1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് ബ്രിട്ടനിലെത്തിയത് 50,000 വ്യാജ വിദ്യാര്‍ത്ഥികള്‍
മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് ബ്രിട്ടനിലെത്തിയത് 50,000 വ്യാജ വിദ്യാര്‍ത്ഥികള്‍
യുകെബിഎ വീഴ്ച വരുത്തിയത് മൂലം 50,000ത്തിലധികം വ്യാജവിദ്യാര്‍ത്ഥികള്‍ ...
പൊതുമേഖലയിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ ശമ്പളം
പൊതുമേഖലയിലെ തൊഴിലാളികള്‍ക്ക്  കൂടുതല്‍ ശമ്പളം
പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരേക്കാള്‍ അധിക വേതനം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.
ടി.പി.ചന്ദ്രശേഖരന്‍ വധം: മറഞ്ഞിരിക്കുന്ന പ്രതികള്‍ ആരൊക്കെ?
ടി.പി.ചന്ദ്രശേഖരന്‍ വധം: മറഞ്ഞിരിക്കുന്ന പ്രതികള്‍ ആരൊക്കെ?
ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ഇനിയും പ്രതികളെ പിടികിട്ടാനുണ്ടോ?. ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍
ലീഡ്‌സില്‍ കാത്തലിക് ഫോറത്തിന്റെ ഓണാഘോഷവും,കുടുംബ സംഗമവും ഹൃദ്യമായി
ലീഡ്‌സില്‍ കാത്തലിക് ഫോറത്തിന്റെ ഓണാഘോഷവും,കുടുംബ സംഗമവും ഹൃദ്യമായി
അപ്പച്ചന്‍ കണ്ണഞ്ചിറ യോര്‍ക്ക്‌ ഷയറിലെ ലീഡ്‌സില്‍ മാര്‍ത്തോമ്മാ കത്തോലിക്കരുടെ കൂട്ടായ്മ്മയായ സെന്റ്‌ തോമസ്‌ കാത്തലിക്ക് ഫോറം ഗംഭീര ഓണാഘോഷവും, കുടുംബ സംഗമവും നടത്തി. പാരീഷ് ഹാളില്‍ ചേര്‍ന്ന ആഘോഷത്തില്‍ പ്രീതി, ജിജി ജേക്കബ്‌, ബിന്‍സി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഈശ്വര പ്രാര്‍ത്ഥനാ ഗാനത്തോടെ ആഘോഷത്തിന് ആത്മീയ ദീപ്തിയില്‍ തുടക്കമായി. മനോജ്‌ ലീഡ്സ്, ജോബി, ബിജു ജോസഫ് …
സാലിസ്ബറി മലയാളീസ്സിന്റെ ഓണാഘോഷം പ്രൌഡ ഗംഭീരമായി
സാലിസ്ബറി മലയാളീസ്സിന്റെ ഓണാഘോഷം പ്രൌഡ ഗംഭീരമായി
സാലിസ്ബറി മലയാളീസ്സിന്റെ ഓണാഘോഷം സെന്റ്‌ ഒസ്മൌണ്ട് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അതി ഗംഭീരമായി ആഘോഷിച്ചു ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നനെ വേദിയിലേക്ക് ഹര്‍ഷാരവത്തോടെയും ആര്‍പ്പു വിളികളുടെയും ആനയിച്ചു കൊണ്ട് സമാരംഭിച്ച ആഘോഷത്തില്‍ . നിലവിളക്ക് കൊളുത്തിക്കൊണ്ട് സെലിന്‍ സണ്ണിയുടെ അമ്മ പൊന്നോണം 2012 ഉദ്ഘാടനം ചെയ്തു. ആവേശം വിതറിയ പുതുമയാര്‍ന്ന വിവിധ ഗെയ്മ്മുകള്‍ക്ക് ശേഷം ഏറെ വീറും …
ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 20ന്
ഓള്‍ യൂറോപ്പ്  വോളിബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 20ന്
റാബിന്‍ ഹുഡ് ചലഞ്ചേഴ്സ് നോട്ടിങ്ഹാമിന്‍െറ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 20 ശനിയാഴ്ച നോട്ടിങ്ഹാമിലുള്ള റഷ്ക്ളിഫ് ലെഷര്‍ സെന്ററില്‍(“ഗ്മന്ഥh്യlദ്ധക്ഷക്ഷനPadma_chandrakkala ന്തനPadma_chandrakkalaദ്ധന്ഥഗ്മത്സനPadma_chandrakkala ്യനPadma_chandrakkalanന്ധത്സനPadma_chandrakkala) വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. രാവിലെ 9.30ന് ഉദ്ഘാടനത്തിനുശേഷം വോളിബോള്‍ താരവും കേരളത്തിന്‍െറ അഭിമാനവുമായ ജിമ്മി ജോര്‍ജിനെ അനുസ്മരിക്കുന്നതിനായി ഒരു മിനിറ്റ് മൌനപ്രാര്‍ഥന. റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡ്, റോബിന്‍ഹുഡ് ചലഞ്ചേഴ്സ്, ബര്‍മിങ്ഹാം, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, കവന്‍ട്രി, കേംബ്രിഡ്ജ്, …
