1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാന്‍ബറിയില്‍ വ്യാഴാഴ്ച മലയാളം കുര്‍ബാന
ബാന്‍ബറിയില്‍ വ്യാഴാഴ്ച മലയാളം കുര്‍ബാന
ബാന്‍ബറി : കേരളാ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ ക്രമത്തിലുള്ള കുര്‍ബാന വ്യാഴാഴ്ച ബാന്‍ബറിയില്‍ നടത്തും. സെന്റ് ജോണ്‍സ് ദേവാലയത്തില്‍ വൈകുന്നേരം ആറു മുതലാണ് കുര്‍ബാന. സെപ്റ്റംബര്‍ 22-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30 ന് ദേവാലയത്തില്‍ മലയാളം കുര്‍ബാന ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ബാറുകള്‍ 5മണി കഴിഞ്ഞ് തുറന്നാല്‍ മതിയെന്ന് കോടതി
ബാറുകള്‍ 5മണി കഴിഞ്ഞ് തുറന്നാല്‍ മതിയെന്ന് കോടതി
ബാറുകളുടെ പ്രവര്‍ത്തന സമയം വൈകിട്ട് അഞ്ചു മണി മുതലാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി. രാവിലെ മുതല്‍ തന്നെ ബാറുകള്‍ തുറന്നു വച്ചിരിക്കുന്നത് മദ്യാസക്തി വര്‍ധിപ്പിക്കുമെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടു തന്നെ സമയക്രമം പരിമിതപ്പെടുന്ന കാര്യം ആലോചി്ക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഘട്ടം ഘട്ടമായുള്ള മദ്യനിരോധനത്തിന്റെ ഭാഗമായി ഇത്തരം കാര്യങ്ങള്‍ കൂടി കണക്കിലെടുക്കണം. ജസസുമാരായ സി.എന്‍. രാമചന്ദ്രന്‍ …
വി.അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡില്‍
വി.അല്‍ഫോണ്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡില്‍
വി.അല്‍ഫോന്‍സാമ്മയുടെ ഓര്‍മതിരുനാള്‍ സന്ദര്‍ലാന്‍ഡില്‍ സെപ്തംബര്‍ 2 ന് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു.
നെല്ലിയാമ്പതി യുഡിഎഫിന് തലവേദനയാവുന്നു
നെല്ലിയാമ്പതി യുഡിഎഫിന് തലവേദനയാവുന്നു
യുഡിഎഫില്‍ വീണ്ടും വാക്‌പോര്. നെല്ലിയാമ്പതി വിഷയത്തെ ചൊല്ലി പരസ്യപ്രസ്താവനകളുമായി നേതാക്കള്‍ രംഗത്തെത്തിയതോടെയാണിത്.നെല്ലിയാമ്പതി സന്ദര്‍ശിച്ച ബദല്‍ സമിതിയിലെ എംഎല്‍എമാര്‍്‌ക്കെതിരെ കോണ്‍ഗ്രസ് വക്താവ് എംഎം ഹസന്‍ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. വിഡി സതീശന്റേയും കൂട്ടരുടേയും ഗ്രീഡി പൊളിറ്റിക്‌സാണെന്നായിരുന്നു ഹസന്റെ പരാമര്‍ശം. യുവ എംഎല്‍എമാര്‍ ടാറ്റയുടേയും ഹാരിസണ്‍സ് മലയാളത്തിന്റേയും കയ്യേറ്റങ്ങള്‍ കാണാതെപോയതെന്തു കൊണ്ടാണെന്നും ഹസന്‍ ചോദിച്ചു. ജാതിയുടെ പേരില്‍ മന്ത്രി സ്ഥാനത്തിന് …
ഇടുക്കി സംഗമത്തിന് വന്‍പിച്ച ആവേശം
ഇടുക്കി സംഗമത്തിന് വന്‍പിച്ച ആവേശം
സെപ്തംബര്‍ പതിനഞ്ചാം തീയതി മാഞ്ചസ്ററില്‍ നടക്കുന്ന ഇടുക്കി സംഗമത്തിന് ഇംഗ്ളണ്ടിലെ വിവിധ മേഖലകളില്‍ താമസിക്കുന്ന ഇടുക്കിക്കാരില്‍നിന്നും വളരെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
വിദ്യാബാലന് ശേഷം സില്‍ക്ക്‌ സ്മിതയാവാന്‍ സനാ ഖാന്‍
വിദ്യാബാലന് ശേഷം സില്‍ക്ക്‌ സ്മിതയാവാന്‍ സനാ ഖാന്‍
സില്‍ക് സ്മിത തെന്നിന്ത്യയിലെ മാദകനടിയായിരുന്നെങ്കിലും സ്മിതയുടെ ജീവിതകഥ സിനിമയാക്കി കാശുണ്ടാക്കാനുള്ള ബുദ്ധി ആദ്യം തോന്നിയത് ബോളിവുഡുകാര്‍ക്കാണ്. വിദ്യാബാലന്‍ തകര്‍ത്തഭിനയിച്ച ഡേര്‍ട്ടിപിക്ചര്‍ കോടികള്‍ മാത്രമല്ല അവാര്‍ഡുകളും വാരിക്കൂട്ടി. ഇപ്പോഴിതാ സ്മിതയുടെ കഥയുടെ വിപണന സാധ്യത മലയാളികളും തിരിച്ചറിയുന്നു. മലയാളത്തില്‍ സ്മിതയായി മാറാന്‍ കെല്‍പുള്ള ഒരഭിനേത്രിയുണ്ടോ എന്ന ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന് ഉത്തര മായെത്തുന്നത് ബോളിവുഡില്‍ നിന്നൊരു സുന്ദരി …
നയന്‍താര സിനിമാ സംവിധാന രംഗത്തേയ്ക്ക് ?
