1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം
ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം
ശ്രീരാം പൊന്നപ്പന്‍ ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ നാളെ (ശനിയാഴ്ച) അത്യധികം വിപുലമായി ആഘോഷിക്കും. സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് ഹാളില്‍ രാവിലെ 9 മണിക്ക് മഹാബലിയെ ആനയിച്ചുകൊണ്ട് പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് അസോസിയേഷന്റെ പ്രസിഡന്റ് സിറ്റീഫന്‍ ജോസഫിന്റെ അധ്യക്ഷതയില്‍ പൊതു സമ്മേളനം ചേരും. കൂടാതെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഡിഎംഎയുടെ ഓണാഘോഷത്തിന്റെ …
വിഎസിന്റെ പരിപാടിക്കെതിരേ ക്വട്ടേഷന്‍ സംഘം
വിഎസിന്റെ പരിപാടിക്കെതിരേ ക്വട്ടേഷന്‍ സംഘം
തിരുവനന്തപുരം:വന്നുവന്നു പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കേണ്ട പരിപാടിക്കുനേരെയും ക്വട്ടേഷന്‍ സംഘത്തിന്റെ കളി.
കായികദിനവും ഫണ്‍ഡേയും ബാര്‍ബിക്വ പാര്‍ട്ടിയും അവിസ്മരണീയമാക്കി വാല്‍ത്തം ഫോറസ്റ്റ് അസോസിയേഷന്‍
കായികദിനവും ഫണ്‍ഡേയും ബാര്‍ബിക്വ പാര്‍ട്ടിയും അവിസ്മരണീയമാക്കി വാല്‍ത്തം ഫോറസ്റ്റ് അസോസിയേഷന്‍
വാല്‍ത്തം ഫോറസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച കായികദിനവും ഫണ്‍ഡേയും ബാര്‍ബിക്വ പാര്‍ട്ടിയും അംഗങ്ങളുടെ ആവേശവും സഹകരണവും കൊണ്ട് അവിസ്മരണീയമായി. ആഗസ്റ്റ്‌ 27 റോള്‍സ് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്ന മുഴുവന്‍ ദിന വിനോദ പരിപാടി കുടുംബങ്ങളെ ഏറെ സന്തോഷിപ്പിക്കുകയും ഉല്ലാസപ്രദമാക്കുകയും ചെയ്തു. രാവിലെ 11 നു തുടങ്ങിയ ഫണ്‍ഡേ അനു ജോസ്, മിനു ജോസ് എന്നിവര്‍ മൈലാഞ്ചി ഇട്ടുകൊണ്ടും …
വാശിമൂത്തപ്പോള്‍ പൂവന്‍കോഴിയുടെ വില ആകാശത്തേക്കു പറന്നു
വാശിമൂത്തപ്പോള്‍ പൂവന്‍കോഴിയുടെ വില ആകാശത്തേക്കു പറന്നു
വാശിക്കു ലേലംവിളിച്ചാല്‍ ഇങ്ങനെയിരിക്കും. നാട്ടിലെ ഓണാഘോഷപരിപാടിക്ക് പണംകണ്ടെത്താന്‍ കൊല്ലം ഓയൂരില്‍ നടന്ന ലേലംവിളിയാണ് പൂവന്‍കോഴിയെ താരമാക്കിയത്.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ തിലകനെ വെല്ലൂരിലേക്കു മാറ്റും
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ തിലകനെ വെല്ലൂരിലേക്കു മാറ്റും
കിംസ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ തിലകനെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായാല്‍ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റും.
പത്മപ്രിയയുടെ നമ്പരുകള്‍ തമിഴില്‍ ഏശുന്നില്ല ?
പത്മപ്രിയയുടെ നമ്പരുകള്‍ തമിഴില്‍ ഏശുന്നില്ല ?