അഞ്ച് വിക്കറ്റ് ജയം; ഇന്ത്യ പരമ്പര തൂത്തുവാരി
അഞ്ച് വിക്കറ്റ് ജയം; ഇന്ത്യ പരമ്പര തൂത്തുവാരി
ബാംഗ്ലൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോലിയും(51 നോട്ടൗട്ട്), ക്യാപ്റ്റന്‍ ധോനിയും(48 നോട്ടൗട്ട്) ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഈ വിജയത്തോടെ കീവീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര(2-0) ഇന്ത്യ തൂത്തുവാരി. ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് വിജയം സ്വന്തമാക്കിയിരുന്നു. 261 റണ്‍സ് …
മിസ്റ്റര്‍ മരുമകന്‍,റണ്‍ ബേബി റണ്‍,താപ്പാന എന്നീ ചിത്രങ്ങള്‍ യു കെയിലെ തീയറ്ററുകളില്‍
മിസ്റ്റര്‍ മരുമകന്‍,റണ്‍ ബേബി റണ്‍,താപ്പാന എന്നീ ചിത്രങ്ങള്‍  യു കെയിലെ തീയറ്ററുകളില്‍
ജനപ്രിയ നായകന്‍ ദിലീപിന്റെ മിസ്റ്റര്‍ മരുമകന്‍ യു കെയിലെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. കൊണ്ട് മൂന്നുകോടി രൂപ നേടി കേരളത്തില്‍ മെഗാഹിറ്റിലേക്ക് കുതിക്കുന്ന ഈ ചിത്രം ദിലീപിന്‍റെ രണ്ടാമത്തെ ബ്ലോക്ക് ബസ്റ്ററായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .ദിലീപ്, ഖുശ്ബു, ബിജു മേനോന്* എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവും നല്ല കോമഡിയുമാണ് മിസ്റ്റര്‍ മരുമകനെ മഹാവിജയമാക്കുന്നത്. മിസ്റ്റര്‍ മരുമകന്‍ റണ്‍ ബേബി …
അഗതികള്‍ക്കും അനാഥര്‍ക്കും ആശ്വാസ ഹസ്തവുമായി വാല്‍ത്തംസ്റോ മലയാളി അസ്സോസ്സിയേഷന്‍
അഗതികള്‍ക്കും അനാഥര്‍ക്കും ആശ്വാസ ഹസ്തവുമായി വാല്‍ത്തംസ്റോ   മലയാളി അസ്സോസ്സിയേഷന്‍
ബിജിലി ചേന്നംകരി വാല്‍ത്തംസ്റോ:- വാല്‍ത്തം ഫോറസ്റ്റ് മലയാളി അസ്സോസ്സിയേഷന്റെ ഏഴുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ആലംബഹീനര്‍ക്കും അനാഥര്‍ക്കും സഹായഹസ്തവുമായി അസ്സോസ്സിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വാല്‍ത്തം ഫോറസ്റിലെ ചുരുക്കം ചില കൂട്ടുകാരുടെ സഹായമാണ് കേരളത്തിലെ പത്തനംതിട്ട ജില്ലയിലുള്ള മൂന്നു ചാരിറ്റി സ്ഥാപനങ്ങളിലായി വിതരണം ചെയ്യാന്‍ സാധിച്ചത്. ആറ•ുളയില്‍ പ്രവര്‍ത്തിക്കുന്ന അനാഥകുട്ടികള്‍ക്കുവേണ്ടിയുള്ള ശബരി ബാലാശ്രമം, കുന്നന്താനത്തു പ്രവര്‍ത്തിക്കുന്ന …
ഫാ.ജോസഫ് പൊന്നേത്ത് ലീഡ്‌സ് രൂപതയുടെ പ്രഥമ സീറോ മലബാര്‍ ചാപ്ലിന്‍
ഫാ.ജോസഫ് പൊന്നേത്ത് ലീഡ്‌സ് രൂപതയുടെ പ്രഥമ സീറോ മലബാര്‍ ചാപ്ലിന്‍
ലീഡ്‌സ് രൂപതയുടെ പ്രഥമ സീറോ മലബാര്‍ ചാപ്ലിനായി ഫാ.ജോസഫ് പൊന്നേത്ത് ചുമതലയേറ്റു. കോതമംഗലം രൂപതയില്‍പ്പെട്ട മാറിക സ്വദേശിയാണ് ഫാ.ജോസഫ്. മുതലക്കോടം സെന്റ് ഫൊറോന പള്ളി,സെന്റ് .ജോര്‍ജ്ജ് കത്തീഡ്രല്‍, സെന്റ്.ജോര്‍ജ്ജ് ഫൊറോന പള്ളി വാഴക്കുളം എന്നിവിടങ്ങളിലെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് ശേഷമാണ് ഫാ.ജോസഫ് ലീഡ്‌സ് രൂപതയതുടെ സീറോ മലബാര്‍ സമൂഹത്തിന്റെ വികാരിയായി ചുമതലയേല്‍ക്കുന്നത്. വടക്ക് സ്‌കിപ്റ്റന്‍ മുതല്‍ വേക്ക്ഫീല്‍ഡിന്റെ …