ലോകത്തിന്റെ സാധാനത്തിനായി അവതരിച്ച് മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പിനായി സ്വയം ജീവന്‍ വെടിഞ്ഞ യേശു ക്രിസ്തുവിനെ ഉദരത്തില്‍ വഹിച്ച അമ്മയായ പരിശുദ്ധ കന്യകാ മാതാവിന്റെ എട്ടുനോമ്പുതിരുന്നാള്‍
യുഎസ് ഓപ്പണ്‍ ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്സര്‍ലണ്ടിന്റെ റോജര്‍ ഫെഡറര്‍ പുറത്തായി. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ളിക്കിന്റെ നാലാം സീഡ് തോമസ് ബെര്‍ഡിച്ചാണ് ഫെഡററെ അട്ടിമറിച്ചത്. സ്കോര്‍: 7-6 , 6-4, 3-6, 6-3. സെമിയില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയാണ് ബെര്‍ഡിച്ചിന്റെ എതിരാളി.
എമേര്‍ജിംഗ് കേരള സമ്മേളനത്തിന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ നേതൃത്വത്തില്‍ 25 അംഗ സംഘം എത്തും. ഹൈക്കമ്മീഷണര്‍ ജെയിംസ് ബെവന്റെ നേതൃത്വത്തിലാണ് 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ബ്രിട്ടീഷ് ടീം പങ്കെടുക്കുക. കേരളത്തിലെത്തുന്ന ബ്രിട്ടന്റെ ഏറ്റവും വലിയ വ്യവസായ സംഘമാണിതെന്നു ജെയിംസ് ബെവന്‍ വ്യക്തമാക്കി. 12നു സമ്മേളനത്തിലെ സെഷനില്‍ ജെയിംസ് ബെവന്‍ യുകെയെ …
മണര്‍കാട്: മണര്‍കാട് പള്ളിയിലെ എട്ടുനോമ്പാചരണത്തിലെ ഏറ്റവും വലിയ ചടങ്ങായ 'റാസ' വ്യാഴാഴ്ച നടക്കും. ആയിരക്കണക്കിന് മുത്തുക്കുടകളും നിരവധി പൊന്‍വെള്ളിക്കുരിശുകളും ചെണ്ടവാദ്യ മേളങ്ങളും 'റാസ'യില്‍ അണിനിരക്കും.
തിരുവനന്തപുരം:തെരഞ്ഞെടുപ്പു സമയത്ത് അരമനവഴി തലയില്‍ മുണ്ടിട്ടുനടക്കുന്നവരെന്ന പേരുദോഷം സിപിഎംകാര്‍ക്ക് പണ്ടേയുള്ളതാണ്.
മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ്
വ്യാജ സിഡി നിര്‍മാതാക്കളുടെ മുമ്പില്‍ യഥാര്‍ത്ഥനിര്‍മാതാവ് തോറ്റ് തൊപ്പിയിടുന്നു. സിനിമകളുടേതുള്‍പ്പെടെ സിഡിയുടെ വ്യാജപകര്‍പ്പ് തടയാന്‍ നിര്‍മാതാക്കള്‍ വന്‍തുക മുടക്കി കൊണ്ടുവന്ന എന്‍ക്രിപ്റ്റിംഗ് സോഫ്റ്റ്‌വയര്‍ വ്യാജന്മാര്‍ തകര്‍ത്തത് അതിലുംവലിയ ഉഗ്രമൂര്‍ത്തിയെ ഇറക്കായാണ്.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പങ്ക് വളരെ വലുതാണന്നും കുടിയേറ്റം നിയന്ത്രിക്കുന്നത് മൂലം വിദേശ രാജ്യങ്ങളില്‍ നിന്ന് പഠനത്തിനായി ബ്രിട്ടനിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വരുമെന്നും അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നുമാണ് ബ്രട്ടീഷ് എംപിയായ അഡ്രിയാന്‍ ബെയ്‌ലിയുടെ മുന്നറിയിപ്പ്.
മദ്യപാനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും അമിത മദ്യപാനത്തിന്റെ അടിമത്വത്തില്‍ നിന്നും വിമോചിതരാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളെ സഹായിക്കുവാന്‍ സെന്റ് മാറ്റ് കമ്മ്യൂണിറ്റി സദാസമയവും തയ്യാറാണ്.
ആസ്‌ട്രേലിയക്കാരെ ജോലിക്കെടുക്കാന്‍ കൊളളില്ലെന്ന് ഖനി വ്യവസായിയും ലോകത്തെ ഏറ്റവും വലിയ സമ്പന്ന...