1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മലമുകളില്‍ കറന്‍സികളുടെ കൂമ്പാരം കണ്ടെത്തി
മലമുകളില്‍ കറന്‍സികളുടെ കൂമ്പാരം കണ്ടെത്തി
തെക്ക് പടിഞ്ഞാറന്‍ ജപ്പാനിലെ മലമുകളില്‍ നിന്ന് 1.25 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന കറന്‍സികള്‍ കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. തകമോരി പട്ടണത്തിന് സമീപത്തെ മലമുകളില്‍ നിന്നാണ് പൊലീസ് പണം കണ്ടെടുത്തത്. പണം കുഴിച്ചിട്ട നിലയിലായിരുന്നു. മോഷ്ടിച്ച പണം ഇവിടെ കൊണ്ടുവന്ന് കുഴിച്ചിട്ടതിനാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. കുമാമോട്ടോ പട്ടണത്തിലെ …
മാനസ വിവാഹിതയാണെന്ന് വീട്ടുകാര്‍ അറിഞ്ഞത് ആത്മഹത്യയ്ക്ക് ശേഷം
മാനസ വിവാഹിതയാണെന്ന് വീട്ടുകാര്‍ അറിഞ്ഞത് ആത്മഹത്യയ്ക്ക് ശേഷം
മദ്രാസ് ഐഐടി വിദ്യാര്‍ഥിനിയായിരുന്ന ആന്ധ്രാ സ്വദേശി മെരുഗു മാനസയുടെ(22) ആത്മഹത്യ സംബന്ധിച്ച് ദുരൂഹതകള്‍ വര്‍ധിക്കുകയാണ്. എം ടെക് വിദ്യാര്‍ഥിനിയായിരുന്ന മാനസയ്ക്ക് സഹപാഠികളുമായോ അധ്യാപകരുമായോ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടയിരുന്നില്ല. അതേസമയം മാനസ വിവാഹിതയാണെന്ന് മാതാപിതാക്കള്‍ അറിയുന്നത് ആത്മഹത്യയ്ക്ക് ശേഷം മാത്രമാണ്. ഹൈദരാബാദ് ഇന്‍ഫോസിസില്‍ ആണ് ഭര്‍ത്താവ് ജോലി ചെയ്യുന്നതെന്നും ശ്രീനിവാസ മിനിസാല എന്നാണ് പേരെന്നും മാനസ …
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും വചനപ്രഘോഷണവും
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും വചനപ്രഘോഷണവും
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും വചനപ്രഘോഷണവും നാളെ മുതല്‍ മൂന്നു ദിവസങ്ങളിലായി അല്‍ഫോന്‍സാ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഡംബരപൂര്‍വം ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ച് കോട്ടയം കാരിസ്ഭവനിലെ റവ.ഫാ. ഡിജോ കോയിക്കരയുടെ നേതൃത്വത്തില്‍ നാളെയും മറ്റന്നാളുമായി വചനപ്രഘോഷണവും 26ന് ഉച്ചകഴിഞ്ഞ് 2.30മുതല്‍ വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയും സമൂഹബലിയും തിരുക്കര്‍മ്മങ്ങളും നടത്തപ്പെടും. റവ. ഫാ. മൈക്കിള്‍ ഓഡേയര്‍, റവ.ഫാ. …
അസോസിയേഷനുകള്‍ക്ക് മാതൃകയായി എയില്‍സ്ബറി മലയാളി അസോസിയേഷന്‍
അസോസിയേഷനുകള്‍ക്ക് മാതൃകയായി എയില്‍സ്ബറി മലയാളി അസോസിയേഷന്‍
