1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുറത്തുവന്നത് മഞ്ഞുമലയുടെ തുമ്പ് മാത്രം; ഹാരിയുടെ കൂടുതല്‍ ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് ബ്ലോഗര്‍
പുറത്തുവന്നത് മഞ്ഞുമലയുടെ തുമ്പ് മാത്രം; ഹാരിയുടെ കൂടുതല്‍ ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് ബ്ലോഗര്‍
ലണ്ടന്‍ : പുറത്തുവന്നതിനേക്കാള്‍ ഭീകരമാണ് പുറത്തുവരാനിരിക്കുന്നത് എന്ന് ഹാരിയുടെ നഗ്ന ചിത്രങ്ങള്‍ പുറത്തുവിട്ട സെലിബ്രിറ്റി ബ്ലോഗര്‍. ഹാരി രാജകുമാരന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവരാനുണ്ടന്ന് അജ്ഞാതനായ ഒരു സോഴ്‌സിനെ ഉദ്ദരിച്ച് ചിത്രങ്ങള്‍ പുറത്തുവിട്ട സെലിബ്രിറ്റി ബ്ലോഗര്‍ പറയുന്നു. പുറത്തുവന്നതിനേക്കാള്‍ ഭീകരമായ ചിത്രങ്ങളാണ് പുറത്തുവരാനിരിക്കുന്നത് എന്നാണ് ബ്ലോഗറുടെ വാദം. നഗ്നനായി യുവതികള്‍ക്കൊപ്പം സ്ട്രിപ്പ് ബില്യാര്‍ഡ്‌സ് കളിച്ചുകൊണ്ടിരിക്കുന്ന ഹാരിയുടെ ചിത്രങ്ങള്‍ …
വെസ്റ്റ് കോസ്റ്റ് മെയിന്‍ലൈന്‍ വഴി സൗജന്യമായി ട്രയിനോടിക്കുമെന്ന് വിര്‍ജിന്‍ മേധാവി റിച്ചാര്‍ഡ് ബ്രാന്‍സണ്‍
വെസ്റ്റ് കോസ്റ്റ് മെയിന്‍ലൈന്‍ വഴി സൗജന്യമായി ട്രയിനോടിക്കുമെന്ന് വിര്‍ജിന്‍ മേധാവി റിച്ചാര്‍ഡ് ബ്രാന്‍സണ്‍
ലണ്ടന്‍ : വെസ്റ്റ് കോസ്റ്റ് മെയിന്‍ ലൈന്‍ വഴി ട്രയിനോടിക്കാനുളള അവകാശം ഫസ്റ്റ് ഗ്രൂപ്പിന് നല്‍കിയാല്‍ അത് വഴി സൗജന്യമായി സര്‍വ്വീസ് നടത്തുമെന്ന് വിര്‍ജിന്‍ ഗ്രൂപ്പ് മേധാവി സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍. ഫസ്റ്റ് ഗ്രൂപ്പിന്റെ ബിഡ് അംഗീകരിച്ചാല്‍ അത് രാജ്യത്തെ പാപ്പരാക്കുമെന്നും ബ്രാന്‍ഡ്‌സണ്‍ ആരോപിച്ചു. പതിമൂന്ന് വര്‍ഷത്തേക്കുളള കരാറില്‍ ചൊവ്വാഴ്ച ഒപ്പുവെയ്ക്കാനിരിക്കേ അവസാന നിമിഷം കരാര്‍ …
ബ്രയിന്‍ ട്യൂമറിന് കാരണമാകുന്ന ജനറ്റിക് മ്യൂട്ടേഷന്‍ കണ്ടെത്തി
ബ്രയിന്‍ ട്യൂമറിന് കാരണമാകുന്ന  ജനറ്റിക് മ്യൂട്ടേഷന്‍ കണ്ടെത്തി
ലണ്ടന്‍ : ബ്രയിന്‍ ട്യൂമറിനുളള സാധ്യത ആറിരട്ടി വരെ വര്‍ദ്ധിപ്പിക്കുന്ന ജനിറ്റിക് മ്യൂട്ടേഷന്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ജീനുകളിലെ പ്രോട്ടീനുകളില്‍ അഡിനിന് പകരം ഗ്വാനിന്‍ വരുന്നവരിലാണ് ബ്രയിന്‍ ട്യൂമറുകള്‍ ഉണ്ടാകാനുളള സാധ്യത ആറിരട്ടിവരെ കൂടുതലാകുന്നത്. ജനിറ്റിക് കോഡിലുണ്ടാകുന്ന ഈ നേരിയ പരിവര്‍ത്തനമാണ് ഗ്ലിയോമ ബ്രയിന്‍ ട്യൂമറുകള്‍ പോലുളള ട്യൂമറുകള്‍ വളരാന്‍ കാരണമാകുന്നത്. വളരെ പതുക്കെ വളരുന്നതാണ് ഇത്തരം …
വിവാഹത്തട്ടിപ്പ് നടത്തിയ ഷഹനാസിന്‍റെ പെരുമ ബ്രട്ടീഷ് മാധ്യമങ്ങളിലും !
വിവാഹത്തട്ടിപ്പ് നടത്തിയ ഷഹനാസിന്‍റെ പെരുമ  ബ്രട്ടീഷ് മാധ്യമങ്ങളിലും  !
കേരളത്തിന് അകത്തും പുറത്തുമായി പതിനഞ്ചോളം പുരുഷന്‍മാരെ വിവാഹം കഴിച്ചശേഷം അവരുടെ പണവുമായി മുങ്ങിയ ഷഹനാസ് എന്ന യുവതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. വിവാഹത്തട്ടിപ്പ് പുറത്തറിഞ്ഞതോടെ നിരവധി പേര്‍ പരാതികളുമായി പോലീസിനെ സമീപിച്ച സാഹചര്യത്തില്‍ ബ്രിട്ടനിലേത് അടക്കമുളള വിദേശമാധ്യമങ്ങളില്‍ ഷഹനാസി(33)ന്റെ കഥ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നിന്നുളള ഷഹനാസ് കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയ്ക്കാണ് പതിനഞ്ചോളം യുവാക്കളെ വശീകരിച്ച് …
നാട്ടില്‍ നല്ല ശമ്പളം ;പിന്നെന്തിന് വിദേശത്ത് പോകണം ?
നാട്ടില്‍ നല്ല ശമ്പളം ;പിന്നെന്തിന് വിദേശത്ത് പോകണം ?
ഇന്ത്യയിലെ മികച്ച ശമ്പളവും ജോലി സാഹചര്യങ്ങളും മൂലം വിദേശത്തു പോകുന്ന മലയാളികളുടെ എണ്ണം കുറയുന്നു.തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിന്റെ (സിഡിഎസ്) ‘കേരള മൈഗ്രേഷന്‍ സര്‍വേ – 2011 പ്രകാരം വിദേശ മലയാളികളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി.ഏറ്റവുമധികം ഇടിവു രേഖപ്പെടുത്തിയ ജില്ല പത്തനംതിട്ടയാണ്.1998ല്‍ ജില്ലയില്‍നിന്നുള്ള പ്രവാസികള്‍ 98,000. 2003ല്‍ അത് 1.34 ലക്ഷമായി വര്‍ധിച്ചു. 2008ല്‍ …
തിലകന്റെ ചികിത്സാചെലവ്‌ സര്‍ക്കാര്‍ വഹിക്കും
തിലകന്റെ ചികിത്സാചെലവ്‌ സര്‍ക്കാര്‍ വഹിക്കും
അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന പ്രഗത്ഭ നടന്‍ തിലകന്റെ ചികിത്സാ ചെലവ്‌ സര്‍ക്കാര്‍ വഹിക്കും എന്ന്‌ ആരോഗ്യമന്ത്രി വിഎസ്‌ ശിവകുമാര്‍ അറിയിച്ചു.തിരുവനന്തപുരം കിംസ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കിയുന്ന തിലകനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്ന ആരോഗ്യമന്ത്രി. അതേസമയം തിലകന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യനിലയില്‍ നേരിയ …
ചെംസ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍റെ ഗംഭീര ഓണാഘോഷപരിപാടി സെപ്റ്റംബര്‍ 8 ന്
ചെംസ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍റെ ഗംഭീര ഓണാഘോഷപരിപാടി സെപ്റ്റംബര്‍ 8 ന്
ചെംസ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍റെ ഗംഭീര ഓണാഘോഷപരിപാടി സെപ്റ്റംബര്‍ 8 ന്
പൈപ്പ് ബോംബ്: സന്തോഷ് പിടിയില്‍
പൈപ്പ് ബോംബ്: സന്തോഷ് പിടിയില്‍
കോട്ടയം റയില്‍പാതയില്‍ പിറവം റോഡ് റയില്‍വേ സ്‌റ്റേഷനു സമീപം പൈപ്പ്‌ബോംബ് വച്ച സംഭവത്തില്‍ ബോംബ് നിര്‍മിച്ചയാളെന്നു കരുതുന്ന സന്തോഷ്(35) പിടിയില്‍. വെളിയനാട്ടെ റബര്‍ തോട്ടത്തില്‍ നിന്നാണ് മുളന്തുരുത്തി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. കേസില്‍ ഇയാള്‍ക്കുള്ള പങ്ക് വ്യക്തമായതു മുതല്‍ സന്തോഷിനു വേണ്ടി വ്യാപക അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഇയാള്‍ വെളിയനാടുള്ള ഒരു റബര്‍തോട്ടത്തില്‍ …
വോക്കിംഗ് കാരുണ്യയുടെ ഒന്‍പതാമത് ധനസഹായം കൈമാറി
വോക്കിംഗ് കാരുണ്യയുടെ ഒന്‍പതാമത് ധനസഹായം കൈമാറി
ബോബന്‍ സെബാസ്റ്റ്യന്‍ വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഒന്‍പതാമത് ധനസഹായം ഏറണാകുളം ‍ ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തില്‍ പൊന്‍കുറ്റ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മരിയാലയം ചാരിറ്റബിള്‍ ട്രസ്റ്റ്‌ എന്ന ആതുരാലയത്തിനു കൈമാറി. 60 ഓളം മാനസിക രോഗികളെ ശുശ്രിക്ഷിക്കുന്ന ആതുരാലയമാണ് മരിയാലയം. വോക്കിംഗ് കാരുണ്യ ചാരിറ്റബിള് ‍ സൊസൈറ്റി 40,240 രൂപയാണ് മരിയാലയത്തിലെ രോഗികള്‍ക്കും …
പ്രസ്റ്റണില്‍ സെഹിയോന്‍-ക്രിസ്റ്റീന്‍ ധ്യാനം സെപ്തം. 2 ,3 തീയതികളില്‍
പ്രസ്റ്റണില്‍  സെഹിയോന്‍-ക്രിസ്റ്റീന്‍ ധ്യാനം സെപ്തം. 2 ,3  തീയതികളില്‍
പ്രസ്റ്റനില്‍ ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റ് മേഖലകളില്‍ ഉള്ള കുട്ടികള്‍ക്കായി അവധിക്കാല ധ്യാനം നടത്തപ്പെടുന്നു.