1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹാരി രാജകുമാരന്റെ നഗ്നഫോട്ടോകള്‍ പത്രത്തില്‍; സണ്‍ പുലിവാല് പിടിക്കുമോ?
ഹാരി രാജകുമാരന്റെ നഗ്നഫോട്ടോകള്‍ പത്രത്തില്‍; സണ്‍ പുലിവാല് പിടിക്കുമോ?
ലണ്ടന്‍ : ലാസ് വാഗാസിലെ ഒരു ഹോട്ടല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്ന ഹാരി രാജകുമാരന്റെ നഗ്നഫോട്ടോകള്‍ സണ്‍ ദിനപത്രം പ്രസിദ്ധീകരിച്ചു. മൂന്ന് ദിവസം മുന്‍പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോകള്‍ രാജ കുടുംബത്തിലെ അഭിഭാഷകരുടെ മുന്നറിയിപ്പ് വകവെയ്ക്കാതെയാണ് സണ്‍ ദിനപത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹാരി രാജകുമാരന്റെ സ്വകാര്യചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ ബ്രട്ടീഷ് ദിനപത്രമാണ് സണ്‍. രാജകുമാരന്റെ സ്വകാര്യതയിലേക്ക് ഉളള കടന്നുകയറ്റമാണ് …
അശ്ലീല സൈറ്റുകള്‍ കാണുന്ന കുട്ടികളുടെ എണ്ണം കൂടുന്നു
അശ്ലീല സൈറ്റുകള്‍ കാണുന്ന കുട്ടികളുടെ എണ്ണം കൂടുന്നു
ലണ്ടന്‍ : അശ്ലീല സൈറ്റുകള്‍ കാണുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. അശ്ലീല സൈറ്റുകള്‍ കാണ്ട് മാനസിക സംഘര്‍ഷത്തിലാകുന്ന കുട്ടതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഫോണ്‍ ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മാസം അന്‍പത് ഫോണ്‍ കോളുകള്‍ വരെ ഇത്തരത്തില്‍ …
മക്കാര്‍ട്ടിനിയും പമേല സ്റ്റീഫന്‍സണും വനം മന്ത്രിക്കെഴുതി; ഇനി സുന്ദറിന് സ്വസ്ഥമായി ജീവിക്കാം
മക്കാര്‍ട്ടിനിയും പമേല സ്റ്റീഫന്‍സണും വനം മന്ത്രിക്കെഴുതി; ഇനി സുന്ദറിന് സ്വസ്ഥമായി ജീവിക്കാം
ലണ്ടന്‍ : ബീറ്റില്‍സ് ഇതിഹാസം പോള്‍ മക്കാര്‍ട്ടിനിയുടേയും ഹോളിവുഡ് നടി പമേല ആന്‍ഡേഴ്‌സണിന്റേയും കാരുണ്യത്തില്‍ സുന്ദറിന് മോചനം. കഴിഞ്ഞ ഏഴ് വര്‍ഷമായി ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് കഴിഞ്ഞിരുന്ന സുന്ദര്‍ എന്ന ആനയാണ് മക്കാര്‍ട്ടിനിയുടേയും പമേലയുടേയും അപേക്ഷയെ തുടര്‍ന്ന് മോചിപ്പിക്കപ്പെട്ടത്. സുന്ദറിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഇന്ത്യയുടെ വനം മന്ത്രി പതംഗ റാവൂ കാദമിന് കത്തെഴുതുകയായിരുന്നു. തുടര്‍ന്ന് മന്ത്രി …
ബ്രിട്ടനിലെ ഏറ്റവും വേഗത കൂടിയ ഡ്രൈവര്‍ക്ക് ഒന്‍പത് വര്‍ഷം തടവ്
ബ്രിട്ടനിലെ ഏറ്റവും വേഗത കൂടിയ ഡ്രൈവര്‍ക്ക് ഒന്‍പത് വര്‍ഷം തടവ്
ലണ്ടന്‍ : ബ്രിട്ടനിലെ ഏറ്റവും വേഗതകൂടിയ ഡ്രൈവര്‍ക്ക് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ. ബെന്‍ വെസ്റ്റ് വുഡ്(33) എന്ന മോഷ്ടാവാണ് ബ്രിട്ടനിലെ റോഡുകളില്‍ അനുവദിച്ചിരിക്കുന്നതിലും വേഗത്തില്‍ വാഹനം ഓടിച്ചതിന് ശിക്ഷിക്കപ്പെട്ടത്. മോഷ്ടിച്ചെടുത്ത ഒരു ഓഡി ആര്‍എസ് 5 കാറാണ് വെസ്റ്റ് വുഡ് തന്റെ കൃത്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. എം6 പാതയിലൂടെ മണിക്കൂറില്‍ 180 മൈല്‍ വേഗതയിലാണ് വെസ്റ്റ് …
സ്ത്രീകളില്‍ അല്‍ഷിമേഴ്‌സ് പെട്ടന്ന് ഗുരുതരമാകും
സ്ത്രീകളില്‍ അല്‍ഷിമേഴ്‌സ് പെട്ടന്ന് ഗുരുതരമാകും
ലണ്ടന്‍ : പുരുഷന്‍മാരേക്കാള്‍ വേഗത്തില്‍ സ്ത്രീകളില്‍ അല്‍ഷിമേഴ്‌സ് ഗുരുതരമാകുമെന്ന് പഠനം. ഒരേ പ്രായത്തിലുളള പുരുഷന്‍മാരേക്കാള്‍ പെട്ടന്ന് സ്ത്രീകളില്‍ രോഗം ഗുരുതരമാകുന്നതായിട്ടാണ് പഠനങ്ങള്‍ വ്യ്ക്തമാക്കുന്നത്. പുരുഷന്‍മാരുടെ തലച്ചോറിലെ കോശങ്ങള്‍ രോഗവുമായി പൊരുതി നില്‍ക്കാന്‍ ശ്രമിക്കുമ്പോല്‍ സ്ത്രീകളുടെ തലച്ചോറിലെ കോശങ്ങള്‍ രോഗത്തിന് വളരെ പെട്ടന്ന് കീഴടങ്ങി കൊടുക്കുകയാണ് ചെയ്യുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകളിലും പുരുഷന്‍മാരിലുമുളള അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പുരോഗതി …
അനുഗ്രഹ വര്‍ഷം 2012 – ഏകദിനധ്യാനവും ഗാനശുശ്രൂക്ഷയും ന്യൂ കാസ്സിലില്‍
അനുഗ്രഹ വര്‍ഷം  2012 – ഏകദിനധ്യാനവും ഗാനശുശ്രൂക്ഷയും ന്യൂ കാസ്സിലില്‍
ന്യൂകാസ്സില്‍ സെ. ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തോഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 14 വെള്ളിയാഴ്ച 5 .30 നു ന്യൂകാസ്സില്‍ ബ്രൈട്ടന്‍ ഗ്രൂവ് കോപ്ടിക് ചര്‍ച്ചില്‍ വെച്ച് ( 67 , NE4 5NT ) ഈ വര്‍ഷത്തെ പ്രഥമ സുവിശേഷയോഗവും ഗാനശുസ്രൂക്ഷയും നടത്തപെടുന്നു.
