സെന്റ് മാക്‌സി മില്ല്യന്‍ ചാപ്പലില്‍ സെപ്തംബര്‍ 7 വെള്ളിയാഴ്ച 7pm മുതല്‍ 11pm വരെ നൈറ്റ് വിജില്‍ നടത്തപ്പെടുന്നു. ഈ അനുഗ്രഹ രാത്രിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. ശുശ്രൂഷകള്‍ക്ക് ഫാ. മര്‍ഗീസ് കോന്തുരുത്തി നേതൃത്വം നല്‍കും. ജപമാല, വചന പ്രഘോഷണം, ആരാധന, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, ജോര്‍ജ്ജ്- 07811197278 ബിജു- 07912182102 വിലാസം- …
പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന യാതൊരു പദ്ധതിയും എമര്‍ജിങ് കേരളയിലില്ലെന്ന് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. എമര്‍ജിങ് കേരളയിലെ ഓരോ പദ്ധതിയെ കുറിച്ചും പ്രതിപക്ഷവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. ഏത് പദ്ധതി വേണമെങ്കിലും വേണ്ടെന്ന് വയ്ക്കാന്‍ കഴിയും. എന്നാല്‍ കേരളത്തില്‍ നിക്ഷേപ ക്യാംപയിന്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിവാദ പദ്ധതികളെ കുറിച്ചുള്ള …
അദ്ധ്വാന വര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിക്കാനായി യു.കെ യില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പാര്‍ട്ടി ലീഡറും, ബഹു:ധനകാര്യനിയമ മന്ത്രിയുമായ
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാന്സിയുടെ പ്രഥമ "കര്‍മശ്രീ അവാര്‍ഡ് " ദാനവും , ഓണാഘോഷ പരിപാടികളും ...
നോര്‍ത്ത് ഈസ്റ്റിലെ മലയാളി ആത്മീയസംഗമം വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു. നൂറുകണക്കിന് മലയാളി .....
കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഈ വര്‍ഷത്തെ ഓണം ശനിയാഴ്ച്ച സെപ്റ്റംബര്‍ 01 ന് ബൊണാമെസിലെ ഹൌസ് നിഡായില്‍ വച്ച് ആഘോഷിച്ചു. ജയാ നാരായണ സ്വാമിയുടെ ഓണപ്പൂവിടീലോടെ ആഘോഷത്തിന് തുടക്കം കുറിച്ചു
യു കെ സന്ദര്‍ശനത്തിന് എത്തിയ കേരള ധനകാര്യ മന്ത്രി കെ എം മാണിക്ക് ഹീത്രൂ എയര്‍പോര്‍ട്ടില്‍ ഉജ്വല സ്വീകരണം.നോര്‍ക്ക ഡയറക്ട്ടര്‍ ഇസ്മായില്‍ റാവുത്തര്‍,ടി യു കുരുവിള എം എല്‍ എ ,ഏറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ (EPWA ) യൂറോപ്പ് കണ്‍വീനര്‍ ഷോയി കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിയെ സ്വീകരിച്ചത്
സോണി ജോസഫ് നിങ്ങള്‍ കേരളീയനായി ജനിച്ചതില്‍ അഭിമ്മനിക്കുന്നവരാണോ?മലയാളിയുടെ ഉയര്‍ച്ചയില്‍ സന്തോഷിക്കുന്നവരാണോ?എങ്കില്‍ ഇത് കൂടി വായിക്കുമ്പോള്‍ ആ സന്തോഷം പതിന്മടങ്ങാകും .തീര്‍ച്ച .ഇതു നോര്‍വിച്ചിലെ സേവ്യര്‍ ചേട്ടന്റെയും അജിത്തിന്റെയും വിജയ കഥയാണ് .ലോകത്തെവിടെയായാലും സ്വന്തം അഭിരുചികളെയും കഴിവുകളേയും താലോലിക്കുകയും അവസരോചിതമായി അവയെ പ്രയോകിക ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയുന്നവരാണ് വിജയശീലരായി തീര്‍ന്നിട്ടുള്ളത്. പ്രത്യേകിച്ച് നമ്മള്‍ മലയാളികള്‍ റിസ്ക് എടുക്കുവാന്‍ …
kz´wteJI³ ssSäm\nIv Fó tlmfnhpUv Nn{X¯nse \mbnI tIäv hn³sÉänsâ Abð¡mc\mb aebmfn, bpsI, bpFkv ]ucXzapÅ hniz]uc³. ssSäm\nIv \mbI³ enbWmÀtUm Un Im{]ntbmbpsS RmbdmgvN Iq«mbvaIfnse ]¦mfn. CXns\ñmw ]pdta bpsIbnse 30 ssh³tjm¸pIfpsS DSa. XoÀónñ, bpsIbnð Bdv dkvtämdâpIfpw temIsa¼mSpw Ggp \gv-knwKv tlmapIfpw Cu a\pjy³ \S¯póp. Hmkv-t{Senbbnse …
യാക്കോബായ സഭയുടെ ഭരണം വളയിട്ട കൈകളിലേക്ക്. സഭാഭരണത്തിന്റെ നിര്‍ണായകസ്ഥാപനങ്ങളില്‍ നിന്നും പുരുഷന്മാരെ ഒഴിവാക്കാന്‍ യാക്കോബായ സിറിയന്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗമാണ് ഈ തീരുമാനിച്ചത്.