജൂണ്‍ പിന്നെ നഷ്ടങ്ങളുടെ കഥയാണു പറഞ്ഞത്.വീണ്ടും കണ്ണൂര്‍ ,ബാചിലര്‍ പാര്‍ ട്ടി തുടങ്ങിയ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ തകര്‍ ന്നു.അമല്‍ നീരദിന്റെ ന്യൂ ജനറേഷന്‍ ആഭാസം ബാച്ചിലര്‍ പാര്‍ ട്ടി അദ്ദേഹത്തിന്റെ എറ്റവും മോശം ചിത്രം തന്നെയായിരുന്നു.ഇം ഗ്ളീഷ് ചിത്രങ്ങളില്‍ നിന്നും അതേപടി പകര്‍ ത്തുന്ന അമല്‍ നീരദ് ചിത്രങ്ങള്‍ പ്രേക്ഷകരെ മടുപ്പിക്കുകയാണു.
വിധിയുടെ മുന്‍പിലെ നാലു വയസ്സുകാരിയുടെ നിസ്സഹായത
വിധിയുടെ മുന്‍പിലെ നാലു വയസ്സുകാരിയുടെ നിസ്സഹായത
ഈ ലോകം നന്മയാല്‍ നിറഞ്ഞതാണെന്ന് വളര്‍ന്നുവരുന്ന ഇളം തലമുറയ്ക്ക്‌ പറഞ്ഞുകൊടുക്കാന്‍ നമുക്കാവട്ടെ. നെല്ലും പതിരും തിരിച്ചറിയാനുള്ള ശേഷിയില്ലാത്ത നിഷ്കളങ്കരോട് നമുക്ക് കരുണയുള്ളവരാകാം
ഒ.ഐ.സി.സിയും രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറവും ചേര്‍ന്ന് കുട്ടികള്‍ക്ക് ഓണസദ്യ നല്‍കി
ഒ.ഐ.സി.സിയും രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറവും  ചേര്‍ന്ന്  കുട്ടികള്‍ക്ക് ഓണസദ്യ നല്‍കി
തോമസ്‌ പുളിക്കല്‍ രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറവും ഒ.ഐ.സി.സി യു.കെയും ചേര്‍ന്ന് രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം നടത്തുകയും തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്തിര ഹോമിലെ കുട്ടികള്‍ക്ക് ഓണസദ്യ നല്‍കുകയും ചെയ്തു. രാജീവ് ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രി വി.എസ് ശിവകുമാര്‍ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. ശ്രീ ചിത്തിര ഹോമിലെ കുട്ടികള്‍ക്കൊപ്പം …