പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ സെപ്തംബര്‍ എട്ടിനാണ് അടുത്ത രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍ എന്ന പ്രത്യേകത വിശ്വാസമനസുകളില്‍ ഇരട്ടി ആനന്ദത്തിനും നിദാനമാകുന്നു
ന്യൂഡല്‍ഹി:നഴ്‌സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സമഗ്ര നിയമം പാസാക്കണമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കാന്‍ ഇന്‍ഡ്യന്‍ നഴ്‌സിങ് കൗണ്‍സില്‍ (ഐഎന്‍സി) തീരുമാനിച്ചു. ഐഎന്‍സി യോഗത്തില്‍ ആന്റോ ആന്റണി എംപി മുന്നോട്ടുവെച്ച നിര്‍ദേശം ഏകകണ്ഠമായി അംഗീകരിച്ച കൗണ്‍സില്‍ ഇതുസംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തെഴുതാന്‍ തീരുമാനിച്ചു. നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ പരിഹാരം കാണേണ്ടത് അതതു സംസ്ഥാന സര്‍ക്കാരുകളാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയ …
കാമുകിയെ അത്ഭുതപ്പെടുത്തുന്നതിന് വേണ്ടി സ്വയം കൊറിയറായി പെട്ടിക്കുള്ളില്‍ കയറിക്കൂടിയ കാമുകനെ ശ്വാസം മുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോംഗിംഗ് സ്വദേശിയായ ഹ്യൂ സെംഗാണ് കാമുകിയുടെ സ്നേഹം പിടിച്ചുപറ്റാന്‍ പെട്ടിക്കുള്ളില്‍ കയറിക്കൂടി ആശുപത്രിക്കിടക്കയിലായത് . തന്റെ സുഹൃത്തിന്റെ സഹായത്തോടെ ഒരു വലിയ കൊറിയര്‍ പെട്ടി വാങ്ങിയ സെംഗ് അതില്‍ കയറിക്കൂടുകയായിരുന്നു. തുടര്‍ന്ന് സുഹൃത്ത് പെട്ടി ഭദ്രമായി …
കോഴിക്കോട്:സീരിയല്‍ നടിയുടെ ജീവിതം മലയാളം ടെലിവിഷന്‍ ചാനലുകളിലെ ഒരു സീരിയല്‍ പോലെ ദുരന്തപര്യവസായിയായി.
ദൈവത്തിന്റെ സ്വന്തംനാട്ടിലെത്തി മടങ്ങുമ്പോഴേക്കും ഇനി മുതല്‍ സായിപ്പും മദാമ്മയും മലയാളം പറയും.
പ്രവാസികളെ കൊള്ളയടിച്ച് കൊഴുക്കുന്ന വിമാനക്കമ്പനികളുടെ മറ്റൊരുതട്ടിപ്പുകൂടി പരസ്യമാകുന്നു.
ഷെഫീല്‍ഡില്‍ എട്ടുനൊയമ്പുസമാപനവും മാതാവിന്റെ പിറവി തിരുനാളും സെപ്തംബര്‍ 9ന് നടത്തപ്പെടുന്നു.സെപ്തംബര്‍ ഒന്ന് മുതല്‍ എട്ടാം തീയതി വരെ ഇംഗ്ലീഷ് കുര്‍ബാനയ്ക്ക് ശേഷം മലയാളത്തില്‍ മാതാവിനോടുള്ള നൊവേന എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്. എട്ടാംതീയതിതി 24മണിക്കൂര്‍ ജപമാല ഉച്ചയ്ക്ക് 12 മുതല്‍ പിറ്റേദിവസം 12 വരെ ജീസസ് യൂത്ത് ഒരുക്കുന്നു.9ന് 2മണിക്ക് ആഘോഷമായ പാട്ടുകുര്‍ബാനയും നൊവേനയും ഫാ. വര്‍ഗീസ് …
തിരുവനന്തപുരം:വൈകീട്ടത്തെ പരിപാടിയില്ലാതെ മലയാളിക്ക് എന്ത് ആഘോഷം. പതിവുപോലെ കുടിച്ചുകൂത്താടി മലയാളി ഓണം ആഘോഷിച്ചു. ആഘോഷം സമാപിച്ചിട്ടില്ല. അതിനുംമുമ്പ് രണ്ടാം ഓണത്തിന്റെ വൈകുന്നേരംവരെ ലഭ്യമായ കണക്കനുസരിച്ച് ഈ ഓണത്തിന് മലയാളി വയറ്റിലാക്കിയത് 200 കോടിയുടെ മദ്യം. ഉത്രാടം, തിരുവോണം, അവിട്ടം എന്നിങ്ങനെ മൂന്നുദിവസംകൊണ്ടാണ് 200 കോടിയുടെ കിക്ക്…..അത്തംമുതലുള്ള പത്തുദിവസത്തെ കണക്കെടുത്താല്‍ അത് 300 കോടി കവിയുമെന്ന് സൂചന. …
അപ്പച്ചന്‍ കണ്ണഞ്ചിറ പ്രസ്റ്റണ്‍: ഇംഗ്ലണ്ടിലെ ലുര്‍ദ്ദെന്നറിയപ്പെടുന്ന നോര്‍ത്ത് വെസ്റ്റിലെ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ ലേഡിവെല്ലില്‍ പരിശുദ്ധ മാതാവിന്റെ ജനനത്തിരുന്നാളും എട്ടു നോമ്പ് ആചരണവും ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. സെപ്തംബര്‍ 9ന് ഞായറാഴ്ച വൈകുന്നേരം 4 :30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുന്നാള്‍ ശുശ്രുക്ഷകള്‍ ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയും ലദീഞ്ഞും ഉണ്ടായിരിക്കും. അമലോല്‍ഭവ മാതാവ് …
മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പാചരണത്തിന് നാളെ കൊടിമരം ഉയരും.