1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2012

സഖറിയ പുത്തന്‍കളം

നോര്‍ത്ത്ഫീല്‍ഡ്: ബര്‍മിംങ്ഹാമിലെ നോര്‍ത്ത് ഫീല്‍ഡില്‍ ഇന്ന് നൈറ്റ് വിജില്‍ നടക്കും. ദൈവീക സ്‌നേഹത്തിന്റെ പാരമ്യം നുകരുവാനും, ദൈവീക ചൈതന്യം നിറയുവാനും, പരിശുദ്ധാത്മഭിഷേകത്തില്‍ ജ്വലിക്കുവാനും ഉപകരിക്കുന്ന നൈറ്റ് വിജില്‍ വൈകുന്നേരം എട്ടിന് ആരംഭിച്ച് നാളെ രാവിലെ ആറരയ്ക്ക് സമാപിക്കും. സെന്റ് ജോസഫ് ആന്റ് സെന്റ് ഹെലന്‍ ചര്‍ച്ചിലാണ് നൈറ്റ് വിജില്‍ നടക്കുന്നത്.

വിലാസം: ST. JOSEPH AND ST.HILTEN,

CATHOLIC CHURCH,

STATION ROAD,

B30 1JG

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.