1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്റ്റാഫോര്‍ഡ് കേരള അസോസിയേഷന്‍ സ്‌പോര്‍ട്ട്‌സ് ഡേ ആഘോഷിച്ചു
സ്റ്റാഫോര്‍ഡ് കേരള അസോസിയേഷന്‍ സ്‌പോര്‍ട്ട്‌സ് ഡേ ആഘോഷിച്ചു
സ്റ്റാഫോര്‍ഡ് : ഓണത്തോട് അനുബന്ധിച്ച് സ്റ്റാഫോര്‍ഡ് കേരള അസോസിയേഷന്‍ സംഘടിപ്പിച്ച സ്‌പോര്‍ട്ട്‌സ് ഡേ ആവേശകരമായി. സ്‌പോര്‍ട്ട്‌സ് ഡേയോട് അനുബന്ധിച്ച് കാര്‍ഡ് കളി, ബാഡ്മിന്റണ്‍ മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു. മുതിര്‍ന്ന സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ഓട്ടം, നടത്തം, വാല്‍മുറി, ബീന്‍ബാഗ് റൈസ് എന്നീ മത്സരങ്ങളും സ്‌പോര്‍ട്ട്‌സ് ഡേയോട് അനുബന്ധിച്ച് നടത്തുകയുണ്ടായി. കുട്ടികള്‍ക്കുളള കായിക മത്സരങ്ങളും ഉണ്ടായിരുന്നു. സ്റ്റാഫോര്‍ഡിലെ ഗ്രവ്ഡില്‍ …
പ്രഥമ കോതമംഗലം സംഗമം വര്‍ണ്ണോജ്ജ്വ്‌ലമായി
പ്രഥമ കോതമംഗലം സംഗമം വര്‍ണ്ണോജ്ജ്വ്‌ലമായി
ബര്‍മ്മിംഗ്ഹാം : സംഗമങ്ങളുടെ ചരിത്രത്തില്‍ പുതിയ നാഴിക കല്ല് സ്ഥാപിച്ചുകൊണ്ട് യുകെയിലെ പ്രഥമ കോതമംഗലം സംഗമം ബര്‍മ്മിംഗ്ഹാമില്‍ ആഗസ്റ്റ് 30ന് നടന്നു. എണ്‍പതേക്കറോളം പടര്‍ന്നു കിടക്കുന്ന ആക്കേഴ്‌സ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ തങ്ങളുടെ സൗഹൃദം പങ്കുവെയ്ക്കുകയും പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. രാവിലെ രജിസ്‌ട്രേഷനോടെയാണ് സംഗമം ആരംഭിച്ചത്. തുടര്‍ന്ന …
കുഴിയിലേക്ക് കാലുംനീട്ടി ഇരിക്കണ്ട, വണ്ടിപിടിച്ചുപോകാം!
കുഴിയിലേക്ക് കാലുംനീട്ടി ഇരിക്കണ്ട, വണ്ടിപിടിച്ചുപോകാം!
കുഴിയിലേക്കു കാലുംനീട്ടി ഇരിക്കുന്നവര്‍ക്ക് ഇനി ...സ്വര്‍ഗത്തിലേക്ക് വണ്ടിവിളിച്ചുപോകാം. വണ്ടി റെഡിയാണ്. പേര് സ്വര്‍ഗീയരഥം. .....
മഞ്ഞളാംകുഴി അലിയുടെ കാറിടിച്ച് ഒരാള്‍ മരിച്ചു
മഞ്ഞളാംകുഴി അലിയുടെ കാറിടിച്ച് ഒരാള്‍ മരിച്ചു
ന്ത്രി മഞ്ഞളാംകുഴി അലി സഞ്ചരിച്ച കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാരാരിക്കുളംതെക്കു പഞ്ചായത്ത് ചെറിയകലവൂര്‍ കടപ്പാലില്‍ രാമചന്ദ്രനാ(60)ണു മരിച്ചത്. അപകടത്തില്‍ കാലിന് പരിക്കേറ്റ മന്ത്രിയെ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ അസ്ഥിയ്ക്ക് പൊട്ടലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ദേശീയപാതയില്‍ കലവൂര്‍ ബര്‍ണാഡ് ജംഗ്ഷനു സമീപം വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ഹരിപ്പാട്ടുനിന്ന് എറണാകുളത്തേക്കു പോവുകയായിരുന്ന …
സര്‍ഗ്ഗം ഓണോത്സവത്തിന് നാളെ തുടക്കം ; തീം സോങ്ങ് റെഡി.
സര്‍ഗ്ഗം ഓണോത്സവത്തിന് നാളെ തുടക്കം ; തീം സോങ്ങ് റെഡി.
