1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മോഡിയും മോഡേണാകുന്നു: ഇന്റര്‍നെറ്റിലൂടെ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം
മോഡിയും മോഡേണാകുന്നു: ഇന്റര്‍നെറ്റിലൂടെ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം
അഹമ്മദാബാദ്:ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും മോഡേണാകുന്നു. ഇന്റര്‍നെറ്റിലൂടെ ജനങ്ങളുമായി നേരിട്ടു സംവദിക്കാന്‍ ഒരുങ്ങുകയാണ് മോഡി.
കണ്ണൂര്‍ വിമാനത്താവളം: വിവാദങ്ങള്‍ പറന്നിറങ്ങുന്നു
കണ്ണൂര്‍ വിമാനത്താവളം: വിവാദങ്ങള്‍ പറന്നിറങ്ങുന്നു
കണ്ണൂര്‍: ഉത്തരകേരളത്തിലെ പ്രവാസികളുടെ സ്വപ്‌നമായ കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിന്റെ നിര്‍മാണം വിവാദങ്ങളെത്തുടര്‍ന്ന് മുടന്തിനീങ്ങുന്നു.
സംഗീത്‌ ശേഖര്‍ -NRI മലയാളിയുടെ മിഡില്‍ ഈസ്റ്റ് പ്രതിനിധി
സംഗീത്‌ ശേഖര്‍ -NRI മലയാളിയുടെ മിഡില്‍ ഈസ്റ്റ് പ്രതിനിധി
മിഡില്‍ ഈസ്റ്റ്‌ മലയാളികള്‍ക്കിടയിലെ പ്രമുഖ എഴുത്തുകാരനായ സംഗീത് ശേഖര്‍ NRI മലയാളിയുടെ മിഡില്‍ ഈസ്റ്റ് പ്രതിനിധിയായി ചുമതലയേറ്റു.ബഹറിനിലെ അറേബ്യന്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ജോലിചെയ്യുന്ന സംഗീത്‌ ശേഖര്‍ യുവ എഴുത്തുകാരില്‍ വളരെ ശ്രദ്ധേയനാണ്.അടുത്ത കാലത്ത് യുക്കെ ഓണ്‍ ലൈന്‍ പേപ്പറുകളില്‍ വന്ന സംഗീത്തിന്റെ ലേഘനങ്ങളും ,പ്രത്യകിച്ചു സ്പോര്‍ട്സ് സംബന്ധമായതും ഒപ്പം സിനിമാ നിരൂപണങ്ങളും ഈ യുവ എഴുതുകാരന്റ്റെ …
ബാര്‍സലോണയെ തകര്‍ത്ത റയല്‍ മാഡ്രിഡിന് സ്പാനിഷ് സൂപ്പര്‍കപ്പ്
ബാര്‍സലോണയെ തകര്‍ത്ത  റയല്‍ മാഡ്രിഡിന്  സ്പാനിഷ് സൂപ്പര്‍കപ്പ്
ബാര്‍സലോണയെ സ്വന്തം തട്ടകത്തില്‍ 2-1ന് തോല്‍പിച്ച് സ്പാനിഷ് സൂപ്പര്‍കപ്പ് റയല്‍ മാഡ്രിഡിന്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗോണ്‍സാലോ ഹിഗ്വയ്നും റയലിനായി ഗോളുകള്‍ നേടിയപ്പോള്‍, മെസ്സിയുടെ ബൂട്ടില്‍ നിന്നായിരുന്നു ബാര്‍സയുടെ ഏക ഗോള്‍. ഇതൊരു കണക്കൂതീര്‍ക്കല്‍ തന്നെയായിരുന്നു. സീസണില്‍ ആദ്യ കിരീടം ചൂടി ഫുട്ബോളിലെ ശക്തികള്‍ തങ്ങളാണെന്ന് ലോകത്തെ ഒരിക്കല്‍ കൂടി കാട്ടികൊടുത്തു റൊണാള്‍ഡോയും കൂട്ടരും. ആദ്യ പാദത്തിലെ …
മലയാളികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ ഡീപോര്‍ട്ടേഷന്‍ ഭീഷണിയില്‍
മലയാളികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ ഡീപോര്‍ട്ടേഷന്‍ ഭീഷണിയില്‍
വിദേശവിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള ലണ്ടന്‍ മെട്രോപോളിറ്റന്‍ സര്‍വകലാശാലയുടെ അധികാരം യുകെ സര്‍ക്കാര്‍ പിന്‍വലിച്ചു.മലയാളികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കേണ്ടിവരും
പാരാലിംപിക്സിന് ലണ്ടനില്‍ തിരിതെളിഞ്ഞു
പാരാലിംപിക്സിന്  ലണ്ടനില്‍ തിരിതെളിഞ്ഞു
വൈകല്യത്തെ അതിജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനത്തിന്റെ സന്ദേശവുമായി പാരാലിംപിക്‌സിന് തിരിതെളിഞ്ഞു.
മന്‍മോഹന്‍ സിങ് -സര്‍ദാരി കൂടിക്കാഴ്ച ഇന്ന്
മന്‍മോഹന്‍ സിങ് -സര്‍ദാരി കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്ന ടെഹ്റാനിലാണ് കൂടിക്കാഴ്ച. മുംബൈ ആക്രമണം പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നാണ് സൂചന. കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ച സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. തീവ്രവാദത്തിനെതിരെ പോരാടുമെന്ന പാക്കിസ്ഥാന്റെ ഉറപ്പ് പാലിക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നാണ് ഇന്ത്യയുടെ …
ഹൌസ് ബോട്ടുകളില്‍ തീപിടുത്തം: ഒരു മരണം
ഹൌസ് ബോട്ടുകളില്‍ തീപിടുത്തം: ഒരു മരണം
ആലപ്പുഴയില്‍ ഹൗസ്‌ ബോട്ടുകളിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ പൊള്ളലേറ്റു മരിച്ചു. ബോട്ടിലെ താല്‍ക്കാലിക ജീവനക്കാരനായ കാവാലം സ്വദേശി ഷെറിന്‍ ആണ്‌ മരിച്ചത്‌. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് തീ പിടിത്തം ഉണ്ടായത് ആലപ്പുഴ പുന്നമടയിലെ ഫിനിഷിംഗ് പോയിന്റില്‍ നിര്‍ത്തിയിട്ടിരുന്ന കേരളാ ട്രയല്‍സ്‌ എന്ന ബോട്ടിന്റെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്ന്. തുടര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബോട്ടിന് കൂടെ …
മാളവിക തെന്നിന്ത്യയിലെ നാടന്‍ പെണ്‍കൊടി
മാളവിക തെന്നിന്ത്യയിലെ നാടന്‍ പെണ്‍കൊടി
മലര്‍വാടികൂട്ടം മലയാളസിനിമയ്‌ക്കു സമ്മാനിച്ച മാളവികയെ പറയുമ്പോള്‍ സീനിയര്‍ മാളവിക എന്നു പറയേണ്ടിവരും. കൊച്ചു മാളവിക നല്ല തിരക്കുള്ള താരമായി വളര്‍ന്നു വരികയാണ്‌. ഒരു കണ്‍ഫ്യൂഷന്‍ ഒഴിവാക്കാമല്ലോ. മലര്‍വാടിക്കുശേഷം മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളൊന്നും മാളവികയ്‌ക്കു ലഭിച്ചിട്ടില്ല. എന്നാല്‍ ഭാഗ്യം മാളവികയുടെ കൂടെ തന്നെയുണ്ട്‌ എന്നാണ്‌ കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്‌. തമിഴിലും തെലുങ്കിലും നായികയായി അഭിനയിച്ചു കഴിഞ്ഞു മാളവിക. രണ്ടിലും …
101 വയസുകാരി ഫേസ്‌ബുക്കില്‍
101 വയസുകാരി ഫേസ്‌ബുക്കില്‍
യുവാക്കളുടെ ഇടയില്‍ തരംഗമായിരിക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്‌ബുക്കില്‍ വൃദ്ധരും സന്ദര്‍ശനം നടത്താറുണ്ട്. പക്ഷെ ഫേസ്ബുക്കില്‍ അക്കൌണ്ടുള്ള നൂറ്റൊന്ന് കാരിയാണ് ഇപ്പോള്‍ വാര്‍ത്തയില്‍. കാലിഫോര്‍ണിയായിലെ 101കാരിയായ ഫ്ലോറെന്‍സ് ഡെല്‍റ്ററാണ് ഫേസ്ബുക്കിലെ ഏറ്റവും പ്രായംകൂടിയ ആള്‍. ഫേസ്ബുക്കില്‍ കയറി വെറുതെ ലൈക്ക് ചെയ്യുന്ന ആളാണ് ഈ മുത്തശ്ശിയെന്ന് കരുതരുത്. ഫേസ്ബുക്കിന്റെ ആസ്ഥാനത്ത് ചെന്ന് സുക്കന്‍‌ബര്‍ഗിനെവരെ കണ്ട് പരിചയപ്പെട്ടയാളാണ് …