എയില്‍സ്ബറിയിലുള്ള കാവല്‍ മാലാഖയുടെ നാമത്തിലുള്ള കത്തോലിക്കാ പള്ളി മലയാളികള്‍ക്ക് പ്രത്യേകിച്ച് എയില്‍സ്ബറി മലയാളി അസോസിയേഷനിലെ അംഗങ്ങള്‍ക്ക് അഭേദ്യമായ ബന്ധമുണ്ട്. മലയാളികളുടെ വീട് വെഞ്ചരിപ്പും വാഹനവെഞ്ചരിപ്പും ഏതവസരത്തില്‍ പറഞ്ഞാലും നടത്തിത്തരുന്ന പള്ളി വികാരി ഫാ.ജോണ്‍ ഫ്‌ളെമിംഗ് മലയാളികളുടെ ആധ്യാത്മിക വളര്‍ച്ചകളിലും കാതലായ പങ്ക് വഹിക്കുന്ന വ്യക്തിയാണ്. ഭാരതസംസ്‌കാരത്തെയും കേരള സംസ്‌കാരത്തെയും വന്ന് കണ്ട് മനസിലാക്കിയ വ്യക്തിയെന്ന നിലയില്‍ …
കെപിസിസി ആസ്ഥാനത്ത് മുഖ്യനെതിരെ പോസ്റ്റര്‍
കെപിസിസി ആസ്ഥാനത്ത് മുഖ്യനെതിരെ പോസ്റ്റര്‍
കോണ്‍ഗ്രസില്‍ രൂക്ഷമായ ഗ്രൂപ്പ് പോരിന്റെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്റെ മതിലിലും പരിസര പ്രദേശങ്ങളിലും പോസ്റ്റര്‍.. കോതമംഗലം നഴ്‌സിങ് സമരത്തില്‍ മുഖ്യമന്ത്രി വര്‍ഗീയ നിലപാടെടുത്തുവെന്നും കെപിസിസി പുനഃസംഘടന അട്ടിമറിച്ച് പാര്‍ട്ടിയെ ഒറ്റിക്കൊടുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു. തനിക്കു ശേഷം പ്രളയം എന്ന നിലപാടാണെന്നും ഉമ്മന്‍ ചാണ്ടി ജനകീയ മുഖ്യമന്ത്രി ചമയുകയാണെന്നും …
വിദ്യാര്‍ഥിനിയെ മുന്‍ഭര്‍ത്താവ് കൊല്ലാന്‍ശ്രമിച്ചു
വിദ്യാര്‍ഥിനിയെ മുന്‍ഭര്‍ത്താവ് കൊല്ലാന്‍ശ്രമിച്ചു
പെരുമണ്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോളെജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിക്കാണു പരുക്കേറ്റത്. ക്ലാസ് തുടങ്ങുന്നതിനു മുന്‍പ് കാമ്പസില്‍ കയറിയ മുന്‍ഭര്‍ത്താവാണ് പെണ്‍കുട്ടിയെ അക്രമിച്ചത്. വിദ്യാര്‍ഥിനിയെ കഴുത്തില്‍ കുത്തി പരുക്കേല്‍പ്പിച്ച ശേഷം ആത്മഹത്യാശ്രമം നടത്തിയ യുവാവിനെ പിടികൂടി. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു മാസം മുന്‍പ് ഇവര്‍ തമ്മിലുള്ള വിവാഹമോചനം നടന്നിരുന്നു. തുടര്‍ന്ന് പതിവായി …
കെ.എം. മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തം ബ്രിട്ടീഷ് പാര്‍ലമെന്റില്‍
കെ.എം. മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തം ബ്രിട്ടീഷ് പാര്‍ലമെന്റില്‍
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ മത്സരിച്ചു ജയിച്ചതിന്റെയും ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചതിന്റെയും റെക്കോഡ് ഉള്ള മന്ത്രി കെ.എം.മാണി മറ്റൊരു റെക്കോഡ് കുറിക്കാന്‍ യു.കെയിലെയ്ക്ക്. താന്‍ തന്നെ രൂപം നല്‍കിയ അധ്വാനവര്‍ഗ സിദ്ധാന്തം അവതരിപ്പിക്കുന്നതിനായി മന്ത്രി മാണി സാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍എത്തുന്നു. സെപ്റ്റംബര്‍ ആറിന് ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളിലാണ് കേരളത്തിന്റെ ധനകാര്യ മന്ത്രി അദ്ദേഹം തന്നെ …