ഹര്‍ട്ട്ഫോര്‍ഡ് ഷയറിലെ പ്രമുഖ മലയാളി അസ്സോസ്സിയെഷനായ സര്‍ഗ്ഗം സ്റ്റീവനെജിന്റെ വര്‍ണ്ണാഭമായ ഓണോത്സവത്തിന് നാളെ ഇന്‍ഡോര്‍ ഗയിമ്സിലൂടെ തുടക്കം കുറിക്കും
സ്‌ക്വാറ്റിംഗിനെതിരേ നടപടി:മലയാളികളും പെരുവഴിയില്‍
സ്‌ക്വാറ്റിംഗിനെതിരേ നടപടി:മലയാളികളും പെരുവഴിയില്‍
വീടിന്റെ ഒരു ഭാഗം വിദേശത്തുനിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് താമസിക്കാനായി വാടകയ്ക്ക് നല്‍കുന്ന ...
സന്ദര് ലാന്‍ഡില്‍ അല്ഫോന്സമ്മയുടെ തിരുനാള്‍ നാളെ , ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സന്ദര് ലാന്‍ഡില്‍ അല്ഫോന്സമ്മയുടെ  തിരുനാള്‍  നാളെ , ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സന്ദര് ലാണ്ടിലും പരിസരത്തുമുള്ള മലയാളികളുടെ സ്വന്തം ആഘോഷമായി ഏറ്റെടുത്ത അല്ഫോന്സമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ രണ്ടിന് ഞായറാഴ്ച സെ. ജോസെഫ്സ് ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു
ചെങ്കൊടി ഉപേക്ഷിച്ച കോട്ടമുറിക്കല്‍ പീതസാഗരത്തിലേക്ക്
ചെങ്കൊടി ഉപേക്ഷിച്ച കോട്ടമുറിക്കല്‍ പീതസാഗരത്തിലേക്ക്
കൊച്ചി:ചെങ്കൊടി ഉപേക്ഷിച്ച സിപിഎം നേതാവ് ഗോപി കോട്ടമുറിക്കല്‍ പീതസാഗരത്തിലേക്ക് അലിഞ്ഞുചേരുന്നു. ലൈംഗികാരോപണത്തെത്തുടര്‍ന്നു സി.പി.എം പുറത്താക്കിയ മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ എസ്.എന്‍.ഡി.പി നേതൃനിരയിലേക്കു കടന്നുവരികയാണ്. കഴിഞ്ഞദിവസം മൂവാറ്റുപുഴയില്‍ നടന്ന ചതയദിന ഘോഷയാത്രയിലും സമ്മേളനത്തിലും കോട്ടമുറിക്കല്‍ ആദ്യാവസാനം പങ്കെടുത്തു. ശ്രീകുമാര ഭജന ദേവസ്വക്ഷേത്രാങ്കണത്തില്‍ നിന്നാരംഭിച്ച ഘോഷയാത്രയിലും മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനവേദിയിലും കോട്ടമുറിക്കല്‍ സജീവമായിരുന്നു. …
മാര്‍പാപ്പയെ പരിഹസിച്ച വാരികയ്ക്കെതിരായ നിയമനടപടി പിന്‍വലിച്ചു
മാര്‍പാപ്പയെ പരിഹസിച്ച വാരികയ്ക്കെതിരായ നിയമനടപടി പിന്‍വലിച്ചു
കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്: ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ കവര്‍ ചിത്രത്തില്‍ കളിയാക്കിയ ജര്‍മന്‍ ഹാസ്യവാരികയായ ടൈറ്റാനിക്കിന്റെ പേരിലുള്ള നിയമനടപടി വത്തിക്കാന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ചു. ഓഗസ്റ്റ് ആദ്യവാരത്തില്‍ പുറത്തിറക്കിയ വാരികയുടെ കവര്‍ ചിത്രത്തിലാണ് ചുംബനത്തിന്റെ ചുവന്ന ചുണ്ടുകളും കൈകളില്‍ ചുവന്ന കളറും ചേര്‍ത്ത് മാര്‍പാപ്പയെ കളിയാക്കിയത്. ജര്‍മന്‍ കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സ് സംഭവത്തില്‍ ശക്തമായി …
മൈക്കയുടെ ഓണാഘോഷം നാളെ
മൈക്കയുടെ  ഓണാഘോഷം നാളെ
മിഡ്‌ലാന്‍ഡ്സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍റെ (മൈക്ക) ഈ വര്‍ഷത്തെ ഓണാഘോഷം നാളെ രാവിലെ പത്തു മുതല്‍ വൈകിട്ട് ആറുമണി വരെ പെല്‍സാല്‍ കമ്യൂണിറ്റി ഹാളില്‍ വച്ചു നടക്കും