കേരളത്തെ പച്ചപുതപ്പിക്കാന്‍ പ്രവാസിക്കൂട്ടായ്മ വരുന്നു വിദേശ മലയാളികളുടെ കൂട്ടായ്മയായ അഗ്രോണമി ഫാംസ്
ഓസ്ട്രിയന്‍ മലയാളികളുടെ മനസ്സില്‍ വീണ്ടും ഗൃഹാതുരതയുടെ പൂക്കളങ്ങള്‍ ഒരുക്കി കേരള സമാജം വിയന്നയുടെ ഓണാഘോഷം ഹൃദ്യമായി.
ചെംസ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രഥമ ഓണാഘോഷം ശനിയാഴ്ച ചെംസ്‌ഫോര്‍ഡ് മാര്‍ക്കോണി ക്ലബ്ബില്‍ വച്ച് നടക്കും. അറുപത്തിഅഞ്ചോളം കുടുംബങ്ങള്‍ ഉള്‍പ്പെട്ട ചെംസ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ആദ്യത്തെ ഓണാഘോഷം ഗംഭീരമാക്കാന്‍ വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മലയാളികളുടെ സാംസ്‌കാരിക തനിമ ഉള്‍ക്കൊളളുന്ന തരത്തിലുളള ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി മുതിര്‍ന്നവരുടേയും കുട്ടികളുടേയും കായിക മത്സരങ്ങള്‍, …
തൃശൂര്‍:സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് കുഞ്ഞനുജനെ വെടിവച്ചുകൊന്ന മൂത്ത ജേഷ്ഠന്റെ കൊടുംക്രൂരതയില്‍ മലയാളി ഞെട്ടുന്നു.
കേംബ്രിഡ്ജിലെ കാംബോണ്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ ഓണം ആഘോഷങ്ങള്‍ ശനിയാഴ്ച നടക്കും. കേംബ്രിഡ്ജ് ബോണ്‍ വില്ലേജ് ഹാളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പി ച്ചിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ ആഘോഷങ്ങള്‍ ആരംഭിക്കും. ആഘോഷ ങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവ ര്‍ക്കുമായി വിവിധ കലാപരി പാടികള്‍, ഓണപ്പാട്ടുകള്‍, ഗെയിംസ്, ഓണസദ്യ എന്നിവ സംഘടിപ്പി ച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കാബോണിലും പരിസരത്തുമുളള അറുപതിലധികം …
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യ നില മെച്ചപ്പെടുത്താനുള്ള പ്രാര്‍ത്ഥനയുമായി ഭാര്യ ശോഭയടക്കമുള്ള കുടുംബാംഗങ്ങള്‍ ചുനക്കരയിലെ കുടുംബ ക്ഷേത്രത്തിലെത്തി. ദേവപ്രശ്‌നവിധിപ്രകാരമുള്ള ആരാധന നടത്താനും പ്രായശ്ചിത്തകര്‍മ്മങ്ങള്‍ ചെയ്യാനുമാണ് ചുനക്കര പന്തപ്ലാവില്‍ തറവാട്ടിലെത്തിയത്. ഈ തറവാട്ടില്‍ മുമ്പുണ്ടായിരുന്ന കാരണവര്‍ തച്ചുശാസ്ത്രശില്പശാസ്ത്ര വിദഗ്ദ്ധന്‍ ഉമ്മട്ടി ആശാരിയുടെ ഏക മകള്‍ മാണിക്യം ആണ് ജഗതിയുടെ …
ആള്‍ഡര്‍ഷോട്ട് മലയാളി അസോസിയേഷന്റെ ഓണാഘോഷത്തോട് അനുബന്ധിച്ചുളള സ്‌പോര്‍ട്‌സ് ഡേ ആവേശമായി. മാനര്‍ പാര്‍ക്കില്‍ നടത്തിയ സ്‌പോര്‍ട്‌സ് ഡേയില്‍ പ്രതീക്ഷിച്ചതിലും അധികം പങ്കാളിത്തമുണ്ടായതായി സംഘാടകര്‍ അറിയിച്ചു. ഓട്ടമത്സരം, കബിഡി കളി, ഫുട്‌ബോള്‍, കുട്ടികള്‍ക്കായുളള കായിക മത്സരങ്ങള്‍ എന്നിവയായിരുന്നു അംഗങ്ങള്‍ക്കായി സംഘടിപ്പിച്ചിരുന്നത്. ആള്‍ഡര്‍ഷോട്ട് മലയാളി അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച നടക്കും. ആള്‍ഡര്‍ഷോട്ടിലെ എല്ലാ മലയാളികളേയും ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ സ്വാഗതം …
സ്വാന്‍സി മലയാളി അസോസിയേഷന്‍റെ എട്ടാമത്തെ ഓണാഘോഷം വര്‍ണപ്പകിട്ടാര്‍ന്ന കലാപരിപാടികളോടും സ്വാദിഷ്ടവും വിഭവ സമൃദ്ധവുമായ ഓണസദ്യയോടും കൂടി ആഘോഷിച്ചു
വിദേശ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാനുളള .....
സീറോ അവര്‍ കോണ്‍ട്രാക്ട് നടപ്പിലാക്കാനുളള തീരുമാനത്തിനെതിരേ എന്‍എച്ച്എസ് ജോലിക്കാര്‍ രംഗത്തെത്തി.