ഡാര്‍ലിംഗ്ടണിലെ ത്രിദിന ആന്തരിക സൗഖ്യധ്യാനം സമാപിച്ചു
ഡാര്‍ലിംഗ്ടണിലെ ത്രിദിന ആന്തരിക സൗഖ്യധ്യാനം സമാപിച്ചു
മാത്യു ജോസഫ്‌ ഡാര്‍ലിംഗ്ടണ്‍ : പാമ്പാടി ഗുഡന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടര്‍ ജോസഫ് കണ്ടത്തിപറമ്പില്‍ അച്ചന്റെ നേതൃത്ത്വത്തില്‍ നടന്ന ത്രിദിന ധ്യാനം മനസ്സില്‍ തങ്ങുന്ന ദിവ്യ അനുഭവങ്ങളോടെ സമാപിച്ചു.ത്യാഗവും പ്രാര്‍ത്ഥനുയം നിറഞ്ഞ ജീവിതങ്ങള്‍ക്ക് മാത്രമേ ശാശ്വത ജീവിത സമാധാനം കൈവരുത്താന്‍ കഴിയുകയുള്ളുവെന്ന് തന്റെ പ്രഭാഷണങ്ങളില്‍ അച്ചന്‍ വ്യക്തമാക്കി.ജീവികനവീകരണത്തിനും കുട്ടികളുടെ വിശുദ്ധീകരണത്തിനും സ്‌നേഹപൂര്‍വമായ പ്രാര്‍ത്ഥനജീവിതത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന് …
കൈ കോര്‍ത്ത് കലയും വിശ്വാസവും; അര്‍ച്ചനയുടെ അലകള്‍ക്ക് കാത്ത് സ്റ്റഫോഡ് ഷെയര്‍
കൈ കോര്‍ത്ത് കലയും വിശ്വാസവും; അര്‍ച്ചനയുടെ അലകള്‍ക്ക് കാത്ത് സ്റ്റഫോഡ് ഷെയര്‍
പാരമ്പര്യ വിശുദ്ധിക്ക് പേര് കേട്ട നാട്ടില്‍ ഭാരതീയ വിശ്വാസപൈതൃകത്തെ കലാരൂപത്തില്‍ അവതരിപ്പിക്കാന്‍ ഡോ. തോമസ് ജേക്കബ്. ഒരു വശത്ത് ജന്‍മനാടിന്റെ വിശ്വാസ പൈതൃകവും പ്രൗഢമായ ഓര്‍മകളും. മറുവശത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ രാജകീയ വിശ്വാസ പാരമ്പര്യങ്ങള്‍. ഇവ രണ്ടും കൂടിച്ചേരുന്ന സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിശ്വാസ സംഗമവേദിയായ മാറും. ഈ വര്‍ഷത്തെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ-യൂറോപ്പ്- ആഫ്രിക്ക …
സെല്ലുലോയ്ഡി’ല്‍ പൃഥ്വിയുടെ നായികയായി മംമ്തയെത്തുന്നു
സെല്ലുലോയ്ഡി’ല്‍ പൃഥ്വിയുടെ നായികയായി മംമ്തയെത്തുന്നു
മലയാളസിനിമയുടെ കഥ പറയുന്ന കമല്‍ ചിത്രം ‘സെല്ലുലോയ്ഡി’ല്‍ പൃഥ്വിയുടെ നായികയായി മംമ്തയെത്തുന്നു. ചിത്രത്തില്‍ ജെസി ഡാനിയലായി പൃഥ്വി വേഷമിടുമ്പോള്‍ ഭാര്യ ജാനറ്റായാണ് മംമ്തയെത്തുന്നത്. ജാനറ്റിനെ സംവൃത അവതരിപ്പിക്കുമെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ തനിക്കാണ് ജാനറ്റുമായി കൂടുതല്‍ സാമ്യമുള്ളതെന്ന് കണ്ട് കമല്‍ തന്നെ ഈ വേഷം ചെയ്യാനായി ക്ഷണിക്കുകയായിരുന്നുവെന്ന് മംമ്ത പറയുന്നു. മുന്‍പ് ആഗതന്‍ …