1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2012

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ റീജിയന്റെ നാലാമത്തെ ഫാമിലി കോണ്‍ഫറന്‍സിനുള്ള പ്രമോ പ്രകാശനം ചെയ്തു. ബ്രിസ്റ്റോള്‍ എല്‍ദോ മോര്‍ ബെസേലിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വികാരി ഫാ. തോമസ് പുതിയമാടത്തില്‍ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിനുള്ള പ്രമോ ഔപചാരികമായി പ്രകാശനം ചെയ്തു.

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാവി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഥിധേയത്തില്‍ സെപ്തംബര്‍ 29,30 തീയതികളില്‍ ഫോറം സെന്ററില്‍ നടത്തപ്പെടുന്ന കുടുംബ സംഗമത്തിനുള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.