1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലങ്കന്‍ ഫുട്‌ബോള്‍ താരങ്ങളെ നാടുകടത്തണം: ജയ
ലങ്കന്‍ ഫുട്‌ബോള്‍ താരങ്ങളെ നാടുകടത്തണം: ജയ
രാജ്യത്ത് സൗഹൃദഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായെത്തിയ ശ്രീലങ്കന്‍ ടീമുകളെ നാട്ടിലേക്ക് മടക്കി അയയ്ക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടു. ശ്രീലങ്കന്‍ താരങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കരുതെന്ന് ജയലളിത നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെന്നൈ കസ്റ്റംസ് ഫുട്‌ബോള്‍ ടീമും റോയല്‍ കോളജ് ഓഫ് കൊളംബോ ടീമും തമ്മില്‍ ചെന്നൈ നെഹ്രു സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. ഈ മത്സരത്തിന് വേദി …
ജര്‍മനിയില്‍ കാതുകുത്തല്‍ പ്രായപരിധി വിവാദത്തിലേക്ക്
ജര്‍മനിയില്‍ കാതുകുത്തല്‍ പ്രായപരിധി വിവാദത്തിലേക്ക്
ബര്‍ലിന്‍: മൂന്നുവയസുകാരിയുടെ കാതുകുത്തിയതില്‍ വന്ന അപാകതയെ തുടര്‍ന്ന്, വേദനയ്ക്കുള്ള ..
ഓണാഘോഷ പ്രഭയില്‍ നോര്‍വിച്ച് !
ഓണാഘോഷ പ്രഭയില്‍ നോര്‍വിച്ച് !
വര്‍ണ്ണങ്ങളും മേളങ്ങളും മഴയായി പെയ്തിറങ്ങിയ നോര്‍വിച്ച് മലയാളീ അസോസിയേഷന്‍റെ (നാം ) ഓണാഘോഷങ്ങള്‍ ഇന്നലെ അരങ്ങേറി
കെസിഡബ്ല്യൂ ഓണാഘോഷം
കെസിഡബ്ല്യൂ ഓണാഘോഷം
കെസിഡബ്ല്യൂഎയുടെ 37-ാമത് ഓണാഘോഷം ശനിയാഴ്ച ക്രൊയ്ഡണ്‍ ഫെയര്‍ഫീല്‍ഡ് ഹാളില്‍ നടന്നു.
ജോര്‍ജ്ജ് ഒസബോണ്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് പുറത്ത് പോകണമെന്ന് അഭിപ്രായ സര്‍വ്വേ
ജോര്‍ജ്ജ് ഒസബോണ്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് പുറത്ത് പോകണമെന്ന് അഭിപ്രായ സര്‍വ്വേ
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ജോര്‍ജ്ജ് ഒസ്‌ബോണ്‍ പുറത്ത് പോകണമെന്ന് അഭിപ്രായ സര്‍വ്വേ. സണ്‍ഡേ എക്‌സ്പ്രസ് നടത്തിയ സര്‍വ്വേയിലാണ് പകുതിയിലധികം പേരും ഒസ്‌ബോണിനെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഒസ്‌ബോണിന് പകരം ഫോറിന്‍ സെക്രട്ടറി വില്യം ഹേഗ് ചാനസലര്‍ സ്ഥാനത്തേക്ക് വരണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
അനധികൃത വില്‍പ്പത്ര കമ്പനികള്‍ക്കെതിരേ നടപടി വരുന്നു
അനധികൃത വില്‍പ്പത്ര കമ്പനികള്‍ക്കെതിരേ നടപടി വരുന്നു
അനധികൃത വില്‍പ്പത്ര കമ്പനികള്‍കളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന് മന്ത്രിമാരുടെ പിന്തുണ.
\n§Ä anI¨ s{sUhdmtWm? F¦n C³jzd³kv {]oanbw Ipd¨v aXn
\n§Ä anI¨ s{sUhdmtWm? F¦n C³jzd³kv {]oanbw Ipd¨v aXn
നിങ്ങള്‍ ഒരു മികച്ച ഡ്രൈവറാണങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പ്രീമിയം കുറച്ച് അടച്ചാല്‍ മതിയാകും എന്നറിയാമോ?
അമേരിക്കന്‍ മലയാളിയുടെ ആവിഷ്‌കാരസ്വാന്ത്ര്യത്തിനു പരിധിയില്ലേ?
അമേരിക്കന്‍ മലയാളിയുടെ ആവിഷ്‌കാരസ്വാന്ത്ര്യത്തിനു പരിധിയില്ലേ?
അമേരിക്കന്‍ മലയാളിയായാലും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് ഒരു പരിധിയൊക്കെ വേണ്ടേ?. മഹാത്മാഗാന്ധിയെ സ്വവര്‍ഗ്ഗാനുരാഗിയും വഞ്ചകനുമായി ചിത്രീകരിച്ച മലയാളചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ ഭൂരിപക്ഷം പ്രവാസികളും അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്.
രാജ്യതലസ്ഥാനം തീവ്രവാദി ആക്രമണഭീഷണിയില്‍
രാജ്യതലസ്ഥാനം തീവ്രവാദി ആക്രമണഭീഷണിയില്‍
തീവ്രവാദ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഡെല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
പ്രവാസിപുനരധിവാസ പദ്ധതിക്ക് അംഗീകാരം
പ്രവാസിപുനരധിവാസ പദ്ധതിക്ക് അംഗീകാരം
തിരുവനന്തപുരം: കേരളത്തില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിക്ക് അംഗീകാരം. നോര്‍ക്കറൂട്‌സിന്റെ കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ ഗ്രൂപ്പ് യോഗം പദ്ധതിക്ക് അന്തിമാംഗീകാരം നല്‍കി. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നതോടെ പദ്ധതി നിലവില്‍ വരും. ഒരാഴ്ചക്കകം ഉത്തരവുണ്ടാകും. സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന വായ്പക്ക് 20 ശതമാനം വരെ സബ്‌സിഡി നല്‍കും …