1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2012

ഷെഫീല്‍ഡില്‍ എട്ടുനൊയമ്പുസമാപനവും മാതാവിന്റെ പിറവി തിരുനാളും സെപ്തംബര്‍ 9ന് നടത്തപ്പെടുന്നു.സെപ്തംബര്‍ ഒന്ന് മുതല്‍ എട്ടാം തീയതി വരെ ഇംഗ്ലീഷ് കുര്‍ബാനയ്ക്ക് ശേഷം മലയാളത്തില്‍ മാതാവിനോടുള്ള നൊവേന എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ്.

എട്ടാംതീയതിതി 24മണിക്കൂര്‍ ജപമാല ഉച്ചയ്ക്ക് 12 മുതല്‍ പിറ്റേദിവസം 12 വരെ ജീസസ് യൂത്ത് ഒരുക്കുന്നു.9ന് 2മണിക്ക് ആഘോഷമായ പാട്ടുകുര്‍ബാനയും നൊവേനയും ഫാ. വര്‍ഗീസ് കോന്തുരുത്തിയുടെ കാര്‍മ്മികത്വത്തില്‍ ആരംഭിക്കുന്നു.

കുര്‍ബാനയ്ക്കുശേഷം കുട്ടികളുടെ വേദപാഠം ഉണ്ടായിരിക്കുന്നതാണ്.

സ്ഥലം-

ST PATERICK’S CATHOLIC CHURCH,

SHEFFIELD, S5 0QF

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.