1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിസ്റോള്‍ സെന്റ് സ്റീഫന്‍സ് ക്നാനായ പള്ളിയില്‍ പ്രഥമ ഇടവക ദിനവും ഓണാഘോഷങ്ങളും സെപ്റ്റംബര്‍ 8 – ശനിയാഴ്ച
ബ്രിസ്റോള്‍ സെന്റ് സ്റീഫന്‍സ് ക്നാനായ പള്ളിയില്‍ പ്രഥമ ഇടവക ദിനവും ഓണാഘോഷങ്ങളും സെപ്റ്റംബര്‍ 8 – ശനിയാഴ്ച
സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ബ്രിസ്റ്റോളിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ഇടവകദിനവും നിറപ്പകിട്ടാര്‍ന്ന ഓണാഘോഷപരിപാടികളും സെപ്റ്റംബര്‍ 8 ശനിയാഴ്ച സൗത്ത്മീഡ് വൈറ്റ് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്
കേക്കില്‍ പാറ്റ, ചോറില്‍ അട്ട: മലയാളികളുടെ വയറ്റത്തടിച്ച് ഹോട്ടലുകളും ബേക്കറികളും
കേക്കില്‍ പാറ്റ, ചോറില്‍ അട്ട: മലയാളികളുടെ വയറ്റത്തടിച്ച് ഹോട്ടലുകളും ബേക്കറികളും
കേക്കില്‍ പാറ്റ, ചോറില്‍ അട്ട....മലയാളികളുടെ വയറ്റത്തടിച്ച് ഹോട്ടലുകളും ബേക്കറികളും. ചിലത് അടച്ചുപൂട്ടിയെങ്കില്‍ മറ്റുചിലത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.
അത്ഭുത രോഗശാന്തി ശുശ്രൂഷകള്‍;സഭാനേതൃത്വവും സംശയത്തില്‍ ?
അത്ഭുത രോഗശാന്തി ശുശ്രൂഷകള്‍;സഭാനേതൃത്വവും  സംശയത്തില്‍ ?
കൊച്ചി:കരിസ്മാറ്റിക് ധ്യാനങ്ങളിലെ സാക്ഷ്യങ്ങള്‍ പലതും കള്ളസാക്ഷ്യങ്ങളാണോ?. അത്ഭുതരോഗശാന്തി ശുശ്രൂഷകളില്‍ രോഗശാന്തി ലഭിക്കുന്നുണ്ടോ?സീറോ മലബാര്‍ സഭാപിതാക്കന്മാരും ഈ നിലയില്‍ ചിന്തിച്ചുതുടങ്ങിയിരിക്കുകയാണ്.കരിസ്മാറ്റിക് നവീകരണംവഴി വിശ്വാസ ജീവിതത്തിന് ഉണര്‍വുണ്ടായെങ്കിലും അബദ്ധ സിദ്ധാന്തങ്ങള്‍ പ്രചരിക്കുന്നതു തടയണമെന്നാണ് സഭാ സിനഡ് ..
അസിന്‍ തോട്ടുങ്കല്‍ ഉടന്‍ വിവാഹിതയാവും ?
അസിന്‍ തോട്ടുങ്കല്‍ ഉടന്‍ വിവാഹിതയാവും  ?
മിക്ക നടിമാരോടും വിവാഹത്തെ കുറിച്ച് ചോദിച്ചാല്‍ ഇപ്പോള്‍ അഭിനയത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന മറുപടിയാവും ലഭിക്കുക. താന്‍ ഇതുവരെ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലെന്ന് പറഞ്ഞു നടന്നിരുന്ന അസിനും ഇപ്പോള്‍ മാറി ചിന്തിക്കുകയാണ്. മലയാളത്തില്‍ നിന്ന് ബി ടൗണിലെത്തിയ താരം അടുത്തിടെ ഒരു ഷൂട്ടിങ് സെറ്റില്‍ വച്ചാണ് തന്റെ മനം തുറന്നത്. അക്ഷയ് കുമാര്‍ നായകനായ കില്ലാടി …
കാര്‍ട്ടൂണിസ്റ്റുകള്‍ പറയുന്ന വിഎസിന്റെ ആത്മകഥയ്ക്ക് പിണറായിയുടെ ടിപ്പണി
കാര്‍ട്ടൂണിസ്റ്റുകള്‍ പറയുന്ന വിഎസിന്റെ ആത്മകഥയ്ക്ക് പിണറായിയുടെ ടിപ്പണി
പ്രതിപക്ഷ നേതാവ് വി.എസിന്റെ രാഷ്ട്രീയ ജീവിതത്തിന്റെയും ജനകീയ ഇടപെടലുകളുടെയും ചരിത്രം ആക്ഷേപഹാസ്യ രൂപേണ പ്രതിപാദിക്കുന്ന പുസ്തകത്തിന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ ടിപ്പണി.
ലൈഫിന്റെ ഓണാഘോഷം കെങ്കേമമായി
ലൈഫിന്റെ ഓണാഘോഷം കെങ്കേമമായി
ലിറ്റില്‍ ഹാംപ്ടണിലെ മലയാളികളുടെ കൂട്ടായ്മയായ ലൈഫിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം കെങ്കേമമായി ആഘോഷിച്ചു. ആഘോഷം മഹാബലിയുടെ വേഷത്തിലെത്തിയ ജോമോന്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ലൈഫിന്റെ വൈസ് പ്രസിഡന്റ് മേരി അലക്‌സ് സ്വാഗതം ആശംസിച്ചു. ലൈഫിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച കായിക മത്സരങ്ങള്‍ നടന്നു. അസോസിയേഷന്‍ അംഗങ്ങളുടെ …
കൊച്ചി അപ്പോളോ ടയേഴ്‌സില്‍ വന്‍തീപിടുത്തം: കോടികളുടെ നഷ്ടം
കൊച്ചി അപ്പോളോ ടയേഴ്‌സില്‍ വന്‍തീപിടുത്തം: കോടികളുടെ നഷ്ടം
കളമശേരി അപ്പോളോ ടയേഴ്‌സില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാത്രി പത്തരയോടെയാണ് നഗരത്തെ നടുക്കിയ തീപിടിത്തമുണ്ടായത്.
ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന്
ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന്
ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ എട്ട് ശനിയാഴ്ച നടക്കും. അപ്മിനിസ്റ്ററിലെ സെന്റ് പീറ്റേഴ്‌സ് മാര്‍സ് സെന്ററിലാണ് ഓണാഘോഷങ്ങള്‍ നടക്കുന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ ഹാവറിങ്ങ് കൗണ്‍സിലര്‍ ആന്‍ഡ്രൂ കര്‍ട്ടന്‍ കായിക മത്സരങ്ങള്‍ ഉത്ഘാടനം ചെയ്യുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. മത്സരങ്ങള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. തുടര്‍ന്ന് നടക്കുന്ന കലാപരിപാടികള്‍ ഹാവറിങ്ങ് …
നെഹ്രുകപ്പ് ഇന്ത്യക്ക്
നെഹ്രുകപ്പ് ഇന്ത്യക്ക്
ആവേശകരമായ കലാശപ്പോരാട്ടത്തിനൊടുവില്‍ ആതിഥേയരായ ഇന്ത്യ നെഹ്രുകപ്പില്‍ മുത്തമിട്ടു. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 2-2ന് സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 5-4ന് വിജയിച്ചാണ് ഇന്ത്യ ഹാട്രിക് കിരീടം സ്വന്തമാക്കിയത്. ക്ലിഫോര്‍ഡ് മിരാന്‍ഡയുടെ ഫ്രീകിക്കില്‍ നിന്നും ഗൗരമാംഗി സിങാണ് ഇന്ത്യക്കു വേണ്ടി ആദ്യ ഗോള്‍ നേടിയത്. മാക്കണ്‍ തിയറി സമനില ഗോള്‍ നേടിയതോടെ ആദ്യപകുതി …
ഹീത്രൂ എയര്‍ പോര്‍ട്ട് : തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുമെന്ന് ഹേഗ്
ഹീത്രൂ എയര്‍ പോര്‍ട്ട് : തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുമെന്ന് ഹേഗ്
ഹീത്രൂ എയര്‍പോര്‍ട്ടിലെ വികസന പദ്ധതികള്‍ സംബന്ധിച്ച് കണ്‍സര്‍വേറ്റീവ് പാര്‍്ട്ടി നല്‍കിയിരുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ..