ചാലയില്‍ തിങ്കളാഴ്ച രാത്രി ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരാള്‍ കൂടി മരിച്ചു. മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജനാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. വെള്ളിയാഴ്ച മരിച്ച നിഹയുടെ പിതാവാണ് രാജന്‍. അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ ശനിയാഴ്ച രാവിലെ മരിച്ചിരുന്നു. ചാല ദേവി വിലാസിലെ പ്രസാദ്, ഞാറയ്ക്കല്‍ …
വീട്ടുജോലിക്കുനിന്ന ആസം സ്വദേശിയായ യുവതിയെ കേരള കോണ്‍ഗ്രസ് നേതാവ് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന് എതിരാളികള്‍.
ജിജി സ്റ്റീഫന്‍ കേംബ്രിട്ജ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സ്വരാജ്യ സ്‌നേഹവും മറ്റു രാജ്യങ്ങളോടുള്ള പ്രതിപത്തിയും എല്ലാവരും മാതൃക യക്കണമെന്നു കേംബ്രിട്ജ് മേയര്‍ ഷീല സ്ടുവേര്‍ട്ട് കേംബ്രിട്ജ് മലയാളി അസോസിയേഷന്‍ നാലാം വര്‍ഷ ഓണഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു മേയര്‍. 2012 മിസ് കേരള യുറോപ് ആയി തെരെഞ്ഞെടുക്കപ്പെട്ട കുമാരി റീമ മാത്യു വിശിഷടതിഥിയായി, …
ന്യൂഡല്‍ഹി: മലയാളികളുടെ ഹൃദയം കവര്‍ന്ന ചലച്ചിത്രതാരം ഷീല ദുഃഖിതയാണ്.
രണ്ടുചിത്രത്തിലൂടെ പ്രേക്ഷകമനസ്സില്‍ ഇടംനേടിയ ദുല്‍ഖര്‍ സല്‍മാന്‍ മൂന്നാമത്തെ ചിത്രത്തില്‍ ഗായകന്റെ ജോലിയും നിര്‍വഹിക്കുന്നു.
ലണ്ടന്‍ : വാടക ഗര്‍ഭപാത്രവും അമ്മയും ഒന്നും ഇന്നത്തെ കാലത്ത് ഒരു പുതുമയേ ആല്ല. എന്നാല്‍ വാടകയ്ക്ക് ഗര്‍ഭപാത്രം വില്‍ക്കുന്ന യുവതികളുടെ ഒരു ഫാക്ടറി തന്നെ ഉണ്ടന്ന് വന്നാലോ? വിദേശത്തെങ്ങുമല്ല ഈ കണ്ണുതളളിയ്ക്കുന്ന വാര്‍ത്ത. ഇന്ത്യയില്‍ തന്നെ. വിദേശത്തു നിന്നുവരെ ദമ്പതികളെത്തി ഈ അമ്മമാരില്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് പത്ത്മാസത്തിന് ശേഷം കുട്ടികളുമായി തിരികെ പോകുന്നു. കുഞ്ഞിനെ …
അപ്പച്ചന്‍ കണ്ണഞ്ചിറ കേരള കള്‍ച്ചറല്‍ അസോസിയേഷനും, കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളും സംയുക്തമായി ഒരുക്കുന്ന പൊന്നോണം 2012നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായി സംഘാടക സമിതി അറിയിച്ചു. ഗാനമേള, വിഭവസമൃദ്ധമായ ഓണസദ്യ, സ്‌പോര്‍ട്‌സ്, യുകെയിലെ ഏറ്റവും മികച്ച സപ്ലിമെന്ററി സ്‌കൂളിനുള്ള ബ്രിട്ടീഷ് അക്കാദമി അവാര്‍ഡ് നേടിയ കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളിലെ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ഒപ്പം മുതിര്‍ന്നവരുടെ …
ലണ്ടന്‍ : ബ്രിട്ടനിലെ വേനല്‍ക്കാലമായ ആഗസ്റ്റിലും ബ്രട്ടീഷുകാര്‍ തണുത്തു വിറയ്ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മെറ്റ് ഓഫീസ് പുറത്തുവിട്ട അന്തരീഷോഷ്മാവിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാല്പത് വര്‍ഷത്തിനിടെ ഇത്രയും തണുപ്പേറിയ ഒരു ആഗസ്റ്റ് മാസം ഇത് ആദ്യമായാണ്. ബ്രേമര്‍, സ്‌കോട്ട്‌ലാന്‍ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാഴാഴ്ച രാത്രിയിലെ താപനില മൈനസ് 2.4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. ഇതിന് മൂമ്പ് ഇതില്‍ …
]pXn-b ]-Ån ]-Wn-bp-ó-Xn-\v th-ïn bp-sI a-e-bm-fn-I-fp-sS k-lm-bw A-`yÀ-°n-¨v ]m-em cq-]-X-bnð s]-« Cu-cm-äp-t]-«-bn-se A-Sn-hm-cw ]-Ån-bn-se hn-Im-cnbm-b ^m. kv-I-dn-bm th-I-¯m-\w {_n-«-\n-se-¯n. 200 Hm-fw Ip-Spw-_-§Ä DÄ-s¸-« A-Sn-hm-cw C-S-h-I-bp-sS ]-Ån Xo-sc sN-dp-XmWv. C-S-h-Imw-K-§-fp-sS k-l-I-c-W-¯mð ]-Ån ]p-Xp-¡n ]-Wn-ªp-Xp-S-§n-sb-¦n-epw C-Xph-sc ]qÀ-¯o-I-cn-¡m³ km-[n-¡m-¯-Xn-\m-em-Wv bp-sI a-e-bm-fn-I-fp-sS k-lm-bw tX-Sn …
ലണ്ടന്‍ : സാമ്പത്തിക പ്രതിസന്ധിയിലും കഴി്ഞ്ഞമാസം വീടുവിലയില്‍ വര്‍ദ്ധനവ് ഉണ്ടായതായി നിരീക്ഷകര്‍. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനവാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയതെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റി വെളിപ്പെടുത്തി. ദേശീയ വ്യാപകമായി വീടുവിലയില്‍ 1.4 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായതാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. സാമ്പത്തിക മാന്ദ്യം തുടരുന്നതിനിടയിലും വീടുവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത് നല്ല ലക്ഷണമാണന്നാണ് …