നയന്‍താര സിനിമാ സംവിധാന രംഗത്തേയ്ക്ക് ?
തെന്നിന്ത്യയിലെ സൂപ്പര്‍ നായിക നയന്‍താര സിനിമാ സംവിധാനം പഠിക്കുന്നു. ഇക്കാര്യം ആദ്യം തന്നെ പലരും സൂചിപ്പിച്ചെങ്കിലും ആരും വിശ്വസിച്ചില്ല. എന്നാല്‍ തന്റെ സഹ സംവിധായകരുടെ ലിസ്റ്റില്‍ നയന്‍താരയുമുണ്ടെന്ന് പ്രശസ്ത സംവിധായകന്‍ വിഷ്ണുവര്‍ധന്‍ വെളിപ്പെടുത്തിയതോടെയാണ് ഇതിനു സ്ഥിരീകരണമായത്. അജിത് നായകനാകുന്ന വിഷ്ണുവിന്റെ പുതിയ ചിത്രത്തിലേക്ക് കരാര്‍ ചെയ്യപ്പെടുമ്പോള്‍ തന്നെ നയന്‍താര തന്നെയും സഹ സംവിധായികയാക്കണമെന്ന് നിര്‍ബന്ധിച്ചിരുന്നുവത്രേ. വിഷ്ണുവര്‍ധന്റെ …
സന്ദര്‍ലാണ്ടില്‍ കായികമേളയും ബാര്‍ബിക|വും ഓഗസ്റ് 26ന്
സന്ദര്‍ലാണ്ടില്‍ കായികമേളയും ബാര്‍ബിക|വും ഓഗസ്റ് 26ന്
നോര്‍ത്ത് ഈസ്റിലെ ഏറ്റവും പരാമ്പര്യമുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഈ വര്‍ഷത്തെ കായികമേളയും സ്േനഹകൂട്ടായ്മയും ഓഗസ്റ് 26 ഞായറാഴ്ച നടത്തും. കായികപ്രേമികളായ എല്ലാ അംഗങ്ങളേയും പരിപാടികളില്‍ പങ്കെടുത്ത് വിജയിപ്പിക്കാന്‍ ക്ഷണിക്കുന്നു. വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും സ്േപാര്‍ട്ട്സ് കോ ഓര്‍ഡിനേറ്റര്‍ ശ്രീ ഫിലിപ്പ് ചാക്കോ പത്രക്കുറിപ്പില്‍ പറഞ്ഞു. …
ജീവിതം വഴിമുട്ടിയപ്പോള്‍ മരിക്കാന്‍ വരെ തയ്യാറായ കോതമംഗലം സമരനായികമാര്‍
ജീവിതം വഴിമുട്ടിയപ്പോള്‍ മരിക്കാന്‍ വരെ തയ്യാറായ കോതമംഗലം സമരനായികമാര്‍
കേരളസമൂഹത്തെ ഇളക്കി മറിച്ചതാണ് കോതമംഗലത്ത് നടന്ന നേഴ്‌സുമാരുടെ സമരം. ജീവന്‍ സമരായുധമാക്കിയ മൂന്ന് പെണ്‍കുട്ടികള്‍. ആരായിരുന്നു ആ മൂന്ന് പെണ്‍കുട്ടികള്‍? എന്തായിരുന്നു അവരുടെ ജീവിതം..?
ഭീഷണി സന്ദേശം: പാക്കിസ്ഥാന്‌ തെളിവ്‌ നല്‍കാമെന്ന്‌ ഇന്ത്യ
ഭീഷണി സന്ദേശം: പാക്കിസ്ഥാന്‌ തെളിവ്‌ നല്‍കാമെന്ന്‌ ഇന്ത്യ
ന്യൂദല്‍ഹി: ഇന്ത്യയൊട്ടാകെ ഭീതി പരത്തിയ വ്യാജ ഇ-മെയില്‍ സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനാണെന്നതു സംബന്ധിച്ച തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. വ്യാജസന്ദേശങ്ങളുടെ പിന്നില്‍ പാക്കിസ്ഥാന്‌ വ്യക്തമായ പങ്കുണ്ടെന്ന്‌ കാട്ടുന്ന തെളിവുകള്‍ എത്രയും പെട്ടെന്ന്‌ ഇന്ത്യ നല്‍കുമെന്ന്‌ അദ്ദേഹം പറഞ്ഞു. പാക്ക്‌ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലികിനെ ഫോണില്‍ വിളിച്ച്‌ പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഷിന്‍ഡെ …