ഏതു തരം വേഷങ്ങളും ചെയ്യാന്‍ താന്‍ റെഡിയാണെന്ന് ഉറക്കെ പ്രഖ്യാപിച്ച നടിയാണ് പത്മപ്രിയ. പരിധിയില്ലാത്ത ഗ്ലാമര്‍ പ്രദര്‍ശനത്തിന് താന്‍ തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് അടുത്തിടെ ഒരു ഐറ്റം നമ്പറില്‍ അല്പവസ്ത്രധാരിയായി പ്രത്യക്ഷപ്പെടുകയുമുണ്ടായി നടി. തന്റെ നൃത്തം കണ്ട് കോളിവുഡ് നിര്‍മ്മാതാക്കള്‍ ഡേറ്റിനായി ക്യൂ നില്‍ക്കുമെന്ന് കരുതിയ പത്മപ്രിയയ്ക്ക് പക്ഷേ തെറ്റി. തമിഴകത്തെ നിര്‍മ്മാതാക്കള്‍ നടിയെ തിരിഞ്ഞു …
പാക് അധീന കാശ്മീര്‍ ഇന്ത്യയുടേതാക്കി പാക് ഭൂപടം
പാക് അധീന കാശ്മീര്‍ ഇന്ത്യയുടേതാക്കി പാക് ഭൂപടം
ലാഹോര്‍: പാക് അധീന കാശ്മീരും ഗില്‍ജിത്-ബാല്‍ട്ടിസ്്താന്‍ മേഖലകളും ഇന്ത്യയുടേതായി ചിത്രീകരിച്ച പാക് അറ്റ്‌ലസ് വിവാദമായി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ പുറത്തിറക്കിയ സ്‌കൂള്‍ അറ്റ്‌ലസാണ് വിവാദത്തിനിടയാക്കിയത്. ഇതെ തുടര്‍ന്ന് സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് അറ്റ്‌ലസ് പിന്‍വലിയ്ക്കുകയും ചെയ്തു. ഇതിനോടകം വിവാദ അറ്റ്‌ലസിന്റെ 15,000 പ്രതികള്‍ വിതരണം ചെയ്തു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ …
ചലചിത്രതാരം കലാഭവന്‍ മണിയുടെ മാതാവ് നിര്യാതയായി
ചലചിത്രതാരം കലാഭവന്‍ മണിയുടെ മാതാവ് നിര്യാതയായി
കലാഭവന്‍ മണിയുടെ അമ്മ അമ്മിണി(80)നിര്യാതയായി.
കണ്ണൂര്‍ ഗ്യാസ്ടാങ്കര്‍ അപകടം: ഇതുവരെ മരണത്തിനു കീഴടങ്ങിയത് പത്തുപേര്‍
കണ്ണൂര്‍ ഗ്യാസ്ടാങ്കര്‍ അപകടം: ഇതുവരെ മരണത്തിനു കീഴടങ്ങിയത് പത്തുപേര്‍
കണ്ണൂര്‍: ചാലയില്‍ ഗ്യാസ് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി.
യൂറോപ്യന്‍ ക്‌നാനായ സംഗമത്തില്‍ വീണ്ടും വലിയ ഇടയന്‍ വിശ്വാസി സമൂഹം ആവേശത്തിമര്‍പ്പില്‍
യൂറോപ്യന്‍ ക്‌നാനായ സംഗമത്തില്‍ വീണ്ടും വലിയ ഇടയന്‍ വിശ്വാസി സമൂഹം ആവേശത്തിമര്‍പ്പില്‍
ബര്‍മിംഗ് ഹാം സെന്റ് സൈമണ്‍സ് ഇടവകയുടെ നേതൃത്വത്തില്‍ കൊവന്‍ട്രിയിലെ മോര്‍ ക്ലിമ്മീസ് നഗറില്‍ നടത്തപ്പെടുന്ന യൂറോപ്പിലെ ക്‌നാനായ സമുദായ വിശ്വാസികളുടെ കൂട്ടായ്മയായ......