നിഷ ജോസ് ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ പന്ത്രണ്ടാമത് ഓണാഘോഷ മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒന്നാം തീയതി ശനിയാഴ്ച ഹൈട്ടന്‍ ലീഷര്‍ സെന്ററില്‍ നടത്തുന്ന ഓണാഘോഷ പരിപാടികള്‍ രാവിലെ 11.30ന് വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കേരള സര്‍ക്കാരിന്റെ പ്രവാസ കാര്യാലയമായ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ …
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 120 രൂപ ഉയര്‍ന്ന് 23,080 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 2885 രൂപയാണ് ശനിയാഴ്ചത്തെ വില. നാലുദിവസം കൊണ്ട് സ്വര്‍ണ്ണത്തിന് 560 രൂപയാണ് കൂടിയത്. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിയുന്നതാണ് സ്വര്‍ണ്ണവില വര്‍ധനയുടെ പ്രധാന ഘടകം. ഇന്ത്യയില്‍ ഉണ്ടായ വില വര്‍ധനയെക്കാളും ഇരുപത് ശതമാനം കുറവാണ് ആഗോള …
നയന്‍സുമായി തെറ്റിപ്പിരിഞ്ഞ ശേഷം പ്രഭുവിനെ ചുറ്റി പറ്റി ഉയരുന്ന ഗോസിപ്പുകള്‍ക്ക് അവസാനമാകുന്നില്ല. പ്രഭുവിന്റെ പുതിയ കാമുകിയാരായിരിക്കുമെന്ന് തേടി നടന്ന പാപ്പരാസികള്‍ പുതിയൊരു പേര് കണ്ടെത്തിയിരിക്കുകയാണ്. ഹിന്ദിയിലെ പ്രശസ്ത നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളും ഹിന്ദിയിലെ തിരക്കേറിയ നായികയുമായ സോനാക്ഷി സിന്‍ഹയുമായി പ്രഭുദേവ പ്രണയത്തിലാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്. ബി ടൗണിലെ പല പാര്‍ട്ടികള്‍ക്കും ഇരുവരും ഒന്നിച്ചാണത്രേ പങ്കെടുക്കുന്നത്. …
ജെഫ്രിന്‍ സൈമണ്‍ ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ(ബിഎംഎ) ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ ഒന്നിന് കെംപ്‌സ്റ്റണ്‍ അഡിസന്‍ ഹാളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഒന്നാം തീയതി രാവിലെ 9.30ന് മുത്തുക്കുടകളുടെയും, താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും പുലികളിയുടെയും അകമ്പടിയോടെ മാവേലി മന്നനെ വരവേല്‍ക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തിരിതെളിയും. വര്‍ണ്ണാഭമായ സാംസ്‌കാരിക പരിപാടികള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, ആവേശകരമായ വടംവലി മത്സരങ്ങള്‍ തുടങ്ങിയവ …
ന്യൂയോര്‍ക്ക്: എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന് പുറത്ത് വെള്ളിയാഴ്‌ച വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. അമേരിക്കയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്. ഒരു വ്യാപാര സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനാണ് വെടിവെപ്പ് നടത്തിയത്. പൊലീസുമായുണ്ടായ ഏറ്റുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടു. ഇയാള്‍ തലങ്ങും വിലങ്ങും വെടി ഉതിര്‍ക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ …
പരിശുദ്ധാത്മ ശക്തിയാല്‍ അദ്ഭുതങ്ങളും അടയാളങ്ങളും ദര്‍ശിച്ച് വരുന്ന പ്രശസ്തമായ മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് മാഞ്ചസ്റ്ററില്‍ നടക്കും. പിന്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലും, സെന്റ് ജോണ്‍സ് സ്‌കൂളിലുമായിട്ടാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനായ ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീമുമാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. രാവിലെ ഒമ്പത് മുതല്‍ കണ്‍വെന്‍ഷന്‍ ആരംഭിക്കും. സെന്റ് എലിസബത്ത് …
ജോസ്മാത്യു ആകമാനസുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ റീജിയന്റെ നാലാമത്തെ ഫാമിലി കോണ്‍ഫറന്‍സിനുള്ള ലോഗോ പ്രകാശനം ചെയ്തു. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഞായറാഴ്ച വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപെരുനാളിനോടനുബന്ധിച്ച് നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് ലോഗോ ഔപചാരികമായി പ്രകാശനം ചെയ്തു. മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് …
ഒരു നഗരത്തിന്റെ ശുചിത്വത്തിനായി ജീവിതം നീക്കി വയ്ക്കുന്ന ഒരു പറ്റം ആളുകളുടെ കഥ പറയുകയാണ് ഡോക്ടര്‍ ബിജുവിന്റെ പുതിയ ചിത്രം. ‘തണല്‍ തരാത്ത മരങ്ങള്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ജയസൂര്യയും സലിം കുമാറുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇരുവരും തൂപ്പുകാരായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കൊച്ചിയിലെ തൂപ്പുകാരുടെ കഥപറയുന്ന ചിത്രം കൊച്ചി നഗരത്തിന്റെ പുതിയൊരു മുഖമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ …
പാര്‍ട്ടി വിരുദ്ധ പ്രചാരണങ്ങള്‍ക്ക് തടയാന്‍ ഹൈടെക് പ്രതിരോധത്തിന് സിപിഎം ഒരുങ്ങുന്നു. സംഘടനാരംഗത്തും പ്രത്യയശാസ്ത്ര രംഗത്തും പാര്‍ട്ടി നേരിടുന്ന വെല്ലുവിളികള്‍ ചെറുക്കാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കണമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിച്ച രേഖയിലാണ് നിര്‍ദ്ദേശം. പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങളെ നേരിടാന്‍ സംസ്ഥാനതലംമുതല്‍ പ്രാദേശികതലംവരെ പ്രത്യേക ടീം രൂപവത്കരിച്ച് പ്രത്യയശാസ്ത്രപരവും ആശയപരവുമായ ബോധവത്കരണം നടത്തും. …
പൊതു ഉത്സവത്തിന്റെ ഭാഗമായി നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാട് ആവര്‍ത്തിച്ച് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍.; ഇതില്‍ മതാചാരങ്ങള്‍ കൂട്ടി കലര്‍ത്തുമ്പോഴാണ് പ്രശ്‌നം. എല്ലാ മതസ്ഥരും വസിക്കുന്ന നാട്ടില്‍ ഇത്തരം വിഷയങ്ങളെ അങ്ങനെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എം ഇ എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഈദ് – ഓണാഘോഷത്തിന്റെ …