1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലണ്ടന്‍ പെന്തകോസ്തല്‍ ചര്‍ച്ച് വാര്‍ഷിക സുവിശേഷ യോഗം
ലണ്ടന്‍ പെന്തകോസ്തല്‍ ചര്‍ച്ച് വാര്‍ഷിക സുവിശേഷ യോഗം
ലണ്ടന്‍ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ പത്താമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ 15നും 16നും റോംഫോര്‍ഡില്‍ നടക്കും.
നക്ഷത്രങ്ങളുടെ രാജകുമാരന് അറുപത്തിയൊന്ന് വയസ്സ്
നക്ഷത്രങ്ങളുടെ രാജകുമാരന് അറുപത്തിയൊന്ന് വയസ്സ്
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക്് സെപ്റ്റംബര്‍ ഏഴിന് അറുപത്തിയൊന്ന് വയസ്സ് തികയുന്നു. പതിറ്റാണ്ടുകള്‍ പിന്നിട്ട അഭിനയ ജീവിതത്തില്‍ 375ലധികം സിനിമകളില്‍ അഭിനയിച്ച മമ്മൂട്ടിയ്ക്ക് പകരം വെയ്ക്കാന്‍ അധികമാരും ഇവിടെയില്ല. 1951 സെപ്റ്റംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പിലാണ് മുഹമ്മദ് കുട്ടി ഇസ്മയിലെന്ന മമ്മൂട്ടിയുടെ ജനനം. ചെമ്പിലെ സാധാരണ കര്‍ഷകനായ പാണാപറമ്പില്‍ ഇസ്മയിലിന്റെയും ഭാര്യ ഫാത്തിമയുടെയും മൂത്ത …
വോക്കിംഗ് കാരുണ്യയുടെ പത്താമത് ധനസഹായം സ്നേഹതീരത്തിന്
വോക്കിംഗ് കാരുണ്യയുടെ പത്താമത് ധനസഹായം സ്നേഹതീരത്തിന്
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പത്താമത് ധനസഹായം നല്‍കുന്നത് കൊല്ലം ജില്ലയിലെ പത്തനാപുരം താലുക്കില്‍ വിളക്കുടി എന്ന സ്ഥലത്തുള്ള സ്നേഹതീരം എന്ന അനാഥമന്ദിരത്തിനാണ്. ആരോരുമില്ലാത്ത വിധവകളും, മക്കളാലും, ഭര്‍ത്താക്കന്മാരാലും ഉപേക്ഷിക്കപ്പെട്ടവരും, മാനസിക രോഗികളായവരും ഉള്‍പ്പെടെ 135 അമ്മമാരെ ശുശ്രുക്ഷിച്ചു പരിപാലിക്കുന്ന സ്ഥാപനമാണ്‌ സ്നേഹതീരം . സിസ്റ്റര്‍ റോസ്‌ലിന്‍ ആണ് സ്നേഹതീരം എന്ന അനാഥമന്ദിരം നടത്തുന്നത്. പേരുപോലെത്തന്നെ …
പേസ്-സ്റ്റെപാനക് സഖ്യം ഫൈനലില്‍
പേസ്-സ്റ്റെപാനക് സഖ്യം ഫൈനലില്‍
ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-ചെക്ക് റിപ്പബ്ലിക്കിന്റെ റഡെക് സ്റ്റെപാനക് സഖ്യം യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഡബിള്‍സ് ഫൈനലില്‍ കടന്നു. അമേരിക്കയില്‍ നിന്നുള്ള ബ്രയാന്‍ സഹോദരന്മാരാണ് എതിരാളികളായെത്തുന്നത്. അഞ്ചാം സീഡായ ഇന്തോ-ചെക് സഖ്യം സെമിയില്‍ മാര്‍സെല്‍ ഗ്രാനോളേഴ്‌സ്-മാര്‍സ് ലോപസ് കൂട്ടുകെട്ടിനെ തോല്‍പ്പിച്ചാണ് അവസാന രണ്ടില്‍ ഇടം പിടിച്ചത്. സ്‌കോര്‍ 6-6ലെത്തി നില്‍ക്കെ സ്‌പെയിന്‍ താരങ്ങള്‍ പരിക്കിനെ തുടര്‍ന്ന് …
സെറീന, ഷറപ്പോവ, ഇറാനി, അസരങ്കെ സെമിയില്‍
സെറീന, ഷറപ്പോവ, ഇറാനി, അസരങ്കെ സെമിയില്‍
യുഎസ്‌ വനിതാ സിംഗിള്‍സില്‍ റഷ്യയുടെ മരിയ ഷറപ്പോവയും, അമേരിക്കയുടെ സെറീന വില്യംസും, ഇറ്റലിയുടെ സാറ ഇറാനിയും, വിക്ടോറിയ അസരങ്കെയും സെമി ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. ലോക ഒന്നാം സീഡായ അസരങ്കെയെ സെമിയില്‍ നേരിടുക ഷറപ്പോവയാണ്‌. മരിയോണ്‍ ബെര്‍ട്ടോളിയെ പരാജയപ്പെടുത്തിയാണ്‌ ഷറപ്പോഫ സെമി പ്രവേശനം നടത്തിയത്‌. അന്നാ ഇവാനോവിച്ചിനെയെ തോല്‍പിച്ചാണ്‌ സെറീന വില്യംസ്‌ സെമിയില്‍ എത്തിയിരിക്കുന്നത്‌. വനിതാ …
എമേര്‍ജിംഗ് കേരള: പദ്ധതിയില്‍ നിശാക്ലബും?
എമേര്‍ജിംഗ് കേരള: പദ്ധതിയില്‍ നിശാക്ലബും?
തിരുവനന്തപുരം:കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടെന്ന പ്രചാരണവുമായി നടത്തുന്ന എമേര്‍ജിംഗ് കേരള പദ്ധതിയില്‍ ക്യാബറേ ഡാന്‍സ് ക്ലബും ഡിസ്‌ക്കോതെക്കും.
ഗ്രീന്‍ ടീ ഹൃദയത്തിന് മാത്രമല്ല തലച്ചോറിനും കൊളളാം
ഗ്രീന്‍ ടീ ഹൃദയത്തിന് മാത്രമല്ല തലച്ചോറിനും കൊളളാം
ഗ്രീന്‍ ടീ കുടിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും നല്ലതാണന്ന് ശാസ്ത്രജ്ഞര്‍. ചൈനയിലെ തേഡ് മിലിട്ടറി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിലാണ് ഗ്രീന്‍ ടീ കഴിക്കുന്നവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നതായി കണ്ടെത്തിയത്. ഗ്രീന്‍ ടീ തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുമെന്നും അത് ഒര്‍മ്മശക്തി കൂട്ടുകയും സ്ഥല സംബന്ധമായ പഠനങ്ങളെ കൂടുതല്‍ സഹായിക്കുകയും …
അധ്വാനവര്‍ഗ്ഗസിദ്ധാന്തം ലോകം അംഗീകരിച്ചു: മന്ത്രി കെ.എം.മാണി
അധ്വാനവര്‍ഗ്ഗസിദ്ധാന്തം ലോകം അംഗീകരിച്ചു: മന്ത്രി കെ.എം.മാണി
കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രത്യയശാസ്ത്രമായ അധ്വാനവര്‍ഗ്ഗസിദ്ധാന്തം ലോകം അംഗീകരിച്ചുവെന്ന് പാര്‍ട്ടി ചെയര്‍മാനും കേരള ധനമന്ത്രിയുമായ കെ.എം.മാണി. ബ്രട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ പാര്‍ട്ടി പ്രത്യയശാസ്ത്രം അവതരിപ്പിച്ചതിനു പിന്നാലെ നടന്ന ചടങ്ങില്‍ പ്രവാസി കേരള കോണ്‍ഗ്രസിന്റെ റിജണല്‍ വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ധനമന്ത്രി
ഉമ്മന്‍ ചാണ്ടിയുടെ ഇരുപത്തിനാലു മണിക്കൂര്‍ ഓഫീസ് ഒരു വര്‍ഷം പിന്നിട്ടു
ഉമ്മന്‍ ചാണ്ടിയുടെ ഇരുപത്തിനാലു മണിക്കൂര്‍ ഓഫീസ് ഒരു വര്‍ഷം പിന്നിട്ടു
ലോകചരിത്രത്തില്‍ തന്നെ ആദ്യമായി ഇന്ത്യാ മഹാരാജ്യത്ത് വിസ്മയം സൃഷ്ടിച്ചുകൊണ്ട് കേരളം എന്ന ദൈവത്തിന്റെ..
രണ്ടുപതിറ്റാണ്ടിനുശേഷം ഗൗരിയമ്മ വീണ്ടും എകെജി സെന്ററിന്റെ പടികടന്നെത്തി
രണ്ടുപതിറ്റാണ്ടിനുശേഷം ഗൗരിയമ്മ വീണ്ടും എകെജി സെന്ററിന്റെ പടികടന്നെത്തി
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അപൂര്‍വമായൊരു നിമിഷത്തിന് തിരുവനന്തപുരത്തെ എ.കെ.ജി സെന്റര്‍ സാക്ഷ്യംവഹിച്ചു സി.പി.എമ്മിനോട് പിണങ്ങി താന്‍ പടിയിറങ്ങിയ എ.കെ.ജി സെന്ററില്‍ രണ്ടുപതിറ്റാണ്ടിനുശേഷം മുന്‍മന്ത്രി കെ.ആര്‍.ഗൗരിയമ്മ വന്നു.