ഒളിമ്പിക് ആഘോഷങ്ങള്‍ക്കിടയില്‍ ലണ്ടനിലെ മലയാളി സമൂഹത്തിനിടയില്‍ എത്തിച്ചേര്‍ന്ന ഓണം ഈ വര്‍ഷവും വര്‍ണാഭമായി നടത്തുന്നതിനായി ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍ (ELMA) ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. സെപ്റ്റംബര്‍ 8ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഹാവറിങ്ങ് കൗണ്‍സിലര്‍ ആന്‍ഡ്ര്യൂ കര്‍ട്ടന്‍ കായികമത്സരങ്ങള്‍ ഉദ്ഘാടനം നടത്തുന്നതോടെ ആഘാഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ഓണസദ്യക്ക് ശേഷം കലാപരിപാടികള്‍ ഹാവറിങ്ങ് മേയര്‍ …
യുവേഫയുടെ യൂറോപ്പിലെ എറ്റവും മികച്ച ഫുട്ബാളര്‍ ക്കുള്ള പുരസ്കാരം സ്പാനിഷ് മിഡ് ഫീല്ഡര്‍ ഇനിയസ്റ്റ കരസ്ഥമാക്കി..അദ്ദേഹം മറി കടന്നത് ഇന്നു ലോകത്തിലെ എറ്റവും മികച്ച 2 കളിക്കാരെ ആയിരുന്നു.ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്ഡോയെയും ..
ലണ്ടന്‍ : എല്ലാത്തരം മലേറിയകളേയും പ്രതിരോധിക്കാന്‍ കഴിയുന്ന ഒരൊറ്റ മരുന്ന് ഉടന്‍ കണ്ടെത്താനാകുമെന്ന് ശാസ്ത്രജ്ഞര്‍. കേപ്പ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് തങ്ങള്‍ പുതുതായി കണ്ടെത്തിയ MMV390048 എന്ന സംയുക്തത്തിന് മലേറിയ രോഗാണുക്കളെ ആളുകളിലേക്ക് പകരുന്നത് തടയാന്‍ കഴിയുമെന്ന് അവകാശപ്പെട്ടത്. നിലവില്‍ മലേറിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ഒരു ചെറിയ കാലയളവിലേക്കേ രോഗാണുക്കളെ പ്രതിരോദിക്കാനുളള ശേഷിയുളളൂ. അതിന് …
കണ്ണൂര്‍: ചാലയില്‍ പാചകവാതക ടാങ്കര്‍ലോറി മറിഞ്ഞു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം പതിനഞ്ചായി.
ലണ്ടന്‍: അടുത്ത ഇരുപത് വര്‍ഷത്തിനുളളില്‍ യുകെയെ പൂര്‍ണ്ണമായും പുകവലി രഹിത രാജ്യമാക്കാനുളള പ്രവര്‍ത്തനത്തിന് തുടക്കമിട്ടതായി ആന്റി സ്‌മോക്കിംഗ് ക്യാമ്പെയ്‌നേഴ്‌സ്. ഇതിനുളള നടപടികള്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് പുകവലിയ്്‌ക്കെതിരേ പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഡോക്ടര്‍ ജോണ്‍ ബ്രിട്ടണ്‍ ആവശ്യപ്പെട്ടു. അടുത്ത 20 വര്‍ഷങ്ങള്‍ക്കുളളില്‍ രാജ്യത്തെ പൂര്‍ണ്ണമായും പുകവലി വിമുക്തമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതിനുളള നടപടികള്‍ സ്വീകരിക്കേണ്ടത് ഗവണ്‍മെന്റാണ്. …
എത്ര തവണ ആഘോഷിച്ചാലും മതിവരാത്ത ,ആഘോഷങ്ങളുടെ ആഘോഷമായ ഓണത്തെ ഒരുമയുടെ നിറവില്‍ കൊണ്ടാടാന്‍ നോര്വിച് നിവാസികള്‍ ഒന്നടംഗം ഇന്ന് ഒത്തു കൂടുന്നു
ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 328 എന്ന നിലയിലാണ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കിവീസിന് തുടക്കത്തില്‍ പിഴച്ചെങ്കിലും സെഞ്ച്വറിയുമായി ടീമിനെ മുന്നില്‍നിന്നു നയിച്ച നായകന്‍ റോസ് ടെയ്‌ലര്‍ അപകടാവസ്ഥയില്‍നിന്നും കരകയറ്റി. ആദ്യ ഇന്നിംഗ്സില്‍ കിവീസിനെ ചുരുങ്ങിയ സ്കോറില്‍ ഒതുക്കാമെന്ന സ്വപ്നം ടെയ്‌ലര്‍ തകര്‍ത്തു. …
ഒരുവര്‍ഷമെങ്കിലും ഇക്വഡോര്‍ എംബസിയില്‍ കഴിയേണ്ടിവരുമെന്നു പ്രതീക്ഷിക്കുന്നതായി വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്. സ്വീഡനില്‍ രജിസ്റ്റര്‍ചെയ്ത ബലാത്സംഗക്കേസ് പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അസാന്‍ജിന് അഭയംനല്കാന്‍ കഴിഞ്ഞദിവസമാണ് ഇക്വഡോര്‍ .....
എന്താണു പ്രതിഭ?അല്ലെങ്കില്‍ പ്രതിഭയുടെ മാനദണ്ടം ?സാഹിത്യത്തിലായാലും ,കലയിലായാലും സ്പോര്‍ ട്സിലായാലും പ്രതിഭയെ അനായാസം തിരിച്ചറിയാം .അവന്‍ മറ്റുള്ളവരില്‍ നിന്നും തീര്‍ ച്ചയായും വേറിട്ടു നില്ക്കും .മറ്റുള്ളവര്‍ ബുദ്ധിമുട്ടി ചെയ്യുന്നത് അവന്‍ അനായാസമായി സാധിക്കും .അവന്റെ സ്വാഭാവികത തന്നെയായിരിക്കും അവനെ മറ്റുള്ളവരില്‍ നിന്നും വേറിട്ടു നിര്‍ ത്തുന്ന പ്രധാന ഘടകം .ദൌര്‍ ബല്യങ്ങള്‍ അവന്റെ കൂടപ്പിറപ്പായിരിക്കും .പലപ്പോഴും അവന്‍ നാശത്തിന്റെ വഴി സ്വയം തിരഞ്ഞെടുത്തു എന്നിരിക്കും .പക്ഷേ സ്വയം നശിക്കുന്നതിനു മുന്നേ അവന്‍ ലോകത്തിനു തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാട്ടികൊടുത്തിരിക്കും
ബോളിവുഡ് നടി തബു വീണ്ടും മലയാളത്തിലേയ്ക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. എം പത്മകുമാറിന്റെ ‘ഒറീസ’ എന്ന ചിത്രത്തിലേയ്ക്കാണ് തബുവിനെ കാസ്റ്റ് ചെയ്തിരിക്കുന്നത്. ഒറീസയിലെ ഒരു ഗ്രാമത്തിലെ സ്‌കൂള്‍ അധ്യാപികയുടെ വേഷമാണ് നടി ചിത്രത്തില്‍ കൈകാര്യം ചെയ്യുക. ഒറീസയിലെ ഗ്രാമീണ സുന്ദരിയായ പെണ്‍കുട്ടിയും മലയാളി പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള പ്രണയം പ്രമേയമായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണിമുകുന്ദനാണ് നായകന്‍. പ്രത്യേക …