ബര്‍മിംങ്ഹാമിലെ നോര്‍ത്ത് ഫീല്‍ഡില്‍ ഇന്ന് നൈറ്റ്‌വിജില്‍
ന്യൂഡല്‍ഹി: മലയാളികളായ ഒരുസംഘം പ്രവാസികള്‍ ലൈബീരിയയില്‍ നിന്നും രക്ഷപെട്ട് നാട്ടിലെത്തുന്നു. പിറന്നനാടും വീടും ഉപേക്ഷിച്ച് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൂല കാലാവസ്ഥയെപ്പോലും അവഗണിച്ച് ലൈബീരിയയിലെത്തിയ നാല്‍പതോളം മലയാളികളാണ് തിരിച്ചു നാട്ടിലെത്താന്‍ കഴിയാതെ വിഷമിച്ചത്.
ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ പത്താമത് ഓണാഘോഷപരിപാടികള്‍ കേരള തനിമയാര്‍ന്ന വിവിധയിനം കലാപരിപാടികളോടെ അതിഗംഭീരമായി ആഘോഷിച്ചു.
ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ യുക്മക്കായി പ്രത്യേകമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ ...
അസോസിയേഷനുകളുടെ പിന്‍ബലമില്ലാതെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ക്രോയിഡണിലെ 25ഓളം കുടുംബാംഗങ്ങള്‍ ഒരുമയോടെ നടത്തിവരുന്ന ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഇത്തവണയും നടത്തി.
അപ്പച്ചന്‍ കണ്ണഞ്ചിറ കെണ്ടല്‍ കുംബ്രിയാ പ്രദേശത്തുള്ള മലയാളീ കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് തങ്ങളുടെ ഓണാഘോഷം ഗംഭീരമായി കൊണ്ടാടുന്നു. ഹോളി ട്രിനിറ്റി ആന്‍ഡ് സെന്റ് ജോര്ജ് കത്തോലിക്കാ ദേവാലയത്തിലും , പാരിഷ് ഹാളിലുമായി തങ്ങളുടെ ഓണാഘോഷം കൊണ്ടാടും. സെപ്തംബര്‍ 22 നു ശനിയാഴ്ച രാവിലെ 11 :00 മണിക്ക് ലങ്കാസ്റ്റര്‍ രൂപതയിലെ ചാപ്ലിന്‍ റവ. ഡോ. മാത്യു …
മദര്‍ തെരേസ്സ 26 August 1910 – 5 September 1997 നിസ്വാര്‍ത്ഥ സേവനമാണ് യഥാര്‍ത്ഥ സ്നേഹം എന്ന് ലോകത്തെ കാണിച്ചു തന്ന മദര്‍ തെരേസ്സയുടെ ചരമ ദിനമാണിന്ന്…വര്‍ണത്തെയും ദേശത്തെയും ഭാഷയെയും സംസ്കാരത്തെയും അതിജീവിക്കുന്ന ഏക വികാരം നിര്‍മ്മല സ്നേഹം മാത്ര മാണന്നു സ്വന്തം ജീവിതം കൊണ്ട് ആ മഹതി തെളിയിച്ചു.സ്നേഹം വിതക്കുന്നവന്റ്റെ ദാരിദ്ര്യത്തില്‍ ദൈവം …
ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലയില്‍ 56 പേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് ആറു പേര്‍ അറസ്റ്റിലായി...
സംഗീത് ശേഖര്‍ ബഹ്റൈന്‍ മിഡില്‍ ഈസ്റ്റിലെ ഒരു ചെറിയ രാജ്യമാണു .എകദേശം നമ്മുടെ കൊച്ചു കേരളത്തോളം വലിപ്പമുള്ള രാജ്യം .മിഡില്‍ ഈസ്റ്റില്‍ എറ്റവും മതസഹിഷ്ണുത പ്രകടമാക്കുന്ന രാജ്യം കൂടിയാണു ബഹ്റൈന്‍ .മറ്റു മതസ്ഥരുടെ ആരാധനാലയങ്ങള്‍ ക്കോ അവരുടെ ആഘോഷങ്ങള്‍ ക്കോ യാതൊരു പരിധിയും നിശ്ചയിച്ചു നിയന്ത്രിക്കാന്‍ ഇവിടെ ശ്രമിക്കാറില്ല.ചര്‍ ച്ചുകളും അമ്പലങ്ങളും ഇവിടെ സാധാരണ കാഴ്ചകള്‍ …
സ്റ്റഫോര്‍ഷയര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ ഒമ്പത് ഞായറാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സെന്റ് തെരേസാസ് പ്രൈമറി സ്‌കൂള്‍