സോനയുടെ ഭീഷണി; നടന്‍മാരുടെ മുട്ടിടിയ്ക്കുന്നു
സോനയുടെ ഭീഷണി; നടന്‍മാരുടെ മുട്ടിടിയ്ക്കുന്നു
തന്റെ ജീവിതസംഭവങ്ങള്‍ സിനിമയാക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് നടി സോന. കഥയും മറ്റ് കാര്യങ്ങളുമെല്ലാം പൂര്‍ത്തിയായി കഴിഞ്ഞുവെന്നും ഇനി ചിത്രീകരണം തുടങ്ങിയാല്‍ മതിയെന്നുമാണ് നടി പറയുന്നത്. ഈ വാര്‍ത്ത കേട്ടതോടെ ചില നടന്‍മാര്‍ക്കും സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഉറക്കമില്ലാതായെന്നാണ് കേള്‍വി. തങ്ങളുടെ രഹസ്യങ്ങള്‍ നടി പുറത്തുവിടുമോയെന്ന ഭയമാണ് ഇതിന് കാരണം. സിനിമയെടുക്കാന്‍ തുനിഞ്ഞിറങ്ങിയ നടിയെ പിന്തിരിപ്പിക്കാനായി ഇവരില്‍ ചിലര്‍ …
സച്ചിന്‍ ശവസംസ്ക്കാര ചടങ്ങില്‍:; സഹാറ പരസ്യം പുലിവാലായി
സച്ചിന്‍ ശവസംസ്ക്കാര ചടങ്ങില്‍:; സഹാറ പരസ്യം പുലിവാലായി
ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങള്‍ അണിനിരക്കുന്ന സഹാറയുടെ ക്യു ഷോപ്പിന്റെ പരസ്യം വിവാദത്തില്‍. സച്ചിന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന വിധത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ക്രിക്കറ്റ്‌ താരങ്ങളുടെ പ്രതിച്‌ഛായയെ ബാധിക്കുമെന്നതിനാല്‍ പരസ്യം ഉടന്‍ പിന്‍വലിക്കണമെന്ന്‌ ബിസിസിഐ സഹാറയോട്‌ ആവശ്യപ്പെട്ടു. സച്ചിനെ ഒരു ശവസംസ്‌കാരച്ചടങ്ങിലാണ്‌ പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. മറ്റൊരു താരമായ യുവരാജ്‌ ശവക്കുഴി തോണ്ടുന്നതായും പരസ്യത്തില്‍ കാണിച്ചിരിക്കുന്നു. കേടാവാത്ത സാധനങ്ങള്‍ സഹാറയുടെ …
ഉമ്മന്‍‌ചാണ്ടിക്കെതിരെ പോസ്റ്റര്‍: പൊലീസ് കേസെടുത്തു
ഉമ്മന്‍‌ചാണ്ടിക്കെതിരെ പോസ്റ്റര്‍: പൊലീസ് കേസെടുത്തു
മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കെതിരെ പോസ്റ്ററുകള്‍ പതിപ്പിച്ച സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവന്റെ മതിലിലാണ് കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഓഫീസ്‌ സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ പോലീസ്‌ കേസെടുത്തത്‌. ഉമ്മന്‍ചാണ്ടി ജനകീയ മുഖ്യമന്ത്രി ചമയുകയാണ്. തനിക്കു ശേഷം പ്രളയം എന്നാണ്‌ മുഖ്യമന്ത്രിയുടെ നിലപാടെന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു. കോണ്‍ഗ്രസ്‌ …
ഒബാമയ്ക്ക് വധഭീഷണി; ആയുധധാരി അറസ്റ്റില്‍
ഒബാമയ്ക്ക് വധഭീഷണി; ആയുധധാരി അറസ്റ്റില്‍
യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് ഭീഷണി ഇ-മെയില്‍ അയച്ചയാളെ അറസ്റ്റ് ചെയ്തു. ആന്റണ്‍ കലൌറി(31) എന്നയാളാണ് ഒബാമയെ വധിക്കുമെന്ന് ഭീഷണി ഇ-മെയില്‍ അയച്ചത്. വാഷിംഗ്ടണിന് സമീപം സീറ്റലിലെ ഫെഡറല്‍ വേയിലാണ് ഇയാള്‍ അറസ്റ്റിലായത്. “ഞാന്‍ ഒബാമയെ കൊല്ലും“ എന്നാണ് ഇയാള്‍ എഫ്‌ബിഐയ്ക്ക് ഇ-മെയില്‍ അയച്ചത്. തുടര്‍ന്ന് സീക്രട്ട് സര്‍വീസ് ഏജന്‍സിയും ഫെഡറല്‍ പൊലീസും ഇയാളുടെ അപ്പാര്‍ട്ട്‌മെറ്റിന്റിലേക്ക് …