വചനപ്രഘോഷകരുടെ രാജകുമാരന്‍ എന്ന വിശേഷണമുള്ള ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നവംബര്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നയിക്കും.
ബീ ഇന്റര്‍നാഷണല്‍ യുകെ ലിമിറ്റഡ് സ്പോണ്‍സര്‍ ചെയ്ത രണ്ടാമത് ട്രാവല്‍ വിഷന്‍ ഇന്‍ഡസ് പ്രീമിയര്‍ ലീഗില്‍ സന്തോഷിന്റെ മഞ്ഞപ്പടയുടെ തേരോട്ടം. ആവേശകരമായ ഫൈനലില്‍ ഫീനക്സ് നോര്‍ത്താംപ്ടണിനെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് പ്രിസ്റണ്‍ വിജയകിരീടം ചൂടിയത്. വാശിയേറിയ സെമിഫൈനലുകളില്‍ ടീം നോര്‍ത്താംപ്ടണ്‍, ബര്‍ട്ടണ്‍ ക്രിക്കറ്റ് ക്ളബിനെയും, നോട്ടിങ്ങ്ഹാം ക്രിക്കറ്റ് ക്ളബിനെയും പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ …
പുത്തന്‍ രൂപഭാവങ്ങളില്‍ വായനക്കാര്‍ക്ക് ഓണസമ്മാനമായെത്തിയ NRI മലയാളി ടീമില്‍ യു കെയിലും പുറത്തു നിന്നുമുള്ള പ്രമുഖര്‍ അണി ചേരുന്നു.വായനക്കാര്‍ക്ക് മുന്‍പില്‍ ആദ്യം പരിചയപ്പെടുത്തുന്നത് NRI മലയാളി എഡിറ്റോറിയല്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുത്ത ജേക്കബ് കോയിപ്പള്ളിയെയാണ് . ജേക്കബ് കോയിപ്പള്ളി സാമൂഹ്യപ്രവര്‍ത്തകന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, വാഗ്മി, സംഘാടകന്‍ എന്നീ നിലകളില്‍ കലാ-സാംസ്കാരിക രംഗങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ജേക്കബ് …
കണ്ണൂര്‍ ചാല ബൈപാസില്‍ ഓടിക്കൊണ്ടിരുന്ന എല്‍പിജി ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് 35 പേര്‍ക്കു പൊള്ളലേറ്റു. ഇതില്‍ 14 പേരുടെ നില അതീവഗുരുതരമാണ്. പരിയാരം മെഡിക്കല്‍ കോളജിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റ് ചിലര്‍ കൊയ്‌ലി ആശുപത്രിയിലും എകെജി ആശുപത്രിയിലും ചികിത്സയിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ ചാല ക്ഷേത്രത്തിനു സമീപമാണു സംഭവം നടന്നത്. കോഴിക്കോട്ടു നിന്ന് …
എഡിറ്റോറിയല്‍ മൂല്യാധിഷ്ഠിത മാധ്യമപ്രവര്‍ത്തനത്തിന് എല്ലാക്കാലവും ശ്രമിക്കുകയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത എന്‍ആര്‍ഐ മലയാളിയും മലയാളി വിഷനും ഇനി മുതല്‍ ഒരൊറ്റ ശരീരവും ഒരേ മനസുമാകുന്നു. ഓണത്തിനു ഞങ്ങള്‍ എത്തുകയാണ്, ഒരേ മനസും ഒരേ ചിന്തയുമായി നിങ്ങള്‍ക്കു മുന്നില്‍. നാളിതുവരെ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമധര്‍മം, ഞങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍ എല്ലാം മലയാളികളെ ചിന്തിപ്പിക്കുകയും നെല്ലും പതിരും തിരിച്ചറിയാന്‍ …
ഓണ സമ്മാനമായി ഇന്നലെ മുതല്‍ NRI മലയാളിയുടെ ഡിസൈനില്‍ വന്ന വ്യത്യാസം വായനക്കാര്‍ ശ്രദ്ധിച്ചു കാണുമല്ലോ.മലയാളി വിഷനുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച് യു കെയുടെ പുറത്തേയ്ക്കും പ്രവര്‍ത്തന പരിധി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയത്. വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് കൂടുതല്‍ ലളിതമാക്കിയ ഡിസൈന്‍ അണിയറയില്‍ തയ്യാറാക്കിയത്. .കൂടുതല്‍ പംക്തികള്‍ ഉള്‍ക്കൊള്ളുന്ന പുത്തന്‍ എന്‍ ആര്‍ …
ലണ്ടന്‍ : അമേരിക്കയിലെ കടുത്ത വരള്‍ച്ച കാരണം ഭഷ്യ വസ്തുക്കളുടെ ഉത്പാദനത്തി ലുണ്ടായ കുറവ് ബ്രിട്ടനേയും രൂക്ഷമായി ബാധിക്കും. ഭഷ്യസാധനങ്ങളുടെ വിലയില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടാകാന്‍ കാരണമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയിലെ പ്രതിസന്ധി ആഗോളതലത്തില്‍ ബ്രഡിന്റേയും പാസ്തയുടേയും വില വര്‍ദ്ധിക്കന്‍ കാരണമാകും. മൃഗങ്ങള്‍ക്കുളള തീറ്റയുടെ ചെലവ് വര്‍ദ്ധിക്കുന്നത് കാരണം മാംസങ്ങളുടേയും വിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകാന്‍ …
ലണ്ടന്‍ : അടുത്ത അവധിക്കാല ആഘോഷത്തിനായി ധൈര്യമായി ചൊവ്വാഴ്ച തിരഞ്ഞെടുത്തോളൂ. തിരക്കുമില്ല, പണവും ലാഭം. ബ്രിട്ടനില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനയാത്ര ചെയ്യാന്‍ സാധിക്കുന്ന ദിവസമാണത്രേ ചൊവ്വാഴ്ച. ലണ്ടനിലെ മൂന്ന് എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഡബഌന്‍, ബാര്‍സിലോണ, അലികാന്റേ തുടങ്ങിയ മൂന്ന് സ്ഥലങ്ങളിലേക്ക് ഒരാള്‍ സാധാരണ അനുവദിക്കുന്ന ലഗേജുമായി പോയപ്പോള്‍ നല്‍കിയ നിരക്കുകള്‍ താരതമ്യം ചെയ്താണ് ചൊവ്വാഴ്ച …
ലണ്ടന്‍ : കൊടുങ്കാറ്റ് പ്രതീക്ഷിച്ചതിലും കൂടുതല്‍ ശക്തി പ്രാപിച്ചതിനാല്‍ ലൂസിയാന അടക്കമുളള സംസ്ഥാനങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഐസക് എന്നു പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് ന്യൂ ഓര്‍ലിയാന്‍സിലേക്ക് പ്രവേശിക്കുമെന്നാണ് കരുതുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കത്രീന കൊടുങ്കാറ്റ് വീശി നാമാവശേഷമായ നഗരമാണ് ഇത്. നേരത്തെ കാറ്റഗറി വണില്‍ ഉള്‍പ്പെടുത്തിയിരുന്ന കാറ്റ് …
ലണ്ടന്‍ : സാംസംഗ് ഫോണുകളുടെ എട്ട് മോഡലുകളുടെ വില്‍പ്പന അമേരിക്കയില്‍ നിരോധിക്കണമെന്ന് ആപ്പിള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഗാലക്‌സി എസ് 4ജി, ഗ്യാലക്‌സി എസ്2 എടി&ടി, ഗ്യാലക്‌സി എസ്2 സ്‌കൈറോക്കറ്റ്, ഗ്യാലക്‌സി എസ്2 ടി മൊബൈല്‍, ഗ്യാലക്‌സി എസ് 2 എപ്പിക് 4ജി, ഗ്യാലക്‌സി എസ് ഷോകേസ്, ഡ്രോയ്ഡ് ചാര്‍ജ്ജ്, ഗ്യാലക്‌സി പ്രിവെയ്ല്‍ എന്നിവയാണ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട …