1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹിന്ദിയും ഇംഗ്ലീഷും ഒരമ്മയുടെ മക്കള്‍
ഹിന്ദിയും ഇംഗ്ലീഷും ഒരമ്മയുടെ മക്കള്‍
ലണ്ടന്‍ : ഹിന്ദിയും ഇംഗ്ലീഷും ഒരമ്മയുടെ മക്കളാണോ? ആണന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ രണ്ട് ഭാഷകളും തുര്‍ക്കിയില്‍ നിലനിന്നിരുന്ന ഒരു പൊതു ഭാഷയില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. എണ്ണായിരം മുതല്‍ ഒന്‍പതിനായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുര്‍ക്കിയില്‍ നിന്നാണ് ഹിന്ദിയും ഇംഗ്ലീഷും അടക്കമുളള ഇന്തോ യൂറോപ്യന്‍ ഭാഷകള്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുളളതെന്നാണ് ഗവേഷകര്‍ …
മലയാളിപ്പെണ്ണിന് ഇംഗ്ലീഷ് പയ്യന്‍: ഒരു കൂട്ടം സായിപ്പുമാര്‍ ഒന്നടങ്കം മലയാളികളായി
മലയാളിപ്പെണ്ണിന് ഇംഗ്ലീഷ് പയ്യന്‍: ഒരു കൂട്ടം സായിപ്പുമാര്‍ ഒന്നടങ്കം മലയാളികളായി
മലയാളിപ്പെണ്ണിന് ഇംഗ്ലീഷ് ചെക്കന്‍ മണവാളനായെത്തിയ ചടങ്ങ് രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനും തുടക്കമിട്ടു. തൊടുപുഴയില്‍ കഴിഞ്ഞദിവസം നടന്ന ഇംഗ്ലീഷ്-മലയാളം കല്യാണത്തിന്റെ ബാക്കിപത്രമായി നിരവധി കൗതുകങ്ങളാണ് ഈ കുഗ്രാമത്തില്‍ ദിനംപ്രതി അരങ്ങേറുന്നത്. ജീന്‍സും മുറിക്കയ്യന്‍ ടീഷര്‍ട്ടുമിട്ട് സായിപ്പാകാന്‍ ഇവിടെ നിരവധിപേര്‍ ശ്രമിക്കുമ്പോഴാണ് ഒരു സംഘം സായിപ്പുമാരുടെ വക റിവേഴ്‌സ്ഗിയര്‍. തൊടുപുഴ വെങ്ങല്ലൂര്‍ മണപ്പാട്ട് സംഗീത ചന്ദ്രന്റെ വിവാഹത്തിനെത്തിയ …
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം ആഗസ്റ് 29ന്
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം ആഗസ്റ് 29ന്
കേരളോത്സവം എന്നു പേരിട്ടിരിക്കുന്ന കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം അതിഗംഭീരമായി ആഘോഷിക്കുന്നു. കേംബ്രിഡ്ജ് മലയാളികളുടെ ഒരുമയുടേയും സ്േനഹത്തിന്റെയും പൂവിളികള്‍ ഉണര്‍ത്തി ആഗസ്റ് 29ന് രാവിലെ പത്ത് മണിമുതല്‍ ആര്‍ബറി കമ}ണിറ്റി ഹാളില്‍ വെച്ച് വിശിഷ്ടാതിഥികളായി സിറ്റി മേയര്‍ ഷീല സ്റുവര്‍ട്ടിന്റെയും വൈ. മോണ്‍ യൂജിന്‍ ഹാര്‍ക്കിനെസിന്റേയും മിസ്സ്. കേരള യൂറോപ്പ് റീമാ മാത}വിന്റെയും …
സണ്ടര്‍ലാന്‍ഡില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഒരുക്കമായി
സണ്ടര്‍ലാന്‍ഡില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഒരുക്കമായി
സന്ദര്‍ലാന്‍ഡ് : ഭാരതത്തിന്റെ പ്രഥമവിശുദ്ധയും കേരള ക്രൈസ്തവരുടെ സഹന പുഷ്പവുമായ വി. അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ സന്ദര്‍ലാണ്ടിലെ മലയാളി ക്രൈസ്തവ സമൂഹം സെപ്റ്റംബര്‍ രണ്ടിന് ആഘോഷിക്കുന്നു. വിശ്വാസ പ്രഖ്യാപനത്തിന് മുന്നോടിയായി ഒന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന നൊവേന ഓഗസ്റ് 24 നു സെ. ജോസഫ് ദേവാലയത്തില്‍ വെച്ച് വിശുദ്ധ കുര്‍ബാനയോടെ തുടങ്ങി. ഭാരത ക്രൈസ്തവരുടെ പരമ്പരാഗത വിശ്വാസം വിളിച്ചോതുന്ന …
സന്ദര്‍ലാന്റിന്റെ മലയാളി യുവത്വം ഉണര്‍ന്നു : സഹൃദ മത്സരം ആവേശകരമായി
സന്ദര്‍ലാന്റിന്റെ മലയാളി യുവത്വം ഉണര്‍ന്നു : സഹൃദ മത്സരം ആവേശകരമായി
ഫുട്ബോളിനെ നെഞ്ചിലെറ്റിയ സമൂഹത്തില്‍ ജീവിക്കുന്ന മലയാളി യുവാക്കള്‍ക്കും അതിനെ മാറോടു ചേര്‍ക്കാന്‍ കൊതിതോന്നും. എന്നാല്‍ ന} കാസ്സിളിലും സന്ദര്‍ലാന്റിലും താമസിക്കുന്ന മലയാള യുവത്വം അതിലൂടെ പാവങ്ങളെ സഹായിക്കാനുള്ള പദ്ധധിയുമായി മുന്നോട്ടു വന്നു.
മലങ്കര ഓര്‍ത്തഡോക്സ് കുടുംബസംഗമത്തിന് തിരിതെളിഞ്ഞു
മലങ്കര ഓര്‍ത്തഡോക്സ് കുടുംബസംഗമത്തിന് തിരിതെളിഞ്ഞു
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനത്തിന്റെ മൂന്നാമത് കുടുംബസംഗമം സ്റ്റാഫോഡ്ഷെയറിലെ വൈറ്റ് മൂര്‍ ലേക്കില്‍ ആരംഭിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന കുടുംബസംഗമത്തില്‍ 350 ലേറെ ആളുകള്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ ഫാ. എം. കെ. കുര്യാക്കോസ് (ഫിലഡല്‍ഫിയ …
നീല്‍ ആംസ്ട്രോങ് അന്തരിച്ചു
നീല്‍ ആംസ്ട്രോങ് അന്തരിച്ചു
ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യനും അമേരിക്കന്‍ ഗഗനസഞ്ചാരിയുമായ നീല്‍ആംസ്ട്രോങ് (82) അന്തരിച്ചു.ഹൃദയശസ്ത്രക്രിയക്കു ശേഷം ആശുപത്രിയില്‍ വിശ്രമിക്കുമ്പോഴായിരുന്നു അന്ത്യം.അമേരിക്കന്‍ നാവികസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന നീല്‍ആംസ്ട്രോങ് പിന്നീടു നാസയില്‍ എയ്റോസ്പേസ് എന്‍ജിനീയറായി ചേരുകയായിരുന്നു. ലോകത്തെ വിസ്മയിപ്പിച്ച ചാന്ദ്രദൌത്യത്തിലൂടെ 1969 ജൂലൈ 20 നാണ് നീല്‍ആംസ്ട്രോങും സംഘവും ചന്ദ്രനില്‍ കാലുകുത്തുന്നത്.അപ്പോളോ 11 വാഹനമാണ് ഇവരെ ചന്ദ്രനിലെത്തിച്ചത്.ഒരുപാടു നീണ്ട ഒരുക്കങ്ങള്‍ക്കു പരീക്ഷണങ്ങള്‍ക്കും ശേഷമാണ് …
മഴയത്ത് മുഖ്യമന്ത്രി കാല്‍വഴുതി വീണു
മഴയത്ത് മുഖ്യമന്ത്രി കാല്‍വഴുതി വീണു
ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിനുശേഷം വഴിമാറി പുറത്തിറങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മഴയത്ത് കാല്‍വഴുതി വീണു. ഒപ്പമുണ്ടായിരുന്ന പോലീസ് ഉടനടി തന്നെ അദ്ദേഹത്തെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ചു. കാര്യമായ പരിക്കില്ല. കാക്കനാട് കമ്മ്യൂണിറ്റിഹാളില്‍ ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ തൃക്കാക്കര നഗരസഭയുടെ ഓണാഘോഷ പരിപാടികള്‍ കഴിഞ്ഞ് പോകുമ്പോഴായിരുന്നു സംഭവം. വേദിയില്‍ നിന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രി കാറിന്റെ അടുത്തേക്ക് നടക്കുന്നതിനിടെ തറയിലെ പൂപ്പലില്‍ …
നീല്‍ ആംസ്‌ട്രോങ് അന്തരിച്ചു
നീല്‍ ആംസ്‌ട്രോങ് അന്തരിച്ചു
ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ മനുഷ്യന്‍ നീല്‍ ആംസ്‌ട്രോങ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഈ മാസാദ്യം ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായതിനെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണു മരണകാരണമെന്നു കുടുംബവൃത്തങ്ങള്‍ പറഞ്ഞു. അമേരിക്കന്‍ ബഹിയാകാശയാത്രികരായ നീല്‍ ആംസ്‌ട്രോങ്ങിനെയും എഡ്വിന്‍ ആല്‍ഡ്രിനെയും വഹിച്ചുകൊണ്ടുള്ള ‘അപ്പോളോ 11’ പേടകം 1969 ജൂലായ് 20നാണു ചന്ദ്രനിലിറങ്ങിയത്. മിഷന്‍ കമാന്‍ഡറായ ആംസ്‌ട്രോങ്ങാണ് ആദ്യം ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയത്. തുടര്‍ന്ന് അദ്ദേഹം ഉച്ചരിച്ച …
വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തി: പി.കെ ജയലക്ഷ്മിക്ക് വക്കീല്‍ നോട്ടീസ്
വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തി: പി.കെ ജയലക്ഷ്മിക്ക് വക്കീല്‍ നോട്ടീസ്
പിന്നോക്കക്ഷേമ മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരെ വക്കീല്‍ നോട്ടീസ്. തിരഞ്ഞെടുപ്പ് പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തി എന്നാണ് പ്രധാന ആരോപണം. വയനാട് സ്വദേശിയായ കെ.പി ജീവന്റെ പരാതിയിലാണ് മന്ത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള ജയലക്ഷ്മി നാമനിര്‍ദേശ പത്രികയില്‍ ഡിഗ്രി പൂര്‍ത്തിയായി എന്നാണ് നല്‍കിയിരിക്കുന്നതെന്ന് ജീവന്റെ പരാതിയില്‍ പറയുന